Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആവേശം ആകാശത്തോളം ഇന്ന് നിശ്ശബ്ദ പ്രചാരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2016, 08:03 pm IST
in Alappuzha

ആലപ്പുഴ: ആകാശം മുട്ടി ആവേശം, പരസ്യപ്രചാരണത്തിന് സമാധാനപരമായ അവസാനം. ഇന്ന് നിശബ്ദ പ്രചാരണം, തെരഞ്ഞെടുപ്പിന്റെ ഫലത്തെ തന്നെ ബാധിക്കുന്നത് ഇന്നത്തെ നിശബ്ദ പ്രചാരണമാണ്. അവസാന തന്ത്രങ്ങള്‍ സ്ഥാനാര്‍ത്ഥികളും, മുന്നണികളും പയറ്റുന്നത് ഇന്നാണ്. ഇന്നലെ കൊട്ടിക്കലാശത്തിന്റെ അവസാന മണിക്കൂറുകളില്‍ ആവേശം ഉച്ഛസ്ഥായിയിലായിരുന്നു.

എല്ലാ സ്ഥലങ്ങളിലും ശക്തിപ്രകടനമായി മാറി കൊട്ടിക്കലാശം, നിരവധി വാഹനങ്ങളും വാദ്യമേളങ്ങളും ശബ്ദകോലാഹലങ്ങളും കൊഴുപ്പേകി. ചില സ്ഥലങ്ങളെങ്കിലും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി മാറി പ്രചാരണത്തിന്റെ സമാപനം. രണ്ടു മാസത്തോളം നീണ്ടുനിന്ന പരസ്യപ്രചാരണത്തിനാണ് അന്ത്യമായത്.

അമ്പലപ്പുഴ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി എല്‍.പി ജയചന്ദ്രന്റെ പ്രചാരണകൊട്ടിക്കലാശം ആലപ്പുഴ എവിജെ ജങ്ഷനിലായിരുന്നു. ആലപ്പുഴ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. രണ്‍ജിത്ത് ശ്രീനിവാസന്റെ പ്രചാരണ സമാപനം കലവൂരിലായിരുന്നു. കുട്ടനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുഭാഷ് വാസുവിന്റെ കൊട്ടിക്കലാശം മങ്കൊമ്പിലായിരുന്നു.

കുട്ടനാടിനെ ഇളക്കി മറിക്കുന്നതായിരുന്നു പ്രചാരണത്തിന്റെ സമാപനം. ഇരുമുന്നണികളും പ്രചാരണത്തില്‍ ഏറെ പിന്നിലാണെന്ന് വ്യക്തമാക്കുന്നതായി സുഭാഷ് വാസുവിന്റെ പ്രചാരണത്തിന്റെ കൊട്ടിക്കലാശം. മാവേലിക്കര മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി പി.എം. വേലായുധന്റെ പ്രചാരണത്തിന്റെ കൊട്ടിക്കലാശവും ആവേശ്വജ്ജ്വലമായിരുന്നു. കായംകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷാജി എം. പണിക്കരുടെ പ്രചാരണ കൊട്ടിക്കലാശം പ്രവര്‍ത്തക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ചെങ്ങന്നൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയുടെ വിജയം ഉറപ്പിക്കുന്നതായി മാറി പ്രചാരണത്തിന്റെ സമാപനം. കൊട്ടിക്കലാശം അക്ഷരാര്‍ത്ഥത്തില്‍ വിജയക്കോടി നാട്ടലായി.ഹരിപ്പാട് മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ഡി.അശ്വിനിദേവിന്റെ കൊട്ടിക്കലാശവും വൈവിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി.

ചേര്‍ത്തലയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി പി.എസ്. രാജീവിന്റെ പ്രചാരണം സമാപിച്ചത് സ്വകാര്യ ബസ് സ്റ്റാന്‍ഡിന് പരിസരത്തായിരുന്നു. അരൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി. അനിയപ്പന്റെ പ്രചാരണം കുത്തിയതോട്ടില്‍ സമാപിച്ചു. തെരഞ്ഞടുപ്പിന് മണിക്കുറുകള്‍ മാത്രം അവശേഷിക്കെ എന്‍ഡിഎ തികഞ്ഞ ആത്മവിശ്വസത്തിലാണ്.

ഇടതുവലതു മുന്നണികള്‍ പല മണ്ഡലങ്ങളിലും വോട്ടുമറിക്കാന്‍ ധാരണയായി കഴിഞ്ഞതായാണ് വിവരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

India

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

Kerala

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.