Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലെസ്റ്ററിന് കാത്തിരിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2016, 09:22 pm IST
inSports

ലണ്ടന്‍: ചരിത്രത്തിലാദ്യമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കാനുള്ള കുതിപ്പില്‍ ലെസ്റ്റര്‍ സിറ്റിക്ക് കാത്തിരിപ്പ്. മുപ്പത്തിയാറാം റൗണ്ടില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് എവേ മത്സരത്തില്‍ സമനില പാലിക്കേണ്ടിവന്നത് ലെസ്റ്ററിനു തിരിച്ചടിയായത്.

ഇരു ടീമുകളും ഒാരോ ഗോളടിച്ച് പിരിഞ്ഞു. എട്ടാം മിനിറ്റില്‍ ആന്റണി മാര്‍ഷ്യലിന്റെ തകര്‍പ്പന്‍ ഗോളിലൂടെ യുണൈറ്റഡ് മുന്നിലെത്തിയെങ്കിലും, 17ാം മിനിറ്റില്‍ വെസ് മോര്‍ഗനിലൂടെ ലെസ്റ്റര്‍ സമനില പിടിച്ചു. ബാക്കിയുള്ള രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റ് കൂടി നേടിയാല്‍ ലെസ്റ്ററിന് ആദ്യമായി പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിടാം.

പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ലെസ്റ്റര്‍ താരങ്ങളേക്കാള്‍ ഏറെ മുന്നിലായിരുന്നു യുണൈറ്റഡ്. അവര്‍ ആകെ പായിച്ച 21 ഷോട്ടുകളില്‍ ആറെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങി. ഒരിക്കല്‍ മാത്രം വല കുലുങ്ങി. ലെസ്റ്റര്‍ ഗോളിയുടെ ഉജ്ജ്വല പ്രകടനം യുണൈറ്റഡിനെ വിജയാഘോഷത്തില്‍നിന്ന് തടഞ്ഞുനിര്‍ത്തി.

അതേസമയം മൂന്ന് ഷോട്ടുകള്‍ ഉതിര്‍ക്കാനെ ലെസ്റ്ററിനായുള്ളു. 36 കളികളില്‍ 77 പോയിന്റുണ്ട് ഒന്നാം സ്ഥാനക്കാര്‍ക്ക്. ഒരു മത്സരം കുറച്ച് കളിച്ച ടോട്ടത്തിന് 69 പോയിന്റും. 35 മത്സരങ്ങളില്‍ 60 പോയിന്റുമായി യുണൈറ്റഡ് അഞ്ചാം സ്ഥാനത്ത്.

കളിയിലുടനീളം മാഞ്ചസ്റ്റര്‍ ആക്രമണങ്ങളെ ഫലപ്രദമായി തടഞ്ഞുനിര്‍ത്തി ലെസ്റ്റര്‍. എന്നാല്‍, അവസാന മിനിറ്റുകളില്‍ അവര്‍ ശരിക്കും പതറി. 86ാം മിനിറ്റില്‍ മെംഫിസ് ഡീപേയെ ബോക്‌സിന് തൊട്ടുപുറത്തുവെച്ച് ഫൗള്‍ ചെയ്തതിന് ഡാനി ഡ്രിങ്ക്‌വാട്ടര്‍ ചുവപ്പുകാര്‍ഡ് വാങ്ങി പുറത്തുപോയത് ലെസ്റ്ററിന് തിരിച്ചടിയായി.

ഇതോടെ മാഞ്ചസ്റ്റര്‍ ആക്രമണത്തില്‍ ലെസ്റ്റര്‍ പ്രതിരോധം ആടിയുലഞ്ഞു. റൂണിയും മാര്‍ഷ്യലും റാഷ്‌ഫോര്‍ഡും പകരക്കാരനായി ഇറങ്ങിയ മെംഫിസുമെല്ലാം ലെസ്റ്റര്‍ പോസ്റ്റില്‍ പ്രകമ്പനം സൃഷ്ടിച്ചെങ്കിലും നായകനും ഗോളിയുമായ കാസ്പര്‍ഷ് മൈക്കലും പ്രതിരോധനിര താരങ്ങളും ചേര്‍ന്ന് കോട്ട കെട്ടി കാത്തതോടെ അവയെല്ലാം വിഫലമായി. അടുത്ത മത്സരത്തില്‍ എവര്‍ട്ടണിനെ നേരിടും ഒന്നാം സ്ഥാനക്കാര്‍.

മറ്റ് മത്സരങ്ങളില്‍ രണ്ട് വമ്പന്‍ അട്ടിമറികള്‍ക്കും പ്രീമിയര്‍ ലീഗ് സാക്ഷ്യം വഹിച്ചു. സ്വാന്‍സീ സിറ്റി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ലിവര്‍പൂളിനെ തകര്‍ത്തപ്പോള്‍, സതാംപ്ടണ്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റിയെ കീഴടക്കി. പരാജയത്തോടെ മൂന്നാം സ്ഥാനത്തെത്താനുള്ള അവസരവും സിറ്റിക്ക് നഷ്ടം. 36 കളികളില്‍ നിന്ന് 64 പോയിന്റുമായി സിറ്റി നാലാം സ്ഥാനത്ത്. 67 പോയിന്റുള്ള ആഴ്‌സണല്‍ മൂന്നാമത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

India

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

India

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

Kerala

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)
Kerala

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

പുതിയ വാര്‍ത്തകള്‍

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു

കൊളംബിയയില്‍ വന്‍ ഭൂചലനം: 20 മരണം

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.