Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മത്തെ അറിയാം, ശ്രീശങ്കരനെ അറിയാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2016, 07:42 pm IST
in Samskriti

ഈവര്‍ഷം ശങ്കര ജയന്തിയാഘോഷം മെയ് 11-നാണ്. തുടര്‍ ദിവസങ്ങളില്‍ ശങ്കരാചാര്യ സ്വാമികളുടെ അതിപ്രസിദ്ധമായ ഭജഗോവിന്ദം ജന്മഭൂമി സംസ്‌കൃതിയിലൂടെ വായിച്ചറിയാം. ഈ കാലഘട്ടത്തിലെ ഏറ്റവും പ്രസക്തമായ ഉപദേശം…

ബ്രഹ്മചാരി

”ഭാരത ഭൂമിയുടെ ദേശീയ ഐക്യം എന്നും നിലനിര്‍ത്തണമെന്ന് ആഗ്രഹിച്ച് ബോധപൂര്‍വ്വം പ്രവര്‍ത്തിച്ച മഹാത്മാവായിരുന്നു ശ്രീശങ്കരന്‍” എന്ന് ആഗമാനന്ദസ്വാമികള്‍ രേഖപ്പെടുത്തുന്നു. ആചാര്യസ്വാമികളുടെ മറ്റൊരു ജന്മദിനം കൂടി കടന്നുവരുന്ന വേളയില്‍ ആ മഹത്ജീവിതത്തിലേക്കൊരെത്തിനോട്ടം.

എറണാകുളം ജില്ലയില്‍ പെരിയാറിന്റെ തീരത്തുള്ള കാലടിഗ്രാമത്തിലാണ് ശങ്കരാചാര്യരുടെ ജനനം. കാലടി കൈയ്‌പ്പിള്ളി ഇല്ലത്തെ ശിവഗുരുവും മേല്പാഴൂരില്ലത്തെ ആര്യാംബയുമായിരുന്നു മാതാപിതാക്കള്‍. വിവാഹശേഷം വളരെ നാളുകളായിട്ടും സന്താനഭാഗ്യം ലഭിക്കാത്ത അവര്‍ തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ഭജനമിരുന്നതായി ചിലര്‍ കരുതുമ്പോള്‍, അതല്ല വീടിനടുത്തുള്ള ചന്ദ്രമൗലീശ്വരം ശിവക്ഷേത്രത്തിലാണ് സങ്കടങ്ങള്‍ ഇറക്കിവച്ചതെന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നു. എന്തായാലും ശിവഭഗവാന്‍ അവര്‍ക്ക് സ്വപ്‌നദര്‍ശനം നല്കിയെന്നും ദീര്‍ഘായുസ്സുള്ള പുത്രനാണോ അല്പായുസ്സായ അസാധാരണ പ്രതിഭാശാലിയായ മകനാണോ വേണ്ടതെന്ന ഭഗവാന്റെ അന്വേഷണത്തിന് അവര്‍ പ്രതിഭാധനനായ പുത്രനെ തിരഞ്ഞെടുത്തെന്നും അങ്ങനെ ജനിച്ച ശിശുവിന് ശങ്കരന്‍ എന്ന് പേരിടുകയും ചെയ്തു എന്നാണ് ഐതിഹ്യം.

ശങ്കര പദത്തിനു ”ആഹ്ലാദം പകരുന്നവന്‍” എന്നാണ് സംസ്‌കൃതത്തില്‍ അര്‍ത്ഥം. ശ്രീശങ്കരന്റെ ജീവിതകാലത്തെക്കുറിച്ച് ഭിന്നാഭിപ്രായമുണ്ടെങ്കിലും അത് എ.ഡി. 788 നും 822 നും ഇടക്കായിരുന്നുവെന്നു കരുതുന്നു.

ശങ്കരന്‍ കുട്ടിയായിരിക്കുമ്പോള്‍ തന്നെ അച്ഛന്‍ മരിച്ചു. ഉപനയനത്തിനു ശേഷം എട്ടാമത്തെ വയസ്സില്‍ ചതുര്‍വേദങ്ങളിലും പാരംഗതനായി.

