ബാലുശ്ശേരി: ബാലുശ്ശേരി നിയോജകമണ്ഡലത്തില്‍ നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി.കെ. സുപ്രന് കെട്ടിവെക്കാനുള്ള തുക നല്‍കിയത് കൊല്ലോറമ്പന്‍ ട്രസ്റ്റ്. ഭാരവാഹികളായ അശോകന്‍, ശശി, ഗിരീഷ് കുമാര്‍ എന്നിവര്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലെത്തിയാണ് തുക കൈമാറിയത്.
















