Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പത്താന്‍കോട്ട് ആക്രമണം നടത്തിയത് യുപിഎ സര്‍ക്കാര്‍ വിട്ടയച്ച ഭീകരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2016, 10:00 pm IST
in India

ന്യൂദല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണം ആസൂത്രണം ചെയ്തത് നയതന്ത്രബന്ധം മെച്ചപ്പെടുത്താനെന്ന പേരില്‍ യുപിഎ സര്‍ക്കാര്‍ വിട്ടയച്ച ജെയ്ഷ ഇ മുഹമ്മദ് ഭീകരന്‍. 2010ല്‍ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഭാരതവും പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഷഹീദ് ലത്തീഫ് ഉള്‍പ്പെടെ 25 ഭീകരരെ 2010 മെയ് എട്ടിന് വാഗ അതിര്‍ത്തി വഴി വിട്ടയച്ചിരുന്നു. പത്താന്‍കോട്ട് ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഇയാളാണെന്നാണ് എന്‍ഐഎയുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

47 കാരനായ ലത്തീഫ് 11 വര്‍ഷത്തോളമായി ഭാരതത്തില്‍ തടവില്‍ കഴിഞ്ഞുവരികയായിരുന്നു. ഇതുകൂടാതെ ലഷ്‌കര്‍ ഇ തോയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ ഭീകര സംഘടനയില്‍ നിന്നുള്ളരും പാക് പൗരന്മാരുമായ 25 പേരെ നയതന്ത്രബന്ധം മെച്ചപ്പെടുത്താനെന്ന പേരില്‍ യുപിഎ സര്‍ക്കാര്‍ 2010 മെയ് 28ന് വിട്ടയച്ചിരുന്നു. ജമ്മു, ശ്രീനഗര്‍, ആഗ്ര, വാരാണസി, നയ്‌നി, തിഹാര്‍ ജയിലുകളില്‍ തടവു ശിക്ഷ അനുഭവിച്ചു വരികയായിരുന്നു ഇവര്‍. 1999ല്‍ വാജ്‌പേയി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഇവരെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അത് തള്ളിയിരുന്നു.

ഇതു കൂടാതെ 1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഐസി 814 വിമാനം റാഞ്ചി ജെയ്്ഷ ഭീകരനായ മസൂദ് അസറിനെ വിട്ടയയ്‌ക്കണമെന്ന് ഭീകരര്‍ ആവശ്യപ്പെട്ടിരുന്നു. ഭാരതത്തിലെ ജെയ്ഷ ഇ മുഹമ്മദ് പ്രവര്‍ത്തനങ്ങളുടെ മുഖ്യ സൂത്രധാരനാണ് ലത്തീഫ്. പത്താന്‍കോട്ട് ഭീകരാക്രമണത്തിനുള്ള ആയുധങ്ങളും ഭക്ഷണം ഉള്‍പ്പടെയുള്ളവ എത്തിച്ചുകൊടുത്തത് ഇയാളാണെന്നാണ് എന്‍ഐഎ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. നസീര്‍ ഹുസ്സെയ്ന്‍, ഹഫീസ് അബുബക്കര്‍, ഉമര്‍ ഫറൂഖ്, അബ്ദുള്‍ഖയൂം എന്നിവരാണ് പത്താന്‍കോട്ടില്‍ ഭീകരാക്രമണം നടത്തിയത്.

അതിനിടെ പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ നല്‍കണമെന്നഭ്യര്‍ത്ഥിച്ച് എന്‍ഐഎ കഴിഞ്ഞ ദിവസം പാക്കിസ്ഥാന് കത്തെഴുതിയിരുന്നു. ലത്തീഫിനെ കൂടാതെ ജെഇഎം ഭീകരരായ കഷിഫ് ജാന്‍, മസൂദ് അസറിന്റെ സഹോദരന്‍ അബുദുള്‍ റൗഫ് എന്നിവര്‍ക്കും പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇത് രണ്ടാം തവണയാണ് ഭീകരരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്ന് എന്‍ഐഎയോട് ആവശ്യപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

India

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

Entertainment

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

India

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.