Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഇടതു വലതു മുന്നണികളുടെ അഴിമതി, അക്രമ രാഷ്‌ട്രീയം അവസാനിപ്പിക്കണം: അനന്തകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2016, 09:14 pm IST
inAlappuzha

ഹരിപ്പാട്: കേരളത്തില്‍ യൂ.ഡി.എഫിന്റെ അഴിമതി രാഷ്‌ട്രീയവും എല്‍ഡിഎഫിന്റെ അക്രമ രാഷ്‌ട്രീയവും അവസാനിപ്പിച്ച് ബിജെപിയുടെ വികസന രാഷ്‌ട്രീയം കൊണ്ടുവരണമെന്ന് കേന്ദ്ര രാസവളം വകുപ്പുമന്ത്രി അനന്തകുമാര്‍ പറഞ്ഞു. ഹരിപ്പാട് നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ഡി. അശ്വനിദേവിന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ പ്രധാന പ്രശ്‌നങ്ങള്‍ കുടിയേറ്റവും കുംഭകോണവും കൂട്ടുകച്ചവടവുമാണ്.

ഇടതുമുന്നണിയുടേയും കോണ്‍ഗ്രസ്സിന്റേയും മാറിമാറിയുള്ള ഭരണമാണ് കേരളത്തെ ഈ സ്ഥിതിയിലെത്തിച്ചത്. കേരളത്തിലെ യുവാക്കളുടെ ടാലന്റിന് അനുസരിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. അതിനാല്‍ യുവാക്കള്‍ ജോലിതേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നു.

കേരളത്തില്‍ വ്യവസായങ്ങളും അടിസ്ഥാന സൗകര്യങ്ങളുമില്ലെന്ന് മന്ത്രി പറഞ്ഞു. ബാര്‍ കുംഭകോണവും ലാവ്‌ലിന്‍ കുംഭകോണവുമാണ് മറ്റ് പ്രശ്‌നങ്ങള്‍.

അഴിമതി രാഷ്‌ട്രീയമാണ് ഇവിടെ നടക്കുന്നത്. മൂന്നാമത്തെ പ്രശ്‌നം കൂട്ടുകച്ചവടമാണ്. ഇടത് മുന്നണിയും കോണ്‍ഗ്രസ്സും ഇവിടെ കൂട്ടുകച്ചവടം നടത്തുന്നു. പശ്ചിമ ബംഗാളിലെ കൂട്ടുകച്ചവടം പരസ്യമാണെങ്കില്‍ കേരളത്തിലെ കൂട്ടുകച്ചവടം രഹസ്യമാണ്. പട്ടിണിമരണവും ബലാല്‍സംഗവും കൊലപാതകവും മുമ്പൊക്കെ ബീഹാറിലും ഒറീസയിലുമാണ് കേട്ടിട്ടുള്ളത്. ഇപ്പോള്‍ കേരളത്തിലും ഇത് പതിവായിരിക്കുന്നു. എല്‍ഡിഎഫും, യുഡിഎഫുമാണ് ഇതിന് ഉത്തരവാദികള്‍.

കോണ്‍ഗ്രസ്സ് മുക്ത ഭാരതം വേണം, കോണ്‍ഗ്രസ് മുക്ത കേരളം വേണം, കോണ്‍ഗ്രസ്സ് മുക്ത ഹരിപ്പാട് വേണം. ഇതാണ് നമ്മുടെ ആഗ്രഹം. തീരുമാനമെടുക്കാന്‍ കഴിയാത്ത ഉമ്മന്‍ചാണ്ടിയും സ്വപ്‌നം കണ്ട് നടക്കുന്ന രമേശ് ചെന്നിത്തലയുമാണ് കേരളം ഭരിക്കുന്നത്. ഉമ്മന്‍ചാണ്ടി ഇരുമനസ്സുകാരനാണ്.

സിപിഎം അക്രമത്തിന്റെ രാഷ്‌ട്രീയവും മോദി നയിക്കുന്ന ബിജെപി വികസനത്തിന്റെ രാഷ്‌ട്രീയവുമാണ് നയിക്കുന്നത്. കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. ഞാന്‍ കേരളത്തെ ഏറെ ഇഷ്ടപ്പെടുന്നു. എന്നാല്‍ പെരുമ്പാവൂരില്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊന്നതിന് ഉത്തരം പറയാന്‍ എല്‍ഡിഎഫും യുഡിഎഫും ഉത്തരം പറയേണ്ടിവരും. കുമാരപുരം പഞ്ചായത്ത് ജങ്ഷനില്‍ കൂടിയ യോഗത്തില്‍ ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി ജി. ജയദേവ്, ബിഡിജെഎസ് ജില്ലാ സെക്രട്ടറി അഡ്വ. രാജേഷ് ചന്ദ്രന്‍, നിയോജക മണ്ഡലം പ്രസിഡന്റ് എം. സോമന്‍, ബി.ജെ.പി. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പ്രണവം ശ്രീകുമാര്‍, അഡ്വ. അജിത് ശങ്കര്‍, സ്ഥാനാര്‍ത്ഥി ഡി. അശ്വിനിദേവ്, റ്റി. മുരളി, എന്‍. ചിത്രാംഗദന്‍, അജിത്കുമാര്‍, ലതിക രാജേഷ്, പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

പുതിയ വാര്‍ത്തകള്‍

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.