Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇസ്രത്ത് ജഹാന്‍ കേസ് സോണിയയുടെ പങ്കാളിത്തം എത്രത്തോളം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2016, 11:29 pm IST
in India

ന്യൂദല്‍ഹി: മുന്‍ ആഭ്യന്തരമന്ത്രി പി. ചിദംബരം ഇസ്രത്ത് ജഹാന്‍ കേസില്‍ ഫയല്‍ തിരുത്തിയത് എന്തടിസ്ഥാനത്തിലാണെന്നും ആരുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു അതെന്നും വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അന്നത്തെ പ്രധാനമന്ത്രിയ്‌ക്കും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയ്‌ക്കും എത്രത്തോളം പങ്കാളിത്തമുണ്ടെന്നു വ്യക്തമാക്കണമെന്നും ബിജെപി ദേശീയ വക്താവ് സുധാംശു ത്രിവേദി ആവശ്യപ്പെട്ടു. ഇസ്രത്ത് കേസില്‍ പുറത്തുവരുന്ന വിവരങ്ങള്‍ കോണ്‍ഗ്രസിനെയും നേതാക്കളെയും കൂടുതല്‍ കുഴപ്പത്തിലാക്കുമെന്നും സുധാംശു പറഞ്ഞു.

രാജ്യസുരക്ഷയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നികൃഷ്ടമായ നടപടികളാണ് കൈക്കൊണ്ടത്. ഹിന്ദു ഭീകരതയെന്നും കാവി ഭീകരതയെന്നും മറ്റുമുള്ള പ്രയോഗത്തിലൂടെ കോണ്‍ഗ്രസ് ഹിന്ദു സമൂഹത്തെ മാത്രമല്ല, ദേശീയ പതാകയിലെ ഒരു നിറത്തെയാണ് അപമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ചെയ്യുന്നതെല്ലാം കസേര കിട്ടാന്‍ വേണ്ടിയാണ്, സുധംശു പറഞ്ഞു. എന്‍ഐഎ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ അന്വേഷണത്തിന്റെ ഫലം വരും ദിവസങ്ങളില്‍ പുറത്തുവരുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും. ബിജെപിയോ ഏതെങ്കിലും ഹിന്ദു സംഘടനകളോ ഒരുതരത്തിലുമുള്ള ഭീകരപ്രവര്‍ത്തനങ്ങളിലും പങ്കാളികളല്ല, ആകുകയുമില്ല, ബിജെപി വക്താവ് പറഞ്ഞു.

ഭീകര പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഹിന്ദു ഭീകരതയെന്ന പേരില്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങളെ ബിജെപി അപലപിക്കുന്നു. കോടതി പരിഗണനയിലിരിക്കുന്ന കേസുകളാണതെല്ലാം. അവയില്‍ കോടതിയുടെ വിധി വരട്ടെ. എന്നാല്‍, അതിനിടെ വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളുടെയും അന്താരാഷ്‌ട്ര ഏജന്‍സികള്‍ പുറത്തുവിടുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ ഭരണത്തിന്‍കീഴില്‍ നടന്നതെല്ലാം ഗൗരവതരമായ കാര്യമാണെന്നു വ്യക്തമാകുന്നു. രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്നതായിരുന്നു സര്‍ക്കാരിന്റെ എല്ലാ നടപടികളും.

2009 ഡിസംബറില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഹിന്ദു ഭീകരതയെന്ന വാക്കുപയോഗിച്ചു. 2010 ജൂലൈയില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ഹിന്ദു ഭീകരതയാണു കൂടുതല്‍ അപകടകരമെന്ന് പ്രഖ്യാപിച്ചു. തികച്ചും അടിസ്ഥാന രഹിതവും തെളിവൊന്നുമില്ലാത്തതുമായ ഈ പ്രസ്താവന ഇതുവരെ തിരുത്താന്‍ കോണ്‍ഗ്രസോ രാഹുലോ തയ്യാറായിട്ടില്ല.

അതിനു ശേഷം 2010-ല്‍ ആഭ്യന്തരമന്ത്രി പി. ചിദംബരം പാര്‍ലമെന്റില്‍ ഹിന്ദു ഭീകരതയുണ്ടെന്നും ചില സംഭവങ്ങളില്‍ അതു തെളിഞ്ഞിട്ടുണ്ടെന്നും പ്രസ്താവിച്ചു. പിന്നാലെ കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് മുംബൈയില്‍ ഒരു പുസ്തകം പ്രകാശിപ്പിച്ചു, മലേഗാവ് സ്‌ഫോടനം ആര്‍എസ്എസ് ആസൂത്രണം ചെയ്തതാണെന്ന് സ്ഥാപിക്കുന്നതായിരുന്നു പുസ്തകം. കോടതിയുടെ പരിഗണനയിലിരിക്കുന്ന, വിവിധ ഏജന്‍സികള്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന കേസുകളില്‍ ഫലം വരും മുമ്പേ വിധി പ്രഖ്യാപിച്ച കോണ്‍ഗ്രസ്

നേതാക്കളുടെ നടപടിക്കു പിന്നില്‍ ഒരു യുക്തിയും ഉണ്ടായിരുന്നില്ലെന്ന് ആര്‍ക്കും ബോധ്യമാകും. ഇതുയര്‍ത്തുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ലക്ഷ്യം എന്തായിരുന്നുവെന്ന് വ്യക്തമാകുകയാണ്. രാഷ്‌ട്രീയ ലക്ഷ്യം വെച്ച് മുന്‍നിശ്ചയിച്ച പരിപാടി ആവിഷ്‌കരിക്കുകയായിരുന്നു.

ഇസ്രത് ജഹാന്‍ കേസില്‍ ഇക്കാര്യങ്ങള്‍ സുവ്യക്തമാണ്. അവിടെ ഫയല്‍ തിരുത്തിയതാരാണ്. കല്‍ക്കരി കുംഭകോണക്കേസുകളുടെ ഫയലുകള്‍ കാണാതായതെങ്ങനെയാണ്, സുധാംശു ചോദിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

Kerala

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

Kerala

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

India

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

പുതിയ വാര്‍ത്തകള്‍

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.