Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പി എഫ് നിക്ഷേപങ്ങള്‍ക്ക് 8.8 ശതമാനം പലിശ നല്‍കും: കേന്ദ്രസര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2016, 10:19 pm IST
in India

ന്യൂദല്‍ഹി: പിഎഫ് നിക്ഷേപങ്ങള്‍ക്ക് 8.8 ശതമാനം പലിശനിരക്ക് നല്‍കുമെന്ന് കേന്ദ്രതൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ അറിയിച്ചു. ഇടക്കാല പലിശ നിരക്ക് 8.8 ശതമാനത്തില്‍ നിന്നും കുറയ്‌ക്കാന്‍ അനുവദിക്കില്ലെന്ന് പിഎഫില്‍ അംഗമായവര്‍ക്ക് ഉറപ്പുനല്‍കുന്നതായും മന്ത്രി പറഞ്ഞു.

നേരത്തെ 2015-16ലേക്ക് പിഎഫ് പലിശനിരക്ക് 8.7 ആക്കി കേന്ദ്രധനമന്ത്രാലയം അംഗീകാരം നല്‍കിയ കാര്യം കേന്ദ്രതൊഴില്‍മന്ത്രി ലോക്‌സഭയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനു ശേഷമാണ് പലിശനിരക്ക് 8.8 ആക്കി ഉയര്‍ത്തുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. നിലവില്‍ 8.75 ശതമാനമാണ് പിഎഫ് നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ.

മുന്‍വര്‍ഷത്തേന് സമാനമായ 8.7 എന്ന നിരക്കാണ് 2015-16ലേക്കും ധനമന്ത്രാലയം നിര്‍ദ്ദേശിച്ചത്. എന്നാല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് തീരുമാനിച്ച പ്രകാരം കേന്ദ്രതൊഴില്‍മന്ത്രാലയത്തിന് നല്‍കിയ ശുപാര്‍ശ 8.8 ശതമാനം പലിശ നല്‍കണമെന്നാണ്. 2013-14ല്‍ 8.25 ആയിരുന്ന പലിശ നിരക്ക് 2014-15ല്‍ 8.75 ആക്കി ഉയര്‍ത്തിയിരുന്നു.

കേന്ദ്രധനമന്ത്രാലയം 8.7 ശതമാനം പലിശ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതായി ചോദ്യത്തിന്റെ ഉത്തരമായാണ് കേന്ദ്രതൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ ലോക്‌സഭയെ അറിയിച്ചത്. ഇക്കാര്യത്തില്‍ തൊഴില്‍മന്ത്രാലയം അന്തിമ തീരുമാനം ഇതുവരെ സ്വീകരിച്ചിട്ടില്ല.

പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ ചുമതലയുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ ശുപാര്‍ശ ഇടക്കാല പലിശ നിരക്കായി 8.8 പ്രഖ്യാപിക്കണമെന്നായിരുന്നു. എന്നാല്‍ ഇതാദ്യമായാണ് സിബിടിയുടെ തീരുമാനത്തില്‍ ചെറിയ ഭേദഗതികള്‍ ധനമന്ത്രാലയം വരുത്തിയത്. നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പിഎഫ് അംഗങ്ങള്‍ക്ക് പലിശ നിരക്ക് സ്വീകരിക്കുന്നത്. പലിശ നിരക്ക് സംബന്ധിച്ച തീരുമാനം സ്വീകരിക്കുന്നതിനായി സിബിടി വീണ്ടും യോഗം ചേരുമെന്നും ബന്ദാരു ദത്താത്രേയ അറിയിച്ചു.

1952ലെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് നിയമം സമഗ്രമായി ഭേദഗതി ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ബന്ദാരു ദത്താത്രേയ അറിയിച്ചു. ഇപിഎഫ് നിയമത്തിന്റെ പരിധിയില്‍ 20 തൊഴിലാളികള്‍ക്ക് പകരം 10 തൊഴിലാളികള്‍ മതി എന്നതടക്കമുള്ള ഭേദഗതികളാണ് കൊണ്ട് വരാന്‍ ഉദ്ദേശിക്കുന്നതെന്ന് ബന്ദാരു ദത്താത്രേയ ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ അറിയിച്ചു.

2014-15 ലെ കണക്ക് പ്രകാരം എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ ഫണ്ടുകളുടെ ക്ലോസ്സിംഗ് ബാലന്‍സ് 6,34,174.33 കോടിരൂപയാണെന്ന് മറ്റൊരു ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി. എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (ഇഎസ്‌ഐ) തീരുമാനമനുസരിച്ച് ആരോഗ്യ പരിരക്ഷയുടെ ചെലവ് ഇഎസ്‌ഐ കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാരും 7:1 എന്ന അനുപാതത്തിലാണ് വഹിക്കേണ്ടതെന്നും ബന്ദാരു ദത്താത്രേയ പറഞ്ഞു. കാലാകാലങ്ങളില്‍ പുതുക്കുന്ന നിശ്ചിത പരിധിയ്‌ക്ക് മുകളില്‍ വരുന്ന ചെലവ് ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണം. ഈ ഇനത്തിലെ കുടിശ്ശിക തീര്‍പ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്ര തൊഴില്‍ മന്ത്രിയുടെയും ഇഎസ്‌ഐ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ജനറലിന്റെയും തലത്തില്‍നടപടികള്‍ കൈക്കൊണ്ട്‌വരികയാണെന്നും ബന്ദാരു ദത്താത്രേയ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

Kerala

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

Kerala

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

Idukki

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

പുതിയ വാര്‍ത്തകള്‍

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

തളിരോമലേ….ചെറുതൂവലേ….63ാം പിറന്നാള്‍ ദിനത്തില്‍ ഗാനസമ്മാനവുമായി കെ.എസ്. ചിത്ര

ഇറാഖിൽ നിന്നും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ തടഞ്ഞിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം

മലപ്പുറം സ്വദേശി യൂട്യൂബറെ കാണാനില്ലെന്ന് പരാതി, ഇന്‍സ്റ്റഗ്രാമില്‍ അവസാന പോസ്റ്റ് ‘ ഐ ക്വിറ്റ്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.