Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരു വര്‍ഷം; രണ്ടുകോടി തൊഴിലവസരം നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2016, 11:09 pm IST
in India

ന്യൂദല്‍ഹി: ഒറ്റവര്‍ഷം കൊണ്ട് കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ ലഭ്യമാക്കിയത് 2.05 ലക്ഷം തൊഴിലവസരങ്ങള്‍. 2015ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കിയ രാജ്യവും ഭാരതമാണ്. മോദി സര്‍ക്കാരിന്റെ വിപ്ലവകരമായ ആസൂത്രണ പദ്ധതിയായ മെയ്‌ക് ഇന്‍ ഇന്ത്യ പദ്ധതിയാണ് ഈ തൊഴില്‍ കുതിപ്പിനു വഴിതെളിച്ചത്. അതോടൊപ്പം വിദേശ നിക്ഷേപത്തിന്റെ മേഖലയില്‍ ഭാരതം ചൈനയെയും പിന്നിലാക്കി.

മോദി സര്‍ക്കാരും നയങ്ങളും നടപടികളും ഭാരതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് പത്രമാണ് വിലയിരുത്തുന്നത്. മെയ്‌ക് ഇന്‍ പദ്ധതി വഴി രാജ്യത്ത്  കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി, വിദേശ നിക്ഷേപത്തില്‍ ചൈനയെ  പിന്തള്ളാനും നമുക്ക് കഴിഞ്ഞു,  ഫിനാന്‍ഷ്യല്‍ ടൈംസിന്റെ വിദേശനിക്ഷേപ  ഇന്റലിജന്‍സ് പറയുന്നു.

നേരിട്ടുള്ള വിദേശ നിക്ഷേപക്കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം ഭാരതം ചൈനയെ പിന്തള്ളി. 2015ല്‍ മാത്രം  6300 കോടി ഡോളറാണ് വിവിധ രാജ്യങ്ങള്‍ ഭാരതത്തില്‍ നിക്ഷേപിച്ചത്. കഴിഞ്ഞ വര്‍ഷം ലോകത്ത് തൊഴിലവസരം ഏറ്റവും കൂടിയതും ഭാരതത്തിലാണ്, റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം നടന്നിട്ടുള്ളത് ഭാരതത്തിലാണ്. അമേരിക്കയില്‍ 5960 കോടി ഡോളറിന്റേയും ചൈനയില്‍ 5660 കോടി ഡോളറിന്റേയും വിദേശ നിക്ഷേപമാണ് ലഭിച്ചത്. എണ്ണ, പ്രകൃതി വാതകം, പാരമ്പര്യേതര ഊര്‍ജ മേഖല എന്നീ മേഖലകളിലാണ് ഭാരതം ചൈനയെക്കാള്‍ മുന്നേറിയത്. ഇതാദ്യമായാണ് ഭാരതം ചൈനയേയും അമേരിക്കയേയും പിന്തള്ളുന്നത്.

പദ്ധതികളുടെ കാര്യത്തിലും വര്‍ദ്ധനയുണ്ട്. 697 പദ്ധതികളാണ് കൂടിയത്; എട്ടു ശതമാനം വര്‍ധന. പ്രമുഖ കമ്പനികളായ ഫോക്‌സ്‌കോണ്‍, സണ്‍ എഡിസണ്‍ എന്നീ കമ്പനികള്‍ അഞ്ചു ദശലക്ഷം ഡോളറും, നാലു ദശലക്ഷം ഡോളറും വീതം ഭാരതത്തില്‍ വിദേശ നിക്ഷേപം നടത്താമെന്നും 2015ല്‍ ഉറപ്പ് നല്‍കിയിരുന്നു.

ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ വിദേശനിