Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജില്ലയില്‍ ആകെ 98 നാമനിര്‍ദ്ദേശ പത്രികകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2016, 09:21 pm IST
in Alappuzha

ആലപ്പുഴ: ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി 98 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസമായ ഇന്നലെ മാത്രം ഒന്‍പത് നിയോജക മണ്ഡലങ്ങളിലുംകൂടി 49 സ്ഥാനാര്‍ത്ഥികളാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. അരൂര്‍ മണ്ഡലതതില്‍ 12 പേരും ചേര്‍ത്തലയില്‍ ഒന്‍പത് പേരും ആലപ്പുഴയില്‍ ഒന്‍പത് പേരും അമ്പലപ്പുഴയില്‍ 12 പേരും കുട്ടനാട്ടില്‍ 12 പേരും ഹരിപ്പാട് 16 പേരും കായംകുളത്ത് 11 പേരും മാവേലിക്കരയില്‍ ഒന്‍പത് പേരും ചെങ്ങന്നൂരില്‍ എട്ട് പേരുമാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.

അരൂര്‍ നിയോജകമണ്ഡലത്തില്‍ ഇന്നലെ സക്കറിയ വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിയായും ഫൈസല്‍ പിഡിപിയുടെ സ്ഥാനാര്‍ത്ഥിയായും രാജശേഖരന്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായും ഷിബുലാല്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായും എ.വൈ. ബഷീര്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായും പത്രിക നല്‍കി.

ചേര്‍ത്തല മണ്ഡലത്തില്‍ കെ.വി. ജോസഫ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും രാജീവന്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായും ശരത്ത് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായും പത്രിക നല്‍കി.

ആലപ്പുഴ മണ്ഡലത്തില്‍ മുജീബ് കോയ പിഡിപി സ്ഥാനാര്‍ത്ഥിയായും കെ.പി. പ്രേംജി തൃണമൂല്‍കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും പ്രശാന്ത് സ്വതന്ത്രനായും പത്രിക നല്‍കി.

അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ ഷെയ്‌ക്ക് പി. ഹാരിസ് ജനതാദള്‍ യുണൈറ്റഡ് സ്ഥാനാര്‍ത്ഥിയായും പി.ജെ. ജോണ്‍ ബ്രിട്ടോ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിയായും ജോസഫ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും പി.ജി. സുഗുണന്‍ സ്വതന്ത്രനായും പത്രിക നല്‍കി.

കുട്ടനാട് മണ്ഡലത്തില്‍ തോമസ് കെ.തോമസ് എന്‍സിപിയ്‌ക്ക് വേണ്ടിയും മോഹനന്‍ സ്വതന്ത്രനായും അജിത്ത് പി. വര്‍ഗ്ഗീസ് കേരള കോണ്‍ഗ്രസ് സെക്കുലര്‍ സ്ഥാനാര്‍ത്ഥിയായും പുള്ളിക്കണക്ക് തെക്കേമാങ്കുഴി പുത്തന്‍വീട്ടില്‍ സുഭാഷ് ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായും മാവേലിക്കര കൊട്ടാര്‍കാവ് ആലുംപറമ്പില്‍ സുരേഷ് ബാബു ബിഡിജെഎസിനുവേണ്ടിയും സനില്‍ പി.എം. ബിഎസ്പി സ്ഥാനാര്‍ത്ഥിയായും ജോസഫ് സ്വതന്ത്രനായും സുഭാഷ് വേലു സ്വതന്ത്രനായും പത്രിക നല്‍കി.

ഹരിപ്പാട് മണ്ഡലത്തില്‍ ചെന്നിത്തല തൃപ്പെരുംന്തുറ കിഴക്കേതില്‍ കോട്ടൂര്‍വീട്ടില്‍ രമേശ് ചെന്നിത്തല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും രാജേന്ദ്രന്‍ പിഡിപി സ്ഥാനാര്‍ഥിയായും സിദ്ധാര്‍ഥന്‍ സ്വതന്ത്രനായും പ്രദീപ് കുമാര്‍ സ്വതന്ത്രനായും സതീഷ് കുമാര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും പ്രസൂല്‍ ഡി. പ്രകാശ് സ്വതന്ത്രനായും പ്രസാദ് സ്വതന്ത്രനായും പത്രിക നല്‍കി.

കായംകുളം മണ്ഡലത്തില്‍ എം. ലിജു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും അബ്ദുള്‍ നാസര്‍ കുഞ്ഞ് പിഡിപി സ്ഥാനാര്‍ത്ഥിയായും പി. അജിത്ത് സ്വതന്ത്രനായും ബാബുജാന്‍ സിപിഎമ്മിനുവേണ്ടിയും ലിജു സ്വതന്ത്രനായും പി. മണിയപ്പനാചാരി സ്വതന്ത്രനായും ജി. വീണ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും കായംകുളം ചിറക്കടവം വെളിയില്‍ പ്രദീപ് കുമാര്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായും പ്രതിഭ സ്വതന്ത്രയായും നാമനിര്‍ദേശ പത്രിക നല്‍കി.

മാവേലിക്കര മണ്ഡലത്തില്‍ ബൈജു രാജന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും ആലുവ സൗത്ത് വാഴക്കുളം വേണാട്ടുപാടം ടി. എം. വേലായുധന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായും രജനി കോണ്‍ഗ്രസിനുവേണ്ടിയും തട്ടാരമ്പലം കണ്ടിയൂര്‍ കിഴക്കന്‍വേലിയില്‍ ജെ. ജയശ്രീ ബിജെപിക്കുവേണ്ടിയും അരുണ്‍കുമാര്‍ സിപിഎമ്മിനുവേണ്ടിയും അജീഷ് കുമാര്‍ തൃണമൂല്‍ കോണ്‍ഗ്രസിനുവേണ്ടിയും കെ.സുരേഷ് ബിഎസ്പിക്കുവേണ്ടിയും പത്രിക നല്‍കി.

ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ അഡ്വ. വിശ്വംഭര പണിക്കര്‍ സിപിഎമ്മിനുവേണ്ടിയും പാണ്ടനാട് മുതവഴി മുത്തേടത്ത് ഗോപകുമാര്‍ ബിജെപിക്കുവേണ്ടിയും അലക്‌സ് ബിഎസ്പിക്കുവേണ്ടിയും പത്രിക നല്‍കി.

നാലു മണ്ഡലങ്ങളില്‍ അപരന്മാര്‍

ആലപ്പുഴ: ഇത്തവണ തെരഞ്ഞെടുപ്പില്‍ അപരന്മാരെ ഒഴിവാക്കുമെന്ന് ഇടതു വലതു മുന്നണികള്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ തട്ടിപ്പായി മാറി. ജില്ലയില്‍ നാലു മണ്ഡലങ്ങളില്‍ അപരന്മാരെ നിര്‍ത്തിയാണ് തെരഞ്ഞെടുപ്പിന്റെ ശോഭ കെടുത്തുന്നത്. ഹരിപ്പാട് മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ത്ഥിക്കെതിരെയാണ് അപരനുള്ളത്. കുട്ടനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് അപരനുണ്ട്. ചേര്‍ത്തലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കാണ് അപരന്‍. കായംകുളത്താകട്ടെ ഇടതു വലതു സ്ഥാനാര്‍ത്ഥികള്‍ക്ക് അപരനുണ്ടെന്നതാണ് പ്രത്യേകത

ഇത്തവണ

റിബലുകള്‍ രണ്ട്

ആലപ്പുഴ: ജില്ലയിലെ ഒന്‍പതു നിയോജകമണ്ഡലങ്ങളിലായി രണ്ടു റിബലുകള്‍ മാത്രമാണ് മത്സരരംഗത്തുള്ളത്. ചെങ്ങന്നൂരില്‍ മുന്‍ എംഎല്‍എ ശോഭന ജോര്‍ജ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കു റിബലായും കുട്ടനാട്ടില്‍ ജോസ് കോയിപ്പള്ളി മാണികോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കു റിബലായുമാണ് മത്സരരംഗത്തുള്ളത്. ഇരുവര്‍ക്കുമേലും മത്സരരംഗത്തുനിന്നും പിന്മാറാന്‍ കടുത്ത സമ്മര്‍ദ്ദമാണുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

Kerala

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

World

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

Vicharam

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

Editorial

ജല മാനേജ്‌മെന്റ് ജനകീയമാകണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.