Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

എസി റോഡ് മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2016, 09:34 pm IST
inAlappuzha

മങ്കൊമ്പ്: ആലപ്പുഴ ചങ്ങനാശേരി റോഡില്‍ പോലീസിന്റെ വാഹന പരിശോധനകള്‍ സജീവമാകുമ്പോഴും രാത്രികാലങ്ങളിലുള്ള മാലിന്യ നിക്ഷേപം അടിക്കടി വര്‍ദ്ധിക്കുന്നു. പകല്‍സമയങ്ങളില്‍ 24 കിലോമീറ്ററുള്ള എസി റോഡില്‍ ഒരേ സമയം അഞ്ചിലധികം വാഹനപരിശോധനകള്‍ വരെ കാണാവുന്നതാണ്.

നഎന്നാല്‍ ഇത് സാധാരണ യാത്രക്കാരെ ബുദ്ധിമുട്ടിക്കാന്‍ മാത്രമാണ് ഉപകരിക്കുന്നത്. കളര്‍കോട് മുതല്‍ പെരുന്ന വരെയുള്ള എസി റോഡ് അഞ്ച് പോലീസ് സ്‌റ്റേഷനുകളുടെ അധികാരപരിധിയിലാണ് വരുന്നത്. ഇവര്‍ക്ക പുറമെ ഹൈവേ പോലീസും, മോട്ടോര്‍ വാഹനവകുപ്പും വാഹന പരിശോധനകളില്‍ ഏര്‍പ്പെടാറുണ്ട്. ജനങ്ങളുടെ സുരക്ഷയ്‌ക്കായി നടത്തുന്ന പോലീസ് പരിശോധനകള്‍ ഇരുചക്ര വാഹനയാത്രക്കാരെയും, കുടുംബസമേതം യാത്ര ചെയ്യുന്നവരെയും ഏറെ ബുദ്ധിമുട്ടിക്കുന്നു. സംസ്ഥാനപോലീസ് മേധാവിയുടെ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായ പോലീസ് പെരുമാറ്റത്തില്‍ അധികവും ഇരകളാവുന്നത് ഇരുചക്ര വാഹന യാത്രക്കാരാണ്.

തിരക്കേറിയ റോഡുകളിലും, പ്രധാന ജംഗ്ഷനുകളിലും മറ്റുമുള്ള പരിശോധനകള്‍ കുട്ടനാട്ടിലെ പോലീസ് തുടരുകയാണ്. മിക്ക വാഹനപരിശോധന സംഘങ്ങള്‍ക്കും മുന്‍നിരയില്‍ നില്‍ക്കാറുള്ളത് ഹോംഗാര്‍ഡുകളാണ്. ഇവര്‍ക്ക് വാഹനപരിശോധനയില്‍ പോലീസിനെ സഹായിക്കാന്‍ വ്യവസ്ഥയുണ്ടങ്കിലും പലപ്പോഴും ഇവരാകും വാഹനങ്ങള്‍ കൈകാണിച്ച് നിര്‍ത്തുന്നത്. വാഹന പരിശോധനയ്‌ക്ക് എസ്‌ഐ റാങ്കില്‍ താഴെയുള്ളവര്‍ക്ക അധികാരമില്ലങ്കിലും ബൈക്കുമായി കറങ്ങുന്ന എഎസ്‌ഐയും, ഹോം ഗാര്‍ഡുകളും ചേര്‍ന്ന് ഒഴിഞ്ഞ പ്രദേശങ്ങളില്‍ വാഹനപരിശോധന നടത്തുന്നത് പതിവ് കാഴ്ചയാണ്.

നഗരപ്രദേശങ്ങളില്‍ നിന്നും അയല്‍ ജില്ലകളില്‍ നിന്നും രാത്രി കാലങ്ങളില്‍ കുട്ടനാട്ടില്‍ വന്‍തോതില്‍ മാലിന്യ നിക്ഷേപം നടക്കുന്നുണ്ട്. പകല്‍സമയങ്ങളില്‍ സാധാരണ യാത്രക്കാരെ പിഴിയുന്ന പോലീസ് രാത്രികാലങ്ങളില്‍ നിഷ്‌ക്രിയരാകുന്നു. അറവ്മാലിന്യങ്ങളും, കക്കൂസ് മാലിന്യങ്ങളുമാണ് എസി റോഡിനിരുവശങ്ങളിലുമായി നിക്ഷേപിക്കപ്പെടുന്നത്. ചാക്കുകളില്‍ കെട്ടിയ നിലയിലും,അല്ലാതെയും റോഡില്‍ തന്നെ നിക്ഷേപിക്കുന്ന അറവുമാലിന്യങ്ങള്‍ എ.സി റോഡിനെ ദുര്‍ഗന്ധപൂരിതമാക്കുന്നു.

