Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ജീവന്‍ പണയംവെച്ച് ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2016, 11:01 am IST
in Kozhikode

കോഴിക്കോട്: പാവമണി റോഡിലെ ലുലു ഗോള്‍ഡിലുണ്ടായ തീപ്പിടിത്തത്തില്‍ പണയംവെച്ചാണ് ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.

രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മുന്നില്‍വന്ന പ്രതിസന്ധികളെല്ലാം അതിജീവിച്ചാണ് അഞ്ചര മണിക്കൂര്‍ നേരംകൊണ്ട് തീ പൂര്‍ണ്ണമായും അണക്കാനായത്. പലസമയങ്ങളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പിന്നോട്ട് മാറേണ്ടി വന്നു. രണ്ടു ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ വിവിധ ഫയര്‍‌സ്റ്റേഷനുകളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളാണ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്.

നാല് നിലകളുള്ള ജ്വല്ലറിയുടെ മൂന്നാം നിലയിലെ സ്വര്‍ണ്ണപണിക്കാരന്റെ മുറിയില്‍ നിന്ന് ഗ്യാസ് ലീക്ക് ചെയ്തതാണ് തീപ്പിടിത്തത്തിന് കാരണമായത്. തീ പടരുന്നത് കണ്ടയുടന്‍ ജീവനക്കാര്‍ ചേര്‍ന്ന് തീ അണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും കെട്ടിടം മുഴുവന്‍ പുകയില്‍ മുങ്ങുകയായിരുന്നു.

സ്ഥലത്ത് എത്തിയ ഫയര്‍ ഫോഴ്‌സ് സംഘത്തിന് കറുത്ത പുക തിങ്ങി നിറഞ്ഞതിനാല്‍ തീപിടിച്ച മൂന്നാം നിലയിലേക്ക് കയറാന്‍ സാധിച്ചില്ല. അതേസമയം തീ താഴത്തെ നിലയിലേക്ക് പടരുന്നത് തടയാന്‍ ഫയര്‍ഫോഴ്‌സ് സംഘത്തിന് സാധിച്ചു.

നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനില്‍ ഗ്യാസ് സിലിണ്ടര്‍ ഉണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞതോടെ തീപ്പിടിത്തത്തിന്റെ ഗൗരവം കൂടി. ജീവന്‍ അവഗണിച്ച് വളരെ കരുതലോടെയാണ് പിന്നീട് ഫയര്‍ ഫോഴ്‌സ് സേനാംഗങ്ങള്‍ തങ്ങളുടെ ജോലി തുടര്‍ന്നത്.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായേക്കാവുന്ന വലിയ അപകടം ഒഴിവാക്കുക എന്നതായിരുന്നു ഫയര്‍ഫോഴ്‌സിന്റെ ലക്ഷ്യം. കെട്ടിടത്തില്‍ പുക തിങ്ങിനിറഞ്ഞതിനാല്‍ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് ഗ്യാസ് സിലിണ്ടറുകള്‍ കണ്ടെത്താന്‍ ഏറെ പണിപ്പെടേണ്ടി വന്നു.

നാലോടെ കെട്ടിടത്തിന്റെ ഒരു ഭാഗം തുരന്ന് അകത്ത് കടന്നാണ് ഉദ്യോഗസ്ഥര്‍ 14.2 കിലോഗ്രാമുള്ള അഞ്ച് ഗ്യാസ് സിലിണ്ടറുകള്‍ പുറത്തേക്കെത്തിച്ചത്.

വൈകീട്ട് ആറോടെ തീ നിയന്ത്രണ വിധേയമാക്കിയപ്പോഴാണ് സ്വര്‍ണ്ണപണിക്കാരന്റെ മുറിയിലുണ്ടായിരുന്ന മൂന്ന് ചെറിയ ഗ്യാസ് സിലിണ്ടറുകള്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. എന്നാല്‍ ഇതിനെക്കുറിച്ച് കടയുടെ അധികൃതര്‍ രക്ഷാപ്രവര്‍ത്തകരെ അറിയിച്ചിരുന്നില്ല. തീയും ചൂടുംകൊണ്ട് ഈ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ വന്‍ ദുരന്തമായിമാറുമായിരുന്നു.

ഫയര്‍ഫോഴ്‌സ് അസി സ്റ്റന്റ് ഡിവിഷണല്‍ ഓഫീ സര്‍ അരുണ്‍ ഭാസ്‌ക്കര്‍, സ്റ്റേ ഷന്‍ ഓഫീസര്‍മാരായ പനോ ത്ത് അജിത്ത്കുമാര്‍, ബിശ്വാസ്, സി.കെ. ബാസത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.

കോഴിക്കോട് സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ സുരേന്ദ്രന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘവും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

Kerala

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

Kerala

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

India

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

Kerala

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

പുതിയ വാര്‍ത്തകള്‍

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

ഹിന്ദുസന്യാസിമാർ താമസിക്കുന്ന ആശ്രമത്തിൽ കയറി ടിഎം സി നേതാവ് ആഷിം ബസുവിന്റെ അക്രമം ; ഹിന്ദുമതം പ്രചരിപ്പിക്കരുതെന്ന് ഭീഷണി

സാമ്പത്തിക ഉന്നതിയും ജീവിതപരിവർത്തനവും; ചിങ്ങം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

വനിതാ സംവരണ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും

ജനമനസ് അട്ടിമറിക്കാന്‍ ശീര്‍ഷാസനം മതിയാവില്ല

മഹാത്മാ ജ്യോതിറാവു ഫുലെ: ഭരതത്തിന്റെ മാര്‍ഗദീപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.