Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്ടാം വര്‍ഷം മോദിക്ക് ആവേശം പകരുന്ന ഫലങ്ങളെന്ന് സൂചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2016, 10:33 pm IST
in India

ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ഈ മാസം 26ന് രണ്ടു വര്‍ഷം തികയുന്ന സാഹചര്യത്തില്‍ ആവേശം പകരുന്നതാകും സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ എന്നാണ് സൂചന.

ആസാമില്‍ ബിജെപി ഇതാദ്യമായി അധികാരത്തിലെത്തെുമെന്ന് പ്രവചിക്കുന്ന എക്‌സിറ്റ് പോളില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നും തമിഴ്‌നാട്ടിലും ബംഗാളിലും ഏതാനും സീറ്റുകള്‍ കരസ്ഥമാക്കുമെന്നും പറയുന്നു. ഇതുമാത്രമല്ല കേരളത്തില്‍ വോട്ടിംഗ് ശതമാനത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും സൂചനയുണ്ട്.

ഇത് ബിജെപിക്ക് വലിയ ആവേശമാണ് പകരുന്നത്. കേന്ദ്രഭരണത്തിലെ നേട്ടങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞാണ് ബിജെപി ഈ സംസ്ഥാനങ്ങളിലെല്ലാം വോട്ട് തേടിയത്. ആസാമില്‍ ബിജെപി ഇതാദ്യമായി ഭരണം പിടിക്കുമെന്നാണ് എല്ലാ സര്‍വ്വേകളും ചൂണ്ടിക്കാട്ടുന്നത്. വടക്കുകിഴക്കന്‍ മേഖലകളിലും ബിജെപി വളരുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണിത്. കോണ്‍ഗ്രസില്‍ നിന്ന് മറ്റൊരു സംസ്ഥാന ഭരണം കൂടി പിടിച്ചെടുക്കുന്നതു വഴി കോണ്‍ഗ്രസ് മുക്ത ഭരണം എന്നതിലേക്ക് ഒരു പടി കൂടി അടുക്കുകയാണ്.

അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന യുപി, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഈ ഫലം ഗുണം ചെയ്യുമെന്നും കരുതപ്പെടുന്നു. ബീഹാര്‍, ദല്‍ഹി തെരഞ്ഞെടുപ്പുകള്‍ ബിജെപിക്ക് സന്തോഷം പകരുന്നതായിരുന്നില്ല. അതില്‍ നിന്നുള്‍ക്കൊണ്ട പാഠങ്ങള്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് ഗുണകരമായിട്ടുമുണ്ട്. മോദിക്കു മാത്രമല്ല പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്‌ക്കും ഇത് വലിയ സന്തോഷമാണ് പകരുന്നത്. ബംഗാളില്‍ സിപിഎം കോണ്‍ഗ്രസ് സഖ്യം തളരുമെന്നാണ് എക്‌സിറ്റ് പോള്‍ നല്‍കുന്ന മറ്റൊരു സൂചന. ഇതും ബിജെപിക്ക് ആവേശം പകരുന്ന ഒന്നാണ്.

വോട്ടെുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലും, ബിജെപി വലിയ പ്രതീക്ഷ വച്ചു പുലര്‍ത്താത്ത സ്ഥലങ്ങളിലും,

ശക്തമായ സാന്നിധ്യമാകാന്‍ ബിജെപിക്ക് സാധിച്ചുവെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. മാത്രമല്ല പുതിയ പുതിയ സഖ്യങ്ങള്‍ രൂപപ്പെട്ടുവരുന്നതിലും നേതൃത്വത്തിന് സന്തോഷമുണ്ട്. കേരളത്തില്‍ ബിഡിജെഎസുമായുള്ള സഖ്യവും ആസാമില്‍ എജിപിയുമായുള്ള ബന്ധവും ഗുണം ചെയ്തുവെന്നും നേതൃത്വം കരുതുന്നു. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് തന്ത്രം മെനയാന്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകള്‍ വളേെയറെ സഹായകമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

India

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

Entertainment

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

India

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.