സംന്യാസം സ്വീകരിക്കാന്‍ തയ്യാറായ ശങ്കരന് അമ്മയുടെ അനുവാദം ലഭിച്ചില്ല. ഒരിക്കല്‍ പുഴയില്‍ കുളിച്ചു കൊണ്ടിരുന്ന അദ്ദേഹത്തിന്റെ കാലില്‍ ഒരു മുതല പിടികൂടുകയും സംന്യസിക്കാന്‍ അനുവദിച്ചാല്‍ അത് പിടിവിടുമെന്ന കുട്ടിയുടെ വാക്കുകള്‍ക്കുമുമ്പില്‍ നിസ്സഹായയായ മാതാവ് സമ്മതിക്കുകയുമായിരുന്നു. അന്ത്യകാലത്ത് അമ്മയെ ശുശ്രൂഷിക്കാന്‍ താനെത്തുമെന്നവാക്കും നല്കി ശങ്കരന്‍ വീടുവിട്ടിറങ്ങി.

നര്‍മ്മദാതീരത്തെത്തിയ ശങ്കരന്‍ ഗൗഡപാദശിഷ്യനായ ഗോവിന്ദപാദരുടെ ശിഷ്യത്വം സ്വീകരിച്ചു. ബ്രഹ്മസൂത്രങ്ങള്‍, ഉപനിഷത്തുകള്‍ ഭഗവദ്ഗീത (പ്രസ്ഥാനത്രയം) എന്നിവയ്‌ക്കു ഭാഷ്യങ്ങള്‍ രചിച്ചു.

ശൃംഗേരിയില്‍ വസിക്കുമ്പോള്‍ തന്റെ അമ്മയുടെ അന്ത്യമടുത്തുവെന്നു മനസ്സിലാക്കിയ ശങ്കരന്‍ കാലടിയിലെത്തി മാതാവിനെ ശുശ്രൂഷിച്ചു. വിധിയാം വണ്ണം അന്ത്യകര്‍മ്മങ്ങള്‍ നടത്തി മടങ്ങി.

കാശിയിലെത്തിയപ്പോള്‍ നാലുനായ്‌ക്കളുമൊത്ത് പ്രച്ഛന്നവേഷധാരിയായെത്തിയ ശിവഭഗവാനെ തിരിച്ചറിയുകയും അഞ്ചുശ്ലോകങ്ങളുള്ള ‘മനീഷപഞ്ചകം’ രചിക്കുകയും ചെയ്തു.

ശങ്കരന്‍ ഭാരതത്തിലുടനീളം ശിഷ്യരുമൊത്ത് ദിഗ്‌വിജയം നടത്തി മണ്ഡനമിശ്രനെപ്പോലുള്ള പണ്ഡിതന്മാരെ വാദത്തില്‍ തോല്പിക്കുകയും കശ്മീരിലെ ശാരദക്ഷേത്രത്തിലെ സര്‍വ്വജ്ഞപീഠം കയറുകയുമുണ്ടായി.

”ശങ്കരന്റെ യുക്തിവാദത്തെ ജയിക്കാന്‍ തക്കവണ്ണം ലോകസാഹിത്യത്തില്‍ ഒന്നും തന്നെ ഉണ്ടെന്നു പറയാന്‍ പ്രയാസമാണ്’ എന്ന മഹാത്മജിയുടെ വചനങ്ങള്‍ ഇവിടെ സംഗതമാവുന്നു.

അദൈ്വത മതപ്രചാരണാര്‍ത്ഥം ജഗന്നാഥം, ദ്വാരക, പുരി, ബദരീ നാഥം, എന്നീ മഠങ്ങള്‍ സ്ഥാപിക്കുകയും തന്റെ നാലുശിഷ്യരെ ഇവയുടെ ചുമതലയേല്പിക്കുകയും ചെയ്തു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്
Kerala

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

India

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

India

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.