Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമരത്വം വിട്ട് സമത്വത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2016, 08:05 pm IST
in Samskriti

അദ്ധ്യായം-25

”മഹാഭാരതത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍, പാണ്ഡവര്‍ക്കുവേണ്ടി സമാധാനദൂതനായി കൗരവസഭയില്‍ പോയ കഥ നിങ്ങള്‍ കേട്ടിട്ടുണ്ടോ?”

”ഇല്ല മുത്തച്ഛാ പറയൂ” ഉമ ആവശ്യപ്പെട്ടു.

”എങ്ങനെയും യുദ്ധം ഒഴിവാക്കണം. അതിനാല്‍ പകുതി രാജ്യം പാണ്ഡവര്‍ക്കു കൊടുക്കണം എന്നായിരുന്നു ഭഗവാന്‍ ആദ്യം ആവശ്യപ്പെട്ടത്. സാദ്ധ്യമല്ലെന്നു ദുര്യോധനന്‍ പറഞ്ഞു. എങ്കില്‍ അഞ്ചുപേര്‍ക്ക് അഞ്ചു ഗ്രാമങ്ങള്‍ കൊടുക്കൂ, എന്നായി ഭഗവാന്‍. അതും സാധ്യമല്ലെന്നു ദുര്യോധനന്‍. പോട്ടെ. അഞ്ചുപേര്‍ക്കും കൂടി ഒരു ഗ്രാമമെങ്കിലും കൊടുത്തുകൂടേ എന്നായി ഭഗവാന്റെ നിര്‍ദ്ദേശം. അപ്പോള്‍ ദുര്യോധനന് ദേഷ്യം കൂടി. ഭഗവാനെ നിന്ദിക്കുകയും ചെയ്തുകൊണ്ടു പറഞ്ഞത്, പാണ്ഡവന്മാര്‍ക്കു സൂചി കുത്താന്‍ പോലുമുള്ള ഇടം കൊടുക്കില്ല എന്നാണ്.”

”കഷ്ടമായിപ്പോയി” ഉമ പറഞ്ഞു.

”നോക്കൂ. യുദ്ധമൊഴിവാക്കാന്‍ വേണ്ടി, സമാധാനവും നന്മയും കൈവരാന്‍ വേണ്ടി എത്രമാത്രം താഴ്മയോടെയാണ്, ക്ഷമയോടെയാണ്, വിട്ടുവീഴ്ചകളോടെയാണ് ഭഗവാന്‍ പെരുമാറിയത്? അതുപോലെ വിട്ടുവീഴ്ചകളുടേതായ ഒരു സമീപനരീതിയാണ് ഭക്തിയോഗത്തില്‍ അര്‍ജ്ജുനനോടും ഭഗവാന്‍ സ്വീകരിക്കുന്നതെന്നു ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കു മനസ്സിലാകും.”

”ഉണ്ട് മുത്തച്ഛാ. ലോകക്ഷേമത്തിനുവേണ്ടി, സമാധാനവും നന്മയും കൈവരാന്‍ വേണ്ടി എത്രമാത്രം താഴ്മയോടെയാണ്, ക്ഷമയോടെയാണ്, വിട്ടുവീഴ്ചകളോടെയാണ് ഭഗവാന്‍ പെരുമാറിയത്?

അതുപോലെ വിട്ടുവീഴ്ചകളുടേതായ ഒരു സമീപനരീതിയാണ് ഭക്തിയോഗത്തില്‍ അര്‍ജ്ജുനനോടും ഭഗവാന്‍ സ്വീകരിക്കുന്നതെന്നു ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കു മനസ്സിലാകും.”

”ഉണ്ട് മുത്തച്ഛാ. ലോകക്ഷേമത്തിനുവേണ്ടി ജ്ഞാനയോഗം അനുഷ്ഠിക്കാം. അതു പ്രയാസമാണെങ്കില്‍ കര്‍മയോഗമാകാം. അതും ബുദ്ധിമുട്ടാണെങ്കില്‍ ധ്യാനയോഗമാകാം. ഏതുവഴിക്കായാലും പരമമായ ശാന്തിയില്‍, ബ്രഹ്മത്തില്‍ ലയിക്കാം എന്നുതന്നെ.”

”ഉണ്ണി പറഞ്ഞതു ശരിയാണ്. പക്ഷേ, ഇപ്പറഞ്ഞ പല വഴികള്‍ക്കകത്ത് ഒരു പൊതുവഴിയുണ്ടെന്ന കാര്യംകൂടി നിങ്ങള്‍ അറിഞ്ഞിരിക്കണം.”

”എന്താണത് മുത്തച്ഛാ?” ഉണ്ണിക്കു കൗതുകമായി.

”അതാണ് സമത്വ വഴി! ഭഗവദ്ഗീതയില്‍ ഉടനീളം അതേപ്പറ്റി പറയുന്നുണ്ട്. രണ്ടാം

അദ്ധ്യായത്തിലെ 48-ാം ശ്ലോകത്തില്‍ ഭഗവാന്‍ അതിനു തുടക്കം കുറിച്ചു- ”സമത്വം യോഗ ഉച്യതേ.” അഞ്ചാം അദ്ധ്യായമായ കര്‍മസന്ന്യാസയോഗത്തില്‍ ”പണ്ഡിതാഃ സമദര്‍ശിനഃ” (18) എന്നും 6-ാം അദ്ധ്യായമായ ധ്യാനയോഗത്തില്‍ ”സര്‍വത്ര സമദര്‍ശനഃ” (ശ്ലോകം 29) എന്നും 12-ാമത്തേതായ ഭക്തിയോഗത്തില്‍ ”സര്‍വ്വത്ര സമബുദ്ധയഃ” (4) എന്നും സ്പഷ്ടമായി പറഞ്ഞിരിക്കുന്നു. വേറെ പലേടത്തും, പ്രത്യക്ഷമായും പരോക്ഷമായും സമതാബോധത്തെപ്പറ്റി പറയുന്നുണ്ട്. അതുകൊണ്ടാണ് ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് ശ്രീകൃഷ്ണനാണെന്നു ഞാന്‍ പറഞ്ഞത്.”

”അപ്പോള്‍, ഇന്നത്തെ സോഷ്യലിസ്റ്റുകളെപ്പറ്റി നമ്മള്‍ എന്തു പറയും മുത്തച്ഛാ?” ഉണ്ണി സംശയം ഉന്നയിച്ചു.

”അവര്‍ സര്‍വ്വത്ര സമര ദര്‍ശന്മാരല്ലേ ഉണ്ണീ? അവരുടേതു കേവലം തൊലിപ്പുറത്തുള്ളതും പ്രകടനാത്മകവുമായ ഒരുതരം ഫേഷ്യലിസമാണ്-തുല്യജോലിക്ക് തുല്യശമ്പളംപോലുള്ള ഭൗതികവും സാമ്പത്തികവും മറ്റുമായ സോഷ്യലിസം! ഒരിടത്തും അതു പ്രായോഗികമാക്കാന്‍ കഴിയില്ല.

എവിടെയും അവര്‍ രണ്ടു വര്‍ഗങ്ങള്‍ ഉണ്ടാക്കും. ഉണ്ടാക്കിയാലേ നിലനില്‍ക്കാന്‍ പറ്റൂ!

”എന്നാല്‍ ശ്രീകൃഷ്ണന്‍ പറയുന്ന സമത്വം അന്തരാത്മാവിനെ ആനന്ദിപ്പിക്കുന്നതും പ്രപഞ്ചത്തെ മുഴുവന്‍ പുണരുന്നതുമത്രെ. ആ അവസ്ഥ വന്നാല്‍ എല്ലാം ഒന്നാണ്; ഒന്നിന്റെ അംശങ്ങളാണ്. ഒരിടത്തും യുദ്ധമുണ്ടാവുകയേയില്ല! ഭക്തിയോഗത്തിന്റെ അവസാനഭാഗത്തിലുള്ള 18 ഉം 19 ഉം ശ്ലോകങ്ങള്‍ ഞാന്‍ ചൊല്ലാം.

സമഃ ശത്രൗ ച മിത്രേ ച

തഥാ മാനാപമാനയോഃ

ശീതോഷ്ണ സുഖദുഃഖേഷു

സമഃ സംങ്ഗവിവര്‍ജ്ജിതഃ

തുല്യനിന്ദാ സ്തുതിര്‍മൗനീ

സന്തുഷ്‌ടോ യേന കേനചിത്

അനികേതഃ സ്ഥിരമതിര്‍

ഭക്തിമാന്‍ മേ പ്രിയോ നരഃ 12-18,19

”ശത്രുതയോടെ ഒരാള്‍ വന്നാലും മിത്രമായി വന്നാലും ഒരുപോലെ സ്വീകരിക്കുന്നവന്‍, ആദരിക്കപ്പെട്ടാലും അപമാനിക്കപ്പെട്ടാലും ഒരുപോലെ നില്‍ക്കുന്നവന്‍, ഉഷ്ണം കൂടിയാലും തണുപ്പു കൂടിയാലും സുഖമായാലും ദുഃഖമായാലും സമനായിരിക്കുന്നവന്‍, സ്തുതിച്ചാലും നിന്ദിച്ചാലും മൗനം പാലിക്കുന്നവന്‍, ഒന്നിലും പ്രത്യേകിച്ച് ആശയില്ലാത്തവന്‍, കിട്ടുന്നതില്‍ സംതൃപ്തനാകുന്നവന്‍, സ്ഥിരമായി ഒരിടത്തും വസിക്കാത്തവന്‍, എന്നാല്‍ ഉറച്ചബുദ്ധിയോടെ ഇരിക്കുന്ന ഭക്തന്‍ എനിക്ക് ഏറ്റവും പ്രിയങ്കരനാണെന്നു ഭഗവാന്‍ പറയുന്നു.

”ഇതാണ് സമത്വയോഗം. കൊടിപിടിച്ച് മുദ്രാവാക്യം വിളിക്കുവാനുള്ള ഒരു വാക്കല്ല സമത്വം. ഓരോ വ്യക്തിയും ആന്തരികമായി കൈവരിക്കേണ്ട ആത്മീയ അവസ്ഥയാണത്. അത്തരത്തിലുള്ള ഭക്തന്മാരാണ് എങ്ങും ഉള്ളതെങ്കിലോ? രണ്ടെന്ന ചിന്തയേ ഇല്ല; ഒന്നേ ഒന്നുമാത്രം! യുദ്ധമെന്നും ശാന്തിയെന്നുമുള്ള അവസ്ഥകളില്ല. എവിടെയും എപ്പോഴും ഏവര്‍ക്കും ശാന്തി മാത്രം; ആനന്ദം മാത്രം!

”ഇങ്ങനെയാണ് ഗീത പഠിക്കേണ്ടത് അല്ലേ മുത്തച്ഛാ?”

”അതെ. ഇങ്ങനെയാണ് പഠിപ്പിക്കേണ്ടതും. ചില വിദേശ രാജ്യങ്ങള്‍ ഗീതയുടെ മഹത്വം മനസ്സിലാക്കി യുവാക്കളെ പഠിപ്പിച്ചുവരുന്നുണ്ട്. പക്ഷെ, നമ്മുടെ നാട്ടില്‍ പലതരം വിവരക്കേടുകളും സ്വാര്‍ത്ഥതകളും കലിതുള്ളുകയാണല്ലോ. എന്തു ചെയ്യാം!”

”ഇവര്‍ക്കു സദ്ബുദ്ധിയും സമത്വബുദ്ധിയും നല്‍കണേ എന്നു ഭഗവാനോടുതന്നെ പ്രാര്‍ത്ഥിക്കാം മുത്തച്ഛാ” ഉമ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

Kerala

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

Entertainment

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

Kerala

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

Thrissur

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.