എസി റോഡിന് സമീപത്തുള്ള താറാവ്, കോഴി വില്‍പ്പനകേന്ദ്രങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന മാലിന്യങ്ങള്‍ എവിടെ നിക്ഷേപിക്കപ്പെടുന്നു എന്നതും അന്വേഷിക്കേണ്ടതുണ്ട്. എറണാകുളം, ചേര്‍ത്തല ഭാഗങ്ങളില്‍ നിന്നും വരുന്ന കക്കൂസ് മാലിന്യ ലോറികള്‍ രാത്രി ഒന്‍പതിന് ശേഷം അമിത വേഗത്തിലാണ് എസി റോഡിലൂടെ കടന്ന് പോകുന്നത്.

മുന്‍പ് ഇത്തരം വണ്ടികള്‍ ഇടിച്ച് നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാവുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മാലിന്യങ്ങള്‍ തള്ളി ജലാശയങ്ങള്‍ മലിനമാക്കുന്നതോടെ ജലജന്യ, ത്വക്ക് രോഗ സാധ്യതകളും ഏറുകയാണ്. മാലിന്യങ്ങള്‍ തള്ളുന്ന സാമൂഹ്യ വിരുദ്ധരെ പിടിക്കൂടാന്‍ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്മുയരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേപ്പാള്‍ മിന്നല്‍ പ്രളയത്തിൽ കുടുങ്ങി 36 അംഗ മലയാളി വിനോദ സഞ്ചാര സംഘം : തിരിച്ചത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി

India

സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ച അലഹബാദ് ഹൈക്കോടതി വിധി ഇസ്ലാമിനെതിരായ ആക്രമണം: ഹിന്ദു നിയമങ്ങൾ മുസ്ലീങ്ങളിൽ അടിച്ചേൽപ്പിക്കുന്നെന്നും ഒവൈസി 

Entertainment

സിനിമാ താരങ്ങള്‍ നല്ലവര്‍, കേള്‍ക്കുന്നത് പോലുള്ള പ്രശ്‌നങ്ങളില്ല, സംഘടന അങ്ങിനെയല്ലെന്ന് മന്ത്രി വിഷ്ണുനാഥ്

World

പാകിസ്ഥാന്റെ അടിമത്തം അംഗീകരിക്കാനാവില്ല : അഫ്ഗാനിസ്ഥാനിൽ പാക് സൈനികർ അട്ടിമറിയിൽ ഏർപ്പെട്ടതായി താലിബാൻ 

India

നിയമം കല്‍പ്പിക്കാത്തിടത്തോളം നിശബ്ദത പാലിച്ചതിന് ശിക്ഷിക്കാന്‍ കഴിയില്ല: ബലാത്സംഗകേസില്‍ ഹോംസ്റ്റേ ഉടമയെ വിട്ടയച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് (ഇടത്ത്) പ്രളയത്തിന്‍റെ ശബ്ദം കേട്ട് ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിന് മുന്നില്‍ ആളുകള്‍ പരിഭ്രാന്തരായി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നു (നടുവില്‍) മിന്നല്‍ പ്രളയത്തിന്‍റെ കൂറ്റന്‍ തിരമാലകള്‍ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിനെ വിഴുങ്ങുന്നു (വലത്ത്)

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോകുന്ന ഭയാനകദൃശ്യം കണ്ട് നടുങ്ങി ലോകം

നേപ്പാളിലെ വെള്ളപ്പൊക്കം : ഉത്തർപ്രദേശിൽ വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുന്നു , അതിർത്തി ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി യോഗി ആദിത്യനാഥ് 

‘പൗരന്മാരെ യാതൊരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്യുന്നു’: സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അന്തരിച്ചു

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 133 ഇന്ത്യക്കാരെ കാണാതായി; 55 പേർ മരിച്ചു; ബീഹാർ, യുപി അതിർത്തികളിൽ ജാഗ്രതയിൽ

ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് ചവിട്ടിമെതിച്ച് നടന്ന് തട്ടമിട്ട യുവതി

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.