കല്‍പ്പറ്റ : നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ വോട്ടെണ്ണല്‍ ദിവസമായ മെയ് 19ന് രാവിലെ ആറിന് കല്‍പ്പറ്റ സിവില്‍സ്റ്റേഷനിലെ എപിജെ ഹാളില്‍ ഹാജരായി നിയമന ഉത്തരവ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ കൈപ്പറ്റണമെന്ന് ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ എ. അബ്ദുല്‍ നജീബ് അറിയിച്ചു. പരിശീലന പരിപാടിയില്‍ ഫോട്ടോ എടുക്കാത്ത ഉദ്യോഗസ്ഥര്‍ സ്റ്റാമ്പ്സൈസ് ഫോട്ടോയും കൊണ്ടുവരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: