Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജില്ലയില്‍ എന്‍ഡിഎ വന്‍ മുന്നേറ്റം സൃഷ്ടിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2016, 09:13 pm IST
in Alappuzha

ആലപ്പുഴ: ഇടത് വലത് മുന്നണികളുടെ കഴിഞ്ഞ കാലത്തെ ദുര്‍ഭരണങ്ങള്‍ക്കുള്ള മറുപടിയായിരിക്കും ഈ തെരഞ്ഞെടുപ്പിലുണ്ടാവുകയെന്ന് എന്‍ഡിഎ. സര്‍ക്കാറുകള്‍ മാറി മാറി വന്നിട്ടും ആലപ്പുഴയുടെ നഷ്ട പ്രതാപം വീണ്ടെടുക്കുവാന്‍ എല്‍ഡിഎഫിനോ യുഡിഎഫിനോ കഴിഞ്ഞില്ല. ഇടത് വലത് സര്‍ക്കാരുകളുടെ പ്രവര്‍ത്തനഫലം കൊണ്ട് ജില്ലയെ മാറാരോഗങ്ങളുടെ കേന്ദ്രമാക്കിമാറ്റി.

വ്യയവസായങ്ങളുടെ ശവപ്പറമ്പാക്കി, കാര്‍ഷികമേഘലയില്‍ ദുരന്തങ്ങള്‍ സൃഷ്ടിച്ചു. പരമ്പരാഗത വ്യവസായമായ കയര്‍ മേഖല പൂര്‍ണ്ണമായും നിശ്ചലമായി. തീരദേശമേഘലയെ കൂടുതല്‍ കടക്കെണിയിലേക്ക് തള്ളിയിട്ടു. ഇതാണ് ഇരുമുന്നണികളും മാറിമാറി ഭരിച്ചത് വഴി ജില്ലയ്‌ക്കുണ്ടായനേട്ടങ്ങള്‍ ഇതൊക്കെയാണ്.

വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്ത് കയര്‍ മേഖലയില്‍ ഡിപ്പോസമ്പ്രദായം അവസാനിപ്പിച്ചു. എന്നാല്‍ പകരം സംവിധാനം കൊണ്ടുവരാന്‍ കഴിഞ്ഞില്ല. അതുവഴി കയര്‍ മേഖല പൂര്‍ണ്ണമായും സ്തംഭിച്ചു. തോമസ് ഐസക്ക് ധനമന്ത്രിയായിരിക്കെ ജില്ലയിലെ പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ പണം ചിലവിട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. എങ്കിലും ഈ സ്ഥാപനങ്ങള്‍ ഇന്നും പൂട്ടിക്കിടക്കുന്നു.

കാര്‍ഷിക മേഘലയില്‍ കുട്ടനാട് പക്കേജ് നടപ്പിലാക്കുന്നതില്‍ വീഴ്ചവരുത്തി. കായല്‍ നിലങ്ങള്‍ ഇടത് എംഎല്‍എയുടെ നേതൃത്വത്തില്‍ കയ്യേറ്റം നടത്തിയിട്ടും നടപടികള്‍ എടുക്കാതെ മുന്നോട്ട് പോകുന്നു. കുട്ടനാട് കായല്‍ നിലങ്ങള്‍ നികത്തപ്പെടുന്നു. ഇത് കാര്‍ഷിക മേഖലയെതന്നെ ഇല്ലാതാക്കുന്നു.

ജില്ലയെ പകര്‍ച്ചവ്യധികളുടെ കേന്ദ്രമാക്കിമാറ്റുന്നു. ഇതിനായി യാതൊരുവിധ പാക്കേജുകളും തയ്യാറാക്കാതെ ഉമ്മന്‍ചാണ്ടി സര്‍ക്കാറുകളും മുന്നോട്ടുപോകുന്നു. ഇതിനെല്ലാം ഉള്ള മറുപടിയായിരിക്കും ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനും കിട്ടുക. ഇതുവഴി എന്‍ഡിഎ ജില്ലയില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കും.

കൂടാതെ എന്‍ഡിഎ നടപ്പിലാക്കുന്ന ശ്രീനാരായണപാര്‍പ്പിടം, മന്നത്ത് പത്മനാഭന്‍ സ്‌കോളര്‍ഷിപ്പ്, ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ക്ക് നല്‍കുന്ന ഇഎസ്‌ഐ ആനുകൂല്യം ഇതെല്ലാം ചര്‍ച്ചചെയ്യപ്പെടുന്നത് വഴി ആലപ്പുഴയുടെ രാഷ്‌ട്രീയ ചരിത്രം മാറ്റി എഴുതും എന്ന് എന്‍ഡിഎ നേതാക്കളായ കെ.സോമന്‍, വെള്ളിയാകളം പരമേശ്വരന്‍, സുരേഷ്ബാബു, സുരേഷ്, ജസ്റ്റിന്‍രാജ് എന്നിവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

Main Article

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം
Samskriti

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

India

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന
India

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

പുതിയ വാര്‍ത്തകള്‍

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.