Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഏസിയില്ലെങ്കില്‍ പണിയെടുക്കില്ല; രോഗികള്‍ വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2016, 07:43 pm IST
inAlappuzha

ആലപ്പുഴ: മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എക്കോ, ടിഎംടി ടെസ്റ്റുകള്‍ എടുക്കുന്നതിനായെത്തിയ അമ്പതോളം രോഗികളെ ജീവനക്കാര്‍ പറഞ്ഞുവിട്ടു.

മാസങ്ങള്‍ക്ക് മുമ്പ് സമയം അനുവദിച്ച നാല്‍പ്പത്തി മൂന്ന് രോഗികളെയാണ് ജീവനക്കാരുടെ കൃത്യവിലോപം കാരണം മടക്കിഅയച്ചത്. യന്ത്രം തകരാറാണെന്ന് പറഞ്ഞാണ് ഇവരെ മടക്കിയത്. ദാരിദ്ര്യരേഖക്ക് താഴെയുള്ള നിത്യരോഗികളായവരെയാണ് ജീവനക്കാര്‍ പ്രത്യേക കാരണമൊന്നുമില്ലാതെ മടക്കിയത്.

യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന മുറിയിലെ ഏസി പ്രവര്‍ത്തിക്കാതിരുന്നതാണ് ജീവനക്കാരെ ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചത്. ഏസി ഇല്ലാതെ ജോലി ചെയ്യാന്‍ കഴിയില്ലെന്ന ജീവനക്കാരുടെ നിലപാടാണ് പാവപ്പെട്ട രോഗികളെ വലച്ചത്.

മെഡിക്കല്‍ കോളജില്‍ സൗജന്യ നിരക്കില്‍ എക്കോ, ടിഎംടി ടെസ്റ്റുകള്‍ ലഭിക്കണമെങ്കില്‍ മാസങ്ങള്‍ക്ക് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചാല്‍ പോലും മുന്‍ഗണനാക്രമം അനുസരിച്ച് മാത്രമേ രോഗികള്‍ക്ക് ഇത്തരം പരിശോധനകള്‍ സൗജന്യനിരക്കില്‍ ലഭ്യമാകൂ. ഇതിനായി മാസങ്ങളോളം കാത്തിരിക്കണം.

ജില്ലക്ക് പുറത്ത് നിന്ന് പോലും നിരവധി രോഗികള്‍ ഇന്നലെ എക്കോ, ടിഎംടി ടെസ്റ്റുകള്‍ക്കായി എത്തിയിരുന്നു.യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ള മുറിയിലെ ഏസി തകരാറായിട്ട് നാളുകളായെങ്കിലും ഇത് നന്നാക്കാനോ മാറ്റി സ്ഥാപിക്കാനോ അധികൃതര്‍ തയ്യാറായിട്ടില്ല.

എന്നാല്‍ സാധാരണ നിലയില്‍ ഏസി ഇല്ലാതെ തന്നെ പ്രവര്‍ത്തിപ്പിക്കാവുന്ന യന്ത്രങ്ങളാണ് എക്കോ ടെസ്റ്റിനും ടിഎംടി പരിശോധനക്കും ഉപയോഗിക്കുന്നതെന്നിരിക്കെ, ഈ കാരണം പറയാന്‍ കഴിയാത്തതിനാലാണ് യന്ത്രത്തകരാര്‍ ചൂണ്ടിക്കാട്ടി രോഗികളെ മടക്കിയത്.

എന്നാല്‍ ഇന്നലെ മടക്കി അയച്ച രോഗികള്‍ക്ക് ഈ പരിശോധനകള്‍ സൗജന്യ നിരക്കില്‍ ലഭിക്കണമെങ്കില്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്. സമീപത്തെ സ്വകാര്യ ലാബുകാരെ സഹായിക്കാനാണ് ജീവനക്കാര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആശുപത്രിയിലെ പല ലാബുകളിലെയും അവസ്ഥ ഇതു തന്നെയാണ്, ഇക്കാര്യത്തില്‍ അധികൃതര്‍ കാര്യക്ഷമമായി ഇടപെടാറില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

India

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

Astrology

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

പുതിയ വാര്‍ത്തകള്‍

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.