Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൊട്ടാരത്തിലെ തര്‍ക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2016, 10:36 pm IST
in Samskriti

രാജാവിന്റെ മൂത്തപുത്രനായ സുദര്‍ശനനെ രാജാവായി വാഴിക്കാന്‍ മന്ത്രിമാര്‍ തമ്മില്‍ ആലോചിച്ചു. ‘അവനാണെങ്കില്‍ ഉത്തമനും ധര്‍മ്മപത്‌നിയുടെ പുത്രനുമാണ്. കനിഷ്ഠനായ അവനില്‍ രാജലക്ഷണങ്ങള്‍ ഉണ്ട് താനും. ബാലനാണെങ്കിലും അവനെ രാജാവാക്കാം’ എന്ന് വസിഷ്ഠനും സമ്മതിച്ചു. ഇങ്ങനെ കൊട്ടാരത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ ഉജ്ജയിനിയിലെ രാജാവ് യുധാജിത്ത് അവിടെയെത്തി. ലീലാവതിയുടെ പിതാവായ അദ്ദേഹം ജാമാതാവിന്റെ മരണവൃത്താന്തം അറിഞ്ഞ്‌വന്നതാണ്. സുദര്‍ശനന്റെ മുത്തച്ഛന്‍ കലിംഗരാജാവ് വീരസേനനനും അപ്പോള്‍ അവിടെയെത്തി. രണ്ടു രാജാക്കന്മാരും അവരുടെ പടയുമായാണ് വന്നിട്ടുള്ളത്. പിന്നെ രാജപുത്രന്മാരില്‍ ആരാണ് കിരീടാവകാശി എന്ന തര്‍ക്കമായി. ‘ഈ രണ്ടു പേരില്‍ ജ്യേഷ്ഠന്‍ രാജാവാകുക എന്നത് ന്യായം. എന്നാല്‍ രാജഗുണങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ശത്രുജിത്താണ് ജ്യേഷ്ഠസ്വഭാവം കാണിക്കുന്നവന്‍. പ്രായം കൊണ്ട് മുതിര്‍ന്നവനാണെങ്കിലും ജനപ്രിയനായ ശത്രുജിത്തിനെപ്പോലെയല്ല സുദര്‍ശനന്‍’ എന്നായി യുധാജിത്ത്. വീരസേനന്‍ സുദര്‍ശനനു വേണ്ടിയും വാദിച്ചു. രാജാക്കന്മാര്‍ തമ്മിലുള്ള തര്‍ക്കം മൂത്തു. യുധാജിത്ത് മന്ത്രിമാരെ ഭര്‍സിച്ചു: ‘ധനമോഹികളായ നിങ്ങള്‍ സുദര്‍ശനനെ രാജാവാക്കി സ്വാര്‍ത്ഥം നേടാന്‍ നോക്കുകയാണ്! ശത്രുജിത്താണ് പരാക്രമശാലിയും ബലവാനും. അങ്ങനെയുള്ളവനാണ് രാജാവാകാന്‍ യോഗ്യന്‍. ഇതിനുവേണ്ടി യുദ്ധം ചെയ്യാനും ഞാനൊരുക്കമാണ്’. ഇങ്ങനെ രാജാക്കന്മാര്‍ തമ്മില്‍ വാക്‌പോര് തുടര്‍ന്നു.

വീരസേനന്‍ പറഞ്ഞു: ‘രണ്ടു ബാലന്മാരും ഒരേപോലെ ബുദ്ധിമാന്മാരാണ്. അവരില്‍ ഞാനൊരു ഭേദവും കാണുന്നില്ല.’ എങ്ങുമെത്താത്ത ചര്‍ച്ചയില്‍ പങ്കെടുത്ത മന്ത്രിമാരും മറ്റെല്ലാവരും ക്ഷീണിച്ചുവശായി. അപ്പോഴേയ്‌ക്കും സാമന്തരാജാക്കന്മാരും പ്രഭുക്കന്മാരും യുദ്ധോല്‍സുകരായി അവിടെയെത്തിച്ചേര്‍ന്നു. തര്‍ക്കം മൂത്ത് രണ്ടു രാജാക്കന്മാരും തമ്മില്‍ യുദ്ധം ആസന്നമായിത്തീര്‍ന്നു. രണ്ടു കൂട്ടരും യുദ്ധത്തിനു തയ്യാറെടുത്തു. രാജവിയോഗം മനസ്സിലാക്കിയ ശൃംഗവേരപുരവാസികളായ കാട്ടുകള്ളന്മാര്‍ ആ സമയത്ത് കൊട്ടാരം കൊള്ളയടിക്കാനുള്ള ഉദ്ദേശ്യത്തോടെ നഗരത്തില്‍ എത്തിച്ചേര്‍ന്നു. ‘പ്രായപൂര്‍ത്തിയാവാത്ത ചെറുകുമാരന്മാരാണല്ലോ ഇനിയുള്ളത്’ എന്നാണവര്‍ കണക്കു കൂട്ടിയിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

Main Article

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

Astrology

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

Article

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

Editorial

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൈതൃകത്തിന്റെ വെളിച്ചം

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

ഒമ്പതാം കിരീട നേട്ടം; കരബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ 2-0ന് തോല്‍പ്പിച്ചു

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

സജന്‍ പ്രകാശിന് കോമണ്‍വെല്‍ത്ത് യോഗ്യത

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍ നാഷണല്‍ പോരാട്ടത്തില്‍ നിന്ന്‌

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് സ്‌കൂള്‍ ഫൈനലില്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.