Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സിപിഎമ്മിന്റെ ബോംബ് രാഷ്‌ട്രീയത്തിനെതിരെ പ്രതിഷേധ കൂട്ടായ്‌മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2016, 03:25 pm IST
in Kozhikode

സിപിഎമ്മിന്റെ ബോംബ് രാഷ്‌ട്രീയത്തിനെതിരെ ബിജെപി നേതൃത്വത്തില്‍
കല്ലാച്ചിയില്‍ നടന്ന പ്രതിഷേധ റാലി

നാദാപുരം: സിപിഎമ്മിന്റെ ബോംബ് രാഷ്‌ട്രീയത്തിനെതിരെ ജന മനസാക്ഷി ഉണര്‍ത്താന്‍ നാദാപുരത്തിന്റെ സമാധാനം തകര്‍ക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന മുദ്രാവാക്യവുമായി ബിജെപി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്ലാച്ചിയില്‍ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി.ജയരാജന്‍ വടകരയില്‍ ക്യാമ്പ് ചെയ്താണ് ഇപ്പോള്‍ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇപ്പോള്‍ നാദാപുരം മേഖലയില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാനും കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാനും ഉള്ള കുത്സിത ശ്രമങ്ങളുടെ ഭാഗമായാണ് ബോംബുകള്‍ നിര്‍മ്മിക്കുന്നത്.

കഴിഞ്ഞ കാലങ്ങളില്‍ നാദാപുരം മേഖലയില്‍ നടന്ന 540 ഓളം ബോംബ് സ്‌ഫോടനക്കേസുകളും അക്രമക്കേസുകളും സിപിഎമ്മും ലീഗും ഒത്തു ചേര്‍ന്ന് പിന്‍ വലിച്ചത് നാദാപുരത്തെ ഒത്തു തീര്‍പ്പ് രാഷ്‌ട്രീയത്തിന്റെ ഭാഗമായാണ്. നാദാപുരത്ത് നടന്ന ബോംബ് സ്‌ഫോടനങ്ങളില്‍ നിരവധി പേര്‍ അംഗവൈകല്യവും ജീവഹാനിയും സംഭവിച്ചിട്ടും സിപിഎം ബോംബ് രാഷ്‌ട്രീയം അവസാനിപ്പിക്കാത്തത് സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരെ കൊലക്ക് കൊടുക്കാന്‍ തീരുമാനിച്ചതിന്റെ വ്യക്തമായ തെളിവാണെന്ന് യോഗം കുറ്റപ്പെടുത്തി. തെരഞ്ഞടുപ്പ് പരാജയ ഭീതി പൂണ്ട സിപിഎം വടകര, നാദാപുരം മേഖലകളില്‍ ആക്രമണത്തിന് കോപ്പു കൂട്ടുകയാണ് .കല്ലാച്ചിയില്‍ കഴിഞ്ഞദിവസം പി. ജയരാജന്‍ പൊതുയോഗത്തില്‍ നല്‍കിയ ആഹ്വാന പ്രകാരമാണ് ബോംബ് നിര്‍മ്മാണം സിപിഎം തുടങ്ങിയതെന്നും യോഗം ഉദ്ഘാടനം ചെയ്ത ബിഡിജെഎസ് സംസഥാന സമതി അംഗം ബാബു പൂതംപാറ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ പരാജ ഭീതി പൂണ്ട സിപിഎം നേതൃത്വം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും കുഴപ്പങ്ങള്‍ ഉണ്ടാക്കി പ്രദേശത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ഉണ്ടായ സ്‌ഫോടണമെന്നും യോഗം കുറ്റപ്പെടുത്തി. ചടങ്ങില്‍ പി. മധു പ്രസാദ് അധ്യക്ഷത വഹിച്ചു. കെ.ടി. പ്രഭാകരന്‍ മാസ്റ്റര്‍, പി. ഗംഗാധരന്‍ മാസ്റ്റര്‍ പി. മധു പ്രസാദ് ,എന്‍.പി. പത്മ കുമാര്‍, എ.പി. കണാരന്‍ എം.പി. രാജന്‍, സി.ടി.കെ. ബാബു, സി. ബാബു എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പരിവർത്തനങ്ങളും ആരോഗ്യ ജാഗ്രതയും; കർക്കിടകം രാശിക്കാരുടെ വിഷുഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

US

അധ്യാപകരും ജീവനക്കാരും വൻ പണിമുടക്കിന്: ലോസ് ആഞ്ചലസ്  നഗരത്തിൽ വിദ്യാഭ്യാസ മേഖല സ്തംഭനത്തിലേക്ക്

Kerala

‘ദീപികയ്‌ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍, ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല’- ഷോണ്‍ ജോര്‍ജ്

Kerala

ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം തലയ്‌ക്കേറ്റ പരിക്ക്, കുട്ടി മരിച്ചു കിടന്ന സ്ഥലത്ത് എങ്ങനെയെത്തി എന്ന് ദുരൂഹത, അന്വേഷണം

Astrology

കർമ്മവിജയവും വിവേകപൂർണ്ണമായ ഇടപെടലുകളും; മിഥുനം രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പുതിയ വാര്‍ത്തകള്‍

മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.