Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതി: പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2016, 11:54 pm IST
in India

ന്യൂദല്‍ഹി: വിവാദമായ അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്ററ് അഴിമതിക്കേസില്‍ പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച നടക്കും. രാജ്യസഭയില്‍ നടക്കുന്ന ചര്‍ച്ചയില്‍ കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ പ്രസ്താവന നടത്തും. പ്രതിപക്ഷമായ കോണ്‍ഗ്രസിനെ ശക്തമായി തുറന്നുകാട്ടാന്‍ ഇന്നലെ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിയോഗം തീരുമാനിച്ചു.

രാജ്യസഭയില്‍ ഡോ.സുബ്രഹ്മണ്യന്‍ സ്വാമിയും ലോക്‌സഭയില്‍ മീനാക്ഷി ലേഖിയുമാണ് ചര്‍ച്ച ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്. രാജ്യസഭയില്‍ ഇന്നും ലോക്‌സഭയില്‍ മെയ് 6നുമാണ് ബിജെപി വിഷയം ഉന്നയിക്കുക. വിവാദ ഇടപാടിനെ ന്യായീകരിക്കുന്നതിനായി രാജ്യസഭാംഗമായ എ.കെ ആന്റണിയെ കേരളത്തില്‍ നിന്നും സോണിയാഗാന്ധി തിരിച്ചു വിളിച്ചിട്ടുണ്ട്. ഇടപാടില്‍ അഴിമതി നടന്നിട്ടില്ലെന്നും സോണിയാഗാന്ധിക്ക് പങ്കില്ലെന്നുമുള്ള വാദമുയര്‍ത്താനാണ് ഇടപാട് നടന്ന കാലത്തെ പ്രതിരോധമന്ത്രിയായ ആന്റണിയെ ദല്‍ഹിക്ക് വിളിപ്പിച്ചത്.

എന്നാല്‍ കേസില്‍ കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തുമെന്നാണ് സൂചന. കേന്ദ്രഭരണം നഷ്ടമാകുമെന്ന് ഉറപ്പായതിന്റെ തലേദിവസം മാത്രമാണ് കമ്പനിക്കെതിരെ നടപടികള്‍ ആരംഭിക്കാന്‍ എ.കെ ആന്റണി നിര്‍ദ്ദേശിച്ചത് തുടങ്ങിയ കാര്യങ്ങള്‍ സഭയില്‍ ഉന്നയിക്കണമെന്ന് പാര്‍ലമെന്ററിപാര്‍ട്ടിയോഗം തീരുമാനിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കണമെന്ന നിര്‍ദ്ദേശം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെയും ആവര്‍ത്തിച്ചു. പാര്‍ലമെന്ററിപാര്‍ട്ടി യോഗത്തിലാണ് മുദ്രസ്‌കീം, സൗജന്യ എല്‍പിജി പദ്ധതി, ഗ്രാമങ്ങളിലെ വൈദ്യുതവല്‍ക്കരണം തുടങ്ങിയവ പ്രധാനപ്പെട്ട ഭരണനേട്ടങ്ങളായി എടുത്തുകാട്ടാന്‍ പ്രധാനമന്ത്രി എംപിമാരോട് ആവശ്യപ്പെട്ടത്.

അതിനിടെ അഗസ്ത വെസ്റ്റ്‌ലാന്റ് അഴിമതിക്കേസിലെ മുഖ്യപ്രതിയായ മുന്‍ വ്യോമസേനാ മേധാവി എസ്.പി ത്യാഗി ഇടനിലക്കാരുമായുള്ള ബന്ധം സമ്മതിച്ചതായാണ് ലഭിക്കുന്ന വിവരം. തനിക്ക് നാല് ബിനാമി കമ്പനികളുണ്ടെന്നും ത്യാഗി സമ്മതിച്ചിട്ടുണ്ട്. അനുരസ്, വന്‍ശി, ഷാവന്‍, മഗാന്‍ഷു എന്നീ കമ്പനികള്‍ എസ്.പി ത്യാഗിയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് സിബിഐ നേരത്തെ കണ്ടെത്തിയിരുന്നു.

ആദ്യ ദിവസത്തെ ചോദ്യം ചെയ്യലില്‍ ത്യാഗി എല്ലാം നിഷേധിച്ചെങ്കിലും ഇന്നലെ നടന്ന രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലില്‍ ഇടപാടുകാരുമായുള്ള ബന്ധമടക്കം ത്യാഗി സമ്മതിച്ചിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ സേനാ മെഡലുകള്‍ തിരികെ വാങ്ങി ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടിവരും. ത്യാഗി അടക്കം 13പേര്‍ക്കെതിരെയാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)
India

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

Entertainment

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

Kerala

കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു: പൊലീസ് മര്‍ദനമെന്ന് അആരോപണം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

India

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

പുതിയ വാര്‍ത്തകള്‍

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.