Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സിന്തൈറ്റ് ക്രിക്കറ്റ് ലീഗ്: ലേക്ക് ബ്ലാസ്റ്റേഴ്‌സ് ജേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2016, 11:13 pm IST
inSports

കൊച്ചി: മൂല്യവര്‍ദ്ധിത സുഗന്ധവ്യഞ്ജന ഉത്പന്ന നിര്‍മാതാക്കളായ സിന്തൈറ്റ് സംഘടിപ്പിച്ച ക്രിക്കറ്റ് ലീഗില്‍ ലേക്ക് ബ്ലാസ്റ്റേഴ്‌സ് ജേതാക്കളായി. സിന്തൈറ്റിന്റെ സുഗന്ധവ്യഞ്ജന വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സ്‌പൈസ് സൂപ്പര്‍ കിങ്‌സും, റിവൈയ്‌റ, റമദ എന്നിവയുടെ നേതൃത്വത്തിലുള്ള ലേക്ക് ബ്ലാസ്റ്റേഴ്‌സും തമ്മിലായിരുന്നു ഫൈനല്‍.

ചെയര്‍മാന്‍ സി.വി. ജേക്കബ് ലേക്ക് ബ്ലാസ്റ്റേഴ്‌സിന് എവര്‍ റോളിങ് ട്രോഫി സമ്മാനിച്ചു. ലിന്‍സണ്‍ ഡേവിസ് മികച്ച ബൗളറായി തെരഞ്ഞെടുക്കപ്പെട്ടു. റോബിന്‍ ജോസഫാണ് മികച്ച ബാറ്റ്‌സ്മാന്‍. ജോബില്‍ ടി. ജോര്‍ജ്് ഫീല്‍ഡര്‍. എം. തെന്നരശു മാന്‍ ഓഫ് ദ ടൂര്‍ണമെന്റായി. മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് പോള്‍, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഡോ. വിജു ജേക്കബ്, സിന്തൈറ്റ് ഡയറക്ടര്‍ അജു ജേക്കബ്, സെന്റ് പീറ്റേഴ്‌സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. തമ്പി ഏബ്രഹാം എന്നിവര്‍ ഫൈനല്‍ കാണാനെത്തിയിരുന്നു.

കോര്‍പ്പറേറ്റ് എച്ച്ആര്‍ & ട്രെയിനിങ് ഹെഡ് എം.ആര്‍. രാജേഷ്‌കുമാര്‍ എസ്‌സിഎലിനേക്കുറിച്ച് ആമുഖം നല്‍കി. അജു ജേക്കബ്, ഡോ. വിജു ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. ക്രിക്കറ്റിനുവേണ്ടിയുള്ള പ്രമുഖ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ക്രിക്ക്എച്ച്ക്യൂ ഉപയോഗിച്ചാണ് സ്‌കോര്‍ രേഖപ്പെടുത്തിയത്. വിവിധ ടീമുകള്‍ തമ്മില്‍ സംഘബോധവും ഒരുമയും ഉണ്ടാക്കുന്നതിനുള്ള മനുഷ്യവിഭവശേഷി ഉദ്യമം എന്ന നിലയിലാണ് സിന്തൈറ്റിനു കീഴിലുള്ള വിവിധ കമ്പനികള്‍ക്കായി ക്രിക്കറ്റ് ലീഗ് മത്സരം സംഘടിപ്പിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

India

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

India

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

Kerala

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)
Kerala

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

പുതിയ വാര്‍ത്തകള്‍

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു

കൊളംബിയയില്‍ വന്‍ ഭൂചലനം: 20 മരണം

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.