കല്‍പ്പറ്റ : തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ബു ത്ത് ലെവല്‍ ഓഫീസ ര്‍മാ ര്‍ക്ക് നാല് ദിവസത്തില്‍ കൂടുതല്‍ ജോലി ചെയ്തിട്ടും അഞ്ഞൂറ് രൂപ മാത്രമാണ് വേതനമായി കൊടുക്കുന്ന തെന്ന് പരാതി.
ന്യായ വേതനം കൊടുക്കാ ത്തത് കടുത്ത മനുഷ്യാവ കാശ ലംഘനമാണെന്ന് എന്‍ ജിഒ സംഘ് വയനാട് ജില്ലാ കമ്മറ്റി കുറ്റ പ്പെടുത്തി.
എന്‍ജിഒ സംഘ് സംസ്ഥാ ന വൈസ് പ്രസിഡന്റ് കെ. ടി.സുകുമാരന്‍, ജില്ലാ പ്രസി ഡന്റ് പി.സി.ബാലകൃ ഷ്ണന്‍, ജില്ലാ സെക്രട്ടറി ടി.ഗോപാലകൃഷ്ണന്, ജി ല്ലാ സമതി യംഗം എം.പി. സുരേഷ് കുമാ ര്‍ തുടങ്ങിയ വര് സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: