തിരുവനന്തപുരം: സംസ്ഥാനത്ത് കുടിവെള്ള ദൗര്ലഭ്യപ്രശ്നങ്ങള് വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ രാവിലെ 9 മണിക്ക് യോഗം ചേരും. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തില്‍ ധന, റവന്യൂ, ജലസേചന വകുപ്പ് മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, ജലവകുപ്പ് ചീഫ് എന്‍ജിനീയര്‍ വാട്ടര്‍ അതോറിറ്റി എംഡി, മറ്റ് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥന്മാര് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: