Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചാത്തന്നൂരില്‍ ബി.ബി.ഗോപകുമാറിന്റെ സ്വീകരണങ്ങള്‍ക്ക് ആവേശ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2016, 11:35 am IST
in Kollam

ചാത്തന്നൂര്‍: നാഗരാജാക്കന്മാര്‍ വാണരുളുന്ന കുമ്മല്ലൂര്‍ കളരി ഭഗവതി ക്ഷേത്രങ്ങളെ സാക്ഷ്യം നിര്‍ത്തി ബിജെപി സ്ഥാനാര്‍ത്ഥി ബി.ബി.ഗോപകുമാറിന്റെ സ്വീകരണപരിപാടികള്‍ക്ക് ആവേശകരമായ തുടക്കം. രാവിലെ 8.30ന് കുമ്മല്ലൂര്‍ മാറാംകുഴിയില്‍ വച്ച് ബി.ജെ.പി ജില്ലാസമിതിയംഗം ബി.സജന്‍ലാല്‍ സ്വീകരണപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സ്ഥാനാര്‍ത്ഥി ഗോപകുമാറിനെ ഗ്രാമപഞ്ചായത്തംഗം സുലോചന താമരപ്പൂ നല്‍കി വരവേറ്റു.

കോളനികള്‍ അടക്കം 41 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. മാറ്റത്തിന്റെ പാഞ്ചജന്യം മുഴക്കിയെത്തിയ ബി.ജെ.പിസ്ഥാനാര്‍ത്ഥികള്‍ക്ക് ആവേശ്വോജ്ജ്വല വരവേല്പാണ് ലഭിച്ചത്. മാറാംകുഴി ലക്ഷംവീട് കോളനിയില്‍ എത്തിയപ്പോള്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരണം നല്‍കിയത്. ഇടതുപക്ഷത്തിന്റെ ട്രേഡ് യൂണിയന്‍ മാത്രമുള്ള കൈതക്കുഴി കശുവണ്ടി ഫാക്ടറിയില്‍ ആവേശോജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. നിരവധി തൊഴിലാളികള്‍ സിഐടിയു യൂണിയന്‍ വിട്ട് ബിജെപി സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാനെത്തിയത് പുത്തന്‍ അനുഭവമായി. പരമ്പരാഗത വ്യവസായ മേഖലയില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നതിന്റെ തെളിവായി മാറി.

ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റേയും വോട്ടുബാങ്കായ കോളനികളില്‍ അമ്മമാരും കുട്ടികളുമടക്കമുള്ള ജനക്കൂട്ടം ആവേശത്തോടെയാണ് ഗോപകുമാറിന്റെ വരവേറ്റത്. ആനുകാലിക രാഷ്‌ട്രീയ സംഭവവികാസങ്ങള്‍ കൂടാതെ മണ്ഡലത്തില്‍ ആറ് പതിറ്റാണ്ട് മാറിമാറി ഭരിച്ച എല്‍ഡിഎഫും യുഡിഎഫും മണ്ഡലത്തെ വികസനത്തില്‍ പിന്നോട്ടടിക്കുകയായിരുന്നു എന്ന് ഗോപകുമാര്‍ പറഞ്ഞു. സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം.

കാലാകാലങ്ങളായി നാടിന്റെ ആവശ്യങ്ങളോട് ഇരുമുന്നണികളും മുഖം തിരിച്ച് നില്‍ക്കുന്നതിന്റെ മുഖ്യതെളിവാണ് ആദിച്ചനല്ലൂര്‍ ചാത്തന്നൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള പള്ളിക്കമണ്ണടി പാലം ഇനിയും യാഥാര്‍ത്ഥ്യമാക്കാത്തത്. ഈ പാലം യാഥാര്‍ത്ഥ്യമാക്കുന്നതിന് നിരന്തരം വാര്‍ത്തകള്‍ എഴുതിയതിന് ഒരു യുവപത്രപ്രവര്‍ത്തകന് ജീവന്‍ ബലികഴിക്കേണ്ടി വന്നു. അതിന് കാരണക്കാരെ ഇക്കുറി തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ നടുക്കിയ ദുരന്തമായിരുന്നു പരവൂര്‍ പുറ്റിംഗല്‍ ദുരന്തം. ഈ ദുരന്തമറിഞ്ഞ് സ്ഥലത്ത് എത്തിയ പ്രധാനമന്ത്രിക്ക് ഒരു നിവേദനം പോലും കൊടുക്കാന്‍ സ്ഥലം എംഎല്‍എ തയ്യാറായില്ല. മാത്രമല്ല തൊട്ടടുത്ത് ഉണ്ടായിട്ടും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പോലും മെനക്കെട്ടില്ലെന്നും ബി.ബി.ഗോപകുമാര്‍ പറഞ്ഞു. ചാത്തന്നൂര്‍ താലൂക്ക് ആസ്ഥാനം യാഥാര്‍ത്ഥ്യമാക്കുവാന്‍ ആറ് പതിറ്റാണ്ട് മാറിമാറി തെരഞ്ഞെടുത്ത ജനപ്രതിനിധികള്‍ക്ക് സാധിച്ചില്ല. കഴിഞ്ഞ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത കണ്‍സ്ട്രക്ഷന്‍ അക്കാഡമി ഈ നിയോജക മണ്ഡലത്തില്‍ നിന്ന് മറ്റൊരു നിയോജകമണ്ഡലത്തില്‍ പോകാന്‍ ഉണ്ടായ സാഹചര്യം എന്തുകൊണ്ടാണെന്ന് ഗോപകുമാര്‍ ചോദിച്ചു. വഴിയോരങ്ങളില്‍ ജനങ്ങള്‍ നല്‍കിയ ഊഷ്മളമായ വരവേല്‍പ്പ് കാരണം സ്വീകരണ സമ്മേളനങ്ങള്‍ പലതും രാത്രിയോളം നീണ്ടു.

വിവിധ യോഗങ്ങളില്‍ ബി.ഐ.ശ്രീനാഗേഷ്, ബി.സജന്‍ലാല്‍, കെ.പി.എം.എസ്, യൂണിയന്‍ സെക്രട്ടറി ഇത്തിക്കര രാധാകൃഷ്ണന്‍, എസ്.പ്രശാന്ത്, കിഴക്കനേല സുധാകരന്‍, സുഗതന്‍ പറമ്പില്‍, കോയിപ്പാട് സജിവ്, ശ്രീലാല്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.