ശിവപുരി: മധ്യപ്രദേശിലെ ശിവപുരിയില്‍ ട്രാക്ടര്‍ മറിഞ്ഞ് എട്ടു പേര്‍ മരിച്ചു. സംഭവത്തില്‍ 24 പേര്‍ക്ക് പരിക്കേറ്റു.
40 പേരുമായി പോയ ട്രാക്ടറാണ് മറിഞ്ഞത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.