Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആവേശക്കടലായി… രാജ്‌നാഥ് സിങിനെ സ്വീകരിച്ചത് ആയിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2016, 09:23 pm IST
in Alappuzha

ചേര്‍ത്തല: ആവേശം അലകടലായി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ എതിരേറ്റത് പതിനായിരങ്ങള്‍. കനത്ത സുരക്ഷാ സംവിധാനങ്ങളാണ് കേന്ദ്ര മന്ത്രിയുടെ സന്ദര്‍ശനത്തിനായി ഒരുക്കിയിരുന്നത്. സിഎംഎസ് ബിഷപ്മൂര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ തീര്‍ത്ത വേദിയിലേക്ക് ചേര്‍ത്തല അരൂര്‍ മണ്ഡലങ്ങളില്‍ നിന്ന് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്.

സെന്റ് മൈക്കിള്‍സ് കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ എത്തിയ മന്ത്രിയെ എന്‍ഡിഎ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് റോഡ് മാര്‍ഗം സമ്മേളന നഗരിയിലേക്ക്. വാഹനത്തില്‍ നിന്നിറങ്ങി വേദിയിലേക്ക് നടന്നടുത്ത മന്ത്രിയെ കരഘോഷങ്ങളോടെയാണ് ജനങ്ങളെ തിരേറ്റത്.

തുടര്‍ന്ന് ബിജെപി ചേര്‍ത്തല നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയ്, അരൂര്‍ മണ്ഡലം പ്രസിഡന്റ് ടി.സജീവ്‌ലാല്‍ എന്നിവര്‍ ചേര്‍ന്ന് ഹാരമണിയിച്ചു. തുടര്‍ന്ന് ഘടകകക്ഷി നേതാക്കളുള്‍പ്പെടെയുള്ളവര്‍ ഷാളണിയിച്ചു. പ്രീയപ്പെട്ട എന്റെ സഹോദരി സഹോദരന്മാരെ എല്ലാവര്‍ക്കും നമസ്‌കാരം എന്ന ഹിന്ദി കലര്‍ന്ന മലയാളത്തില്‍ അദ്ദേഹം സംസാരിച്ച് തുടങ്ങിയപ്പോള്‍ ഭാരത മാതാവിന് ജയ് വിളിച്ച് സദസ് ഇളകിമറിഞ്ഞു.

വെള്ളാപ്പള്ളി എന്ന്് പറയാനറിയാതെ വിഷമിച്ചതും സദസില്‍ ചിരി പടര്‍ത്തി. ഓരോ വാക്കിലൂടെയും ആംഗ്യത്തിലൂടെയും തന്റെ മുന്നിലിരിക്കുന്ന ജനസഹസ്രങ്ങളെ കയ്യിലെടുത്ത് രാജ്്‌നാഥ് സിംഗ് പ്രസംഗിച്ചത് അണികളില്‍ ആവേശം നിറച്ചു. കേരളത്തിലെ ഓരോ സംഭവ വികാസങ്ങളെ കുറിച്ചും വ്യക്തമായ ധാരണയോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. താഴ്ന്ന ജാതിയായി പോയതു കൊണ്ട് 87 ല്‍ കെ.ആര്‍.ഗൗരിയമ്മയ്‌ക്ക് മുഖ്യമന്ത്രിപദം നിരസിച്ചതും, മുഖ്യമന്ത്രി ആയപ്പോള്‍ കിളിരൂര്‍ പീഡനക്കേസിലെ വിഐപികളെ വിഎസ് ബോധപൂര്‍വം മറന്നതും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇന്‍ഡ്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ സ്ഥലമാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളമെന്നും ദൈവത്തിന്റെയും പ്രകൃതിയുടെയും അനുഗ്രഹം ഒരു പോലെ ഇവിടെ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ ചെയര്‍മാന്‍ അഡ്വ. പി.കെ.ബിനോയ് അദ്ധ്യക്ഷത വഹിച്ചു. ബിഡിജെഎസ് ദേശീയ പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി മുഖ്യപ്രഭാഷണം നടത്തി.

സ്ഥാനാര്‍ത്ഥിമാരായ പി.എസ്. രാജീവ്, ടി. അനിയപ്പന്‍, ബിജെപി തെക്കന്‍ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, ജില്ലാ പ്രസിഡന്റ് കെ. സോമന്‍, ബിഡിജെഎസ് കേന്ദ്രസമിതി അംഗം കെ.കെ. മഹേശന്‍, ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് ആര്‍. പൊന്നപ്പന്‍, എല്‍ജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. ഹരിഹരന്‍, സാനു സുധീന്ദ്രന്‍, ബി. സുരേഷ്ബാബു, ടി. സജീവ് ലാല്‍, കെ. ജയകുമാര്‍, നിഷീദ് തറയില്‍, കെ.എസ്. ഷിബുലാല്‍, സി.എ. പുരുഷോത്തമന്‍, അഡ്വ. കെ. ആര്‍. അജിത്ത്, അഡ്വ.കെ. പ്രേംകുമാര്‍, എസ്. സാജന്‍, എം. ഗോപാലകൃഷ്ണന്‍, കെ. ബി. ഷാജി എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

India

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

Entertainment

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

World

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

India

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

പുതിയ വാര്‍ത്തകള്‍

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.