Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മുത്തശ്ശി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2016, 06:30 pm IST
in Varadyam

സന്ധ്യയുടെ മുഖം കറുത്തുപോയൊരന്തിയില്‍ വേലിയ്‌ക്കരികിലെ കരിമ്പനത്തലപ്പില്‍ നിന്നും കാലന്‍ കോഴിയുടെ കൂവല്‍ കേട്ടു.

ഒപ്പം വടക്കെ അറയില്‍ നിന്നും മുത്തശ്ശിയുടെ ഇടറിയ സ്വരവും. ‘ കുഞ്ഞൂട്ടാ- എവിടേ നീയ്യ്. ശ്ശി നേരായിലോ ഞാന്‍ വിളിക്കുന്നു. എനിക്ക് വല്ലാത്ത ശ്വാസം മുട്ടല്. തൊണ്ട വരളുന്നു കുട്ട്യേ. ഇത്തിരി വെള്ളം തര്വോ നീയ്’.

വാട്‌സ് ആപ്പില്‍ അക്ഷരങ്ങളെ പ്രണയിച്ചുകൊണ്ടിരുന്ന കുഞ്ഞുകുട്ടന്‍ അത് കേട്ടില്ല.

മുത്തശ്ശിയുടെ സ്വരം ഒന്നുകൂടി ദയനീയമായി.’ കുഞ്ഞൂട്ടാ കേള്‍ക്കുന്നുണ്ടോ നീയ്യ്. അമ്മേ ഒന്ന് വിളിയ്‌ക്വോ. എനിക്ക് വല്ലാത്ത ദാഹം‘.

ചാറ്റിങ്ങിനിടെ കുഞ്ഞുകുട്ടന്‍ പറഞ്ഞു.

ഒന്ന് മിണ്ടാതെ കിടക്കുന്നുണ്ടോ അവിടെ. ഇവിടിപ്പോ അമ്മയൊന്നും ഇല്യ. തൊഴാല്‍ പോയിരിക്കുന്നു‘.

വീണ്ടും നേര്‍ത്ത് നേര്‍ത്ത് പോയ മുത്തശ്ശിയുടെ ശബ്ദം ചുമരുകള്‍ മാത്രം കേട്ടു.

കണ്ണും കാതും എന്നോ പോയി. ശരീരാണച്ചാ ഒന്നനക്കാന്‍ കൂടി വയ്യാതായി. എന്നിട്ടും എന്തിനാണീ നെഞ്ചത്തൊരു തുടിപ്പ്- ന്റെ കൃഷ്ണാ- നിനക്കും എന്നെ വേണ്ടാതായോ‘.

കുഞ്ഞുകുട്ടന്‍ സന്ദേശങ്ങളയക്കുന്ന തിരക്കിലായിരുന്നു. അമ്മ എന്തിനോ വേണ്ടി തൊഴുന്ന തിരക്കലും. ആരും ഒന്നും കണ്ടില്ല…കേട്ടില്ല…

അപ്പോള്‍ അദൃശ്യമായൊരു തലോടലില്‍ മുത്തശ്ശിയുടെ ശരീരം തണുത്തു വിറങ്ങലിക്കുകയായിരുന്നു. വരിവരിയായി വന്ന ഉറുമ്പുകള്‍ മാത്രം ബന്ധുക്കളായി ചുറ്റും നിറഞ്ഞു.

ഇനിയെത്ര വ്യര്‍ത്ഥ ബന്ധങ്ങളാണ് തന്റെ കൂവലും കാത്തിരിക്കുന്നതെന്നോര്‍ത്ത് കാലന്‍ കോഴിയും പറന്നകന്നു. ഒരു തുള്ളി ദാഹജലം തേടി മുത്തശ്ശിയുടെ ആത്മാവ് എങ്ങോ പോയി മറഞ്ഞപ്പോള്‍ ഭൂമിയില്‍ കൂരിരുട്ട് നിറഞ്ഞു. സ്‌നേഹം എന്ന വാക്കുപോലും അതില്‍ അപ്രത്യക്ഷമാകുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

News

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

Thiruvananthapuram

നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ വയോധികന്‍ മരിച്ചു

India

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

Kerala

ആലപ്പുഴയില്‍ ജപ്പാന്‍ജ്വരം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായര്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിക്ക് സസ്‌പെന്‍ഷന്‍

സതീശന് ആശംസ അറിയിച്ച് ഷാഫി പറമ്പിൽ ; കാലുവാരാൻ നോക്കിയതല്ലേ , കടുത്ത സൈബറാക്രമണവുമായി ലീഗ് അണികൾ

കെ സിയെ അനുനയിപ്പിച്ചത് എഐസിസി അധ്യക്ഷപദം വാഗ്ദാനം ചെയ്ത്,6 മന്ത്രിമാരെയും ചോദിക്കുന്ന വകുപ്പും നല്‍കും

തമിഴ്നാട്ടില്‍ ജോസഫ് വിജയിന്റെ ജ്യോത്സ്യന്റെ ചീട്ട് കീറിയത് ജൂലി

തമ്മിലടി ജനാധിപത്യ പാര്‍ട്ടി ആയതിനാലെന്ന് സതീശന്‍,ബി ജെ പിയില്‍ ഇത് നടക്കില്ല, പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായി നിയുക്ത മുഖ്യമന്ത്രി

സോബിയ ഷാഹീദ് (ഇടത്ത്) ധുരന്ധര്‍ സിനിമയിലെ റോ ഏജന്‍റായി അഭിനയിക്കുന്ന രണ്‍വീര്‍ സിങ്ങ് (വലത്ത്)

ധുരന്ധറിലെ റോ ഏജന്‍റ് പാക് സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു, പാക് പ്രതിപക്ഷ എംഎല്‍എമാര്‍ റോ ഏജന്‍റുമാരുടെ വാലാട്ടികളാണെന്ന് സോബിയ ഷഹീദ്

‘ കേരള മണ്ണിലെ നിയമങ്ങൾ ലീഗ് പറയുമെങ്കിൽ അതേ ലീഗിന്റെ ആസ്ഥാനം പാണക്കാടു നിന്ന് തീഹാറിലേക്ക് മാറ്റേണ്ടിവരും മറക്കണ്ട‘

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

രമേശ് ചെന്നിത്തല

കടുത്ത അതൃപ്തിയില്‍ ചെന്നിത്തല,നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ ഗുരുവായൂരിലേക്ക്, മന്ത്രിമാരെ നിര്‍ദ്ദേശിക്കാന്‍ കെ സിയും

‘ ഭൂമി ഗോളമാണെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ പറഞ്ഞത് പ്രവാചകൻ ‘ ; ലീഗിനെയും, ജിഹാദികളെയും കയ്യിലെടുക്കാൻ അന്ന് സതീശൻ നടത്തിയ പ്രസ്താവന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.