Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കാറ്റടിച്ചാല്‍ വൈദ്യുതി തകരാര്‍ മുഹമ്മയില്‍ പതിവായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2016, 10:00 pm IST
inAlappuzha

മുഹമ്മ: കാറ്റടിച്ചാല്‍ വൈദ്യുതി തകരാറിലാകുന്നത് മുഹമ്മയില്‍ പതിവായി. മുഹമ്മ ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയിലുള്ള കായിപ്പുറം,മുഹമ്മ,പൊന്നാട്,മണ്ണഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലാണ് വൈദ്യുതിയ്‌ക്ക് കൂടെകൂടെ മുടക്കമുണ്ടാകുന്നത്.

അറ്റകുറ്റപ്പണികള്‍ക്കായി മിക്ക ദിവസങ്ങളിലും പകല്‍ വൈദ്യുതി മുടങ്ങുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത് പതിവുണ്ട്. എന്നാല്‍ രാത്രികാലങ്ങളിലുണ്ടാകുന്ന വൈദ്യതി മുടക്കം ജനങ്ങളെ ഏറെ ദുരിതത്തിലാക്കുന്നു. ട്രാന്‍സ്‌ഫോര്‍മറുകളിലെ അറ്റകുറ്റപ്പണികള്‍ തീര്‍ത്തും ലൈനിലേയ്‌ക്ക് വീണുകിടക്കുന്ന മരച്ചില്ലുകള്‍ വെട്ടിയും തകരാറുകള്‍ പരിഹരിച്ച പ്രദേശങ്ങളിലാണ് കാറ്റടിച്ചാല്‍ വൈദ്യുതി തകരാറിലാകുന്നത്.

വേനല്‍ ചൂടിന്റെ കാഠിന്യം വര്‍ധിച്ചിരിക്കെ വൈദ്യുതി വകുപ്പിന്റെ ഇരിട്ടടി ജനങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. വേമ്പനാട്ട് കായലില്‍ മത്സ്യ ബന്ധനത്തിന് സജീകരിച്ചിട്ടുള്ള ചീനവലകള്‍ വൈദ്യുതി ഇല്ലാത്തത് മൂലം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ല.നവജാത ശിശുക്കളും സ്‌കൂള്‍ അവധിയായതിനാല്‍ കംപ്യൂട്ടര്‍ കോഴ്‌സിന് ചേര്‍ന്ന വിദ്യാര്‍ത്ഥികളും ഏറെ ദുരിതം അനുഭവിക്കുന്നു.

വെളിച്ച വിപ്ലവം നടപ്പാക്കിയ മുഹമ്മ ഇലക്ട്രിസിറ്റി ഓഫീസില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതാണ് വൈദ്യുതി തകരാറിലായാല്‍ പരിഹരിക്കാന്‍ കഴിയാതെ വരുന്നത്. ഏഴ് ജീവനക്കാരുടെ കുറവാണ് ഇവിടെയുള്ളത്. കഴിഞ്ഞ ദിവസം രാത്രി ഇടിയും മിന്നലിലും 73 സ്ഥലങ്ങളില്‍ വൈദ്യുതി തകരാറിലായി. നാല് ദിവസം കൊണ്ടാണ് പരിഹരിക്കാനായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10ന് പോയ വൈദ്യുതി ഇന്നലെ രാവിലെയാണ് പുനസ്ഥാപിച്ചത്.

രാത്രികാലങ്ങളില്‍ വൈദ്യുതി മുടങ്ങിയാല്‍ പരിഹരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മുഹമ്മ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

India

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

പുതിയ വാര്‍ത്തകള്‍

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.