ബിജെപി കുന്ദമംഗലം നിയോജകമണ്ഡലം 58,59 ബൂത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കെ പത്മനാഭന്‍ നിലവിളക്ക്
തെളിയിക്കുന്നു. കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി പി. ഹരിദാസന്‍ സമീപം
കുന്ദമംഗലം: കുന്ദമംഗലം നിയോജകമണ്ഡലം ബിജെപി 58,59 ബൂത്തുകളുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി പി. ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു. എന്‍ഡിഎ കുന്ദമംഗലം സ്ഥാനാര്‍ത്ഥി സി.കെ പത്മനാഭന്‍ നിലവിളക്ക് തെളിയിച്ചു. ടി.ശ്രീധരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ശിവാനന്ദന്‍ സ്വാഗതവും കെ.പി. ശ്രീധരന്‍ നന്ദിയും പറഞ്ഞു.
















