Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പതിറ്റാണ്ടുകളുടെ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ വൈക്കം എറ്റവും പിന്നാക്ക താലൂക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2016, 10:07 pm IST
inKottayam

വൈക്കം: അരനൂറ്റാണ്ടില്‍ അധികം സിപിഐ ഭരിച്ച വൈക്കം സംസ്ഥാനത്തെ എറ്റവും വികസന മുരടിപ്പുള്ള താലൂക്കായി മാറി. പരമ്പരാഗത വ്യവസായം പൂര്‍ണ്ണമായി തകര്‍ന്ന ഈ താലൂക്കില്‍ ഒരു വ്യവസായശാല പോലുമില്ല. വൈക്കത്തെ സമരങ്ങളുടെ നാടാക്കിമാറ്റി വ്യവസായികളെ അകറ്റിനിറുത്തിയ കമ്മ്യൂണിസ്റ്റുകാര്‍ നാടിനെ പതിറ്റാണ്ടുകളോളം പിന്നോട്ടാണ് നയിച്ചത്. സംവരണ മണ്ഡലമായ വൈക്കത്ത് പട്ടികജാതി ഫണ്ട് പകുതിയില്‍ താഴമാത്രമാണ് ഉപയോഗിച്ചത്. പട്ടികജാതി പട്ടിക വര്‍ഗം താമസിക്കുന്ന കോളനികളുടെ അവസ്ഥ വളരെ ശോചനീയമാണ്. വീടുകള്‍ ഭൂരിഭാഗവും പെട്ടിപെളിഞ്ഞും മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന നിലയിലാണ്. വര്‍ഷങ്ങളായി കോളനികളില്‍ നവീകരണ പ്രവര്‍ത്തനം നടത്തിയിട്ടില്ല. ഇതിന് അനുവദിച്ചിരുന്ന ഫണ്ട് ഉപയോഗിക്കാത്തതിനാല്‍ ഫണ്ട് ക്യാന്‍സാലായി. വൈക്കം നിവാസികളുടെ യാത്ര ക്ലേശത്തിന് ഏറെ പരിഹാരമായിരുന്ന നേരേകടവ്-മാക്കേകടവ് പാലം പണി ആരംഭിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പാലം പണി പൂര്‍ത്തിയായിരുന്നെങ്കില്‍ വൈക്കം നിവാസികള്‍ക്ക് ചേര്‍ത്തല, ആലപ്പുഴ, ഏറണാകുളം ഭാഗത്തേക്ക് എളുപ്പം എത്താമായിരുന്നു. ഈ പാലത്തിനെപ്പം തറക്കല്ല് ഇട്ട തൈക്കാട്ട്‌ശേരി-തുറവൂര്‍പാലത്തിന്റെ പണിപൂര്‍ത്തിയായി ഒന്നര വര്‍ഷം മുമ്പ് ഉദ്ഘാടനം നടത്തിയിരുന്നു. നേരേകടവ്-മാക്കേകടവ് പാലം ആരംഭിക്കാത്തത് എംഎല്‍എയുടെ കഴിവ് കേടാണെന്ന് ആരോപിച്ച് വിവിധ സംഘടനകള്‍ സമരം നടത്തിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് എംഎല്‍എ മൗനം ഭജിക്കുകയാണ് ഉണ്ടായത്.

ബ്രഹ്മമംഗലം ഗ്രമവാസികളുടെ ചിരകാല സ്വപ്‌നമായിരുന്ന മുറിഞ്ഞപുഴ-വാലയില്‍ പാലത്തിന് ഫണ്ട് അനുവദിച്ചിരുന്നെങ്കിലും ഫണ്ട് ഉപയോഗിക്കാത്തതിനാല്‍ പാലത്തിന് അനുവദിച്ച പണം നഷ്ടപ്പെട്ടു. അശാസ്ത്രീയമായി നിര്‍മ്മിച്ച കണ്ണംകുളത്ത് തൂക്കുപാലം ജനങ്ങള്‍ക്ക് പ്രയോജനപെടുന്നില്ല. സൈക്കിളുകള്‍ പോ ലും പാലംവഴി കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്.

വൈക്കം-കുമരകം റോഡിലെ അപകടാവസ്ഥയിലായ അഞ്ചുമന പാലം പുതുക്കിപ്പണിയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഗ്രാമീണ റോഡുകളുടെ അവസ്ഥ ദയനീയമാണ്. ഇടയാഴം, വെച്ചൂര്‍ മേഖലയില്‍ റോഡുകള്‍ കുണ്ടും കുഴിയുമായിരിക്കുകയാണ്. മഴപെയ്താല്‍ ഈ റോഡിലൂടെ സഞ്ചരിക്കുന്നത് ദുഷ്‌കരമാണ്.

കാര്‍ഷികമേഖല പാടെ തകര്‍ന്നിരിക്കുകയാണ്. നെല്‍ കര്‍ഷകര്‍ക്കുള്ള ആനൂകുല്യങ്ങള്‍ വെട്ടികുറച്ചതില്‍ പ്രതിഷേധിച്ച് അപ്പര്‍കുട്ടനാട് ആയ വെച്ചൂരില്‍ കര്‍ഷകര്‍ ഇത്തവണ കൃഷി ഇറക്കണ്ടെന്ന് തീരുമാനിച്ചു. വാഴമനയിലെ പാടശേഖരങ്ങള്‍ ഉദ്യോഗസ്ഥന്മാരുടെ ഒത്താശയോടുകൂടി ഭൂമാഫിയായുടെയും, മണല്‍ മാഫിയയും കൈപിടിയില്‍ ഒതുക്കി. പ്രധാന സര്‍ക്കാര്‍ ഓഫീസുകളുടെ ആസ്ഥാനം വൈക്കത്തുനിന്ന് കടുത്തുരുത്തിയിലേക്ക് മാറ്റിയിട്ടും എംഎല്‍എ ചെറുവിരല്‍ പോലും അനക്കിയില്ല. ടൂറിസം മേഖലയിലെ അനന്ത സാധ്യതകള്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു ടൂറിസം മേഖലയും ഇവിടെ പ്രവര്‍ത്തിക്കുന്നില്ല. സംസ്ഥാനത്തെ തൊഴില്‍ രഹിതരായ യുവാക്കള്‍ എറ്റവും കൂടുതലുള്ളത് വൈക്കം താലൂക്കിലാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

Kerala

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

Kerala

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

India

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

പുതിയ വാര്‍ത്തകള്‍

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.