Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുതുമകള്‍ കൊണ്ടൊരുക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2016, 07:56 pm IST
in Samskriti

തിരുവാര്‍പ്പ് ക്ഷേത്രത്തിന്റെ ഐതിഹ്യത്തിന് മഹാഭാരതകഥയുമായി ബന്ധമുണ്ട്. ഒരിയ്‌ക്കാല്‍ വില്വമംഗലത്ത് സ്വാമിയാര്‍ വേമ്പനാട് കായല്‍ വഴിയാത്ര ചെയ്യുകയായിരുന്നു. തോണി നയിച്ചത് കഴുക്കോല്‍ ഊന്നിയായിരുന്നു. ആസമയത്ത് വെള്ളത്തില്‍ രക്തത്തിന്റെ ഉറവ ശ്രദ്ധയില്‍പെട്ടു. സ്വാമിയാരുടെ നിര്‍ദ്ദേശപ്രകാരം പുഴയില്‍ തുഴച്ചില്‍ക്കാരന്‍ മുങ്ങിനോക്കി. തേജോമയമായവിഗ്രഹം ലഭിച്ചു.

വിഗ്രഹം മടിയില്‍വച്ച് യാത്രതുടര്‍ന്ന സ്വാമിയാര്‍ക്ക് മൂത്രശങ്കതോന്നിയത്രേ. വഞ്ചികരയ്‌ക്കടുപ്പിച്ചു. കരയില്‍ ഒരിടത്ത് ഒരുവാര്‍പ്പ് ഇരിയ്‌ക്കുന്നത്കണ്ടു. ആവാര്‍പ്പില്‍ വിഗ്രഹം വച്ചു. എല്ലാംകഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ വിഗ്രഹവുമായി തുടര്‍ന്ന് പോകുവാന്‍ ശ്രമിച്ചു. പക്ഷേ വിഗ്രഹം ആ വാര്‍പ്പില്‍നിന്നും എടുക്കാന്‍ സാധിച്ചില്ല. ഒരുനായര്‍ കുടുംബം വകയായിരുന്നു സ്ഥലവും വാര്‍പ്പും. വിവരം തിരുവാര്‍പ്പിലെ സ്വാമിയര്‍ മഠത്തിലെ മൂപ്പില്‍ സ്വമിയാരെ വിവരം ധരിപ്പിച്ചു.

സ്വാമിയാരുടെ തീരുമാനപ്രകാരം വാര്‍പ്പും വിഗ്രഹവും സ്വാമിയാര്‍ മഠത്തിലെത്തിച്ച് പൂജ ആരംഭിച്ചു. പീന്നീട് ക്ഷേത്രം പണിതീര്‍ത്ത് ഭംഗിയാക്കി. വൈഷ്ണവഭക്തിയുടെ ആരാധനാകേന്ദ്രമായിത്തീര്‍ന്നു. ദ്രൗപതി ആരാധിച്ചിരുന്ന വിഗ്രഹമായിരുന്നുവത്രേ ഇത്.

ശ്രീകൃഷ്ണനാണ് ഇവിടുത്തെ പ്രതിഷ്ഠ. പടിഞ്ഞാട്ടുദര്‍ശനമായ ഇവിടെ അത്താഴപൂജക്കുശേഷമാണ് ദീപാരാധന. രാത്രി ഏഴരയക്ക് ദീപീരാധനകഴിഞ്ഞാണ് നടയടയ്‌ക്കുക.

ക്ഷേത്രനടതുറന്നാല്‍ നിവേദ്യമാണ്. സൂര്യഗ്രഹണം ബാധിയ്‌ക്കാത്ത ഏകക്ഷേത്രവും ഇതാണ്. കംസവധത്തിനുശേഷമുള്ള കൃഷ്ണന്റെ രൗദ്രഭാവമാണ് ഇവിടുത്തേത്. പുലര്‍ച്ചേ രണ്ടുമണിയ്‌ക്ക് നടതുറക്കും. മൂന്നുമണിയ്‌ക്കുമുമ്പ് നിവേദ്യം നടത്തണം. ശ്രീകോവിലിനു പിന്നിലുള്ള ആനയുടെ പ്രതിമയില്‍ വെയില്‍ തട്ടുന്നതിനെ കണക്കാക്കിയാണ് ആരാധനാക്രമം. കാക്കനിലത്തിറങ്ങുന്നതിനുമുമ്പ് ശ്രീബലി.

സൂര്യന്‍ അസ്തമിക്കും മുമ്പ് അത്താഴപൂജ. രാവിലെ രണ്ടുമണിക്ക്തുറക്കുന്നഇവിടെ ഉച്ചക്ക് പന്ത്രണ്ടരയ്‌ക്ക് നടയടയ്‌ക്കും. ഉച്ചതിരിഞ്ഞ് നാലരയ്‌ക്ക്‌വീണ്ടും തുറക്കും. ആനത്തുടി എന്ന വാദ്യോപകരണം ഇവിടെ ഉണ്ട്. കംസവധത്തിനുശേഷം ഭഗവാന്‍ ഈവിവരം ഈ തുടികൊട്ടി നാടാകെ അറിയിച്ചു എന്നു പറയപ്പെടുന്നു.

എന്തുതന്നെയായാലും തിരുനട കൃത്യസമയത്തു തുറക്കണം. അതിനുമാറ്റമില്ല. താക്കോല്‍ നഷ്ടപ്പെട്ടാല്‍ വാതില്‍ വെട്ടിപ്പൊളിച്ചായാലും ചിട്ടപോലെ കാര്യങ്ങള്‍ നടക്കണം.അത്രയ്‌ക്ക് കര്‍ക്കശമായി നെയ്യില്‍ വരട്ടിയെടുത്ത വിശിഷ്ടമായവഴിപാടാണ് ഉഷഃപായസം. ഇതില്‍ അരി ശര്‍ക്കര കദളിപ്പഴം നെയ്യ് കൊപ്ര എന്നിവയാലാണ് നിര്‍മ്മിക്കുന്നത്. സ്വാമിയാരുടെ പുഷ്പാഞ്ജലി പതിവായിട്ടുള്ളതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

Kerala

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

World

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

India

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

India

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

നാവികസേനയുടെ ഐഎന്‍സ് സൂറത്ത് (ഇടത്ത്) എല്‍പിജിഗ്യാസുമായി വരുന്ന ടാങ്കറുകളായ പൈന്‍ ഗ്യാസും ജഗ് വസന്തും (വലത്ത്)

ജനങ്ങളുടെ ഊര്‍ജ്ജസുരക്ഷയ്‌ക്ക് ജീവന്‍ പണയം വെച്ച് നാവികസേന, ഹോര്‍മുസ് കടന്നു വരുന്ന എല്‍പിജി ടാങ്കറുകള്‍ക്ക് സര്‍വ്വസന്നാഹങ്ങളോടെ അകമ്പടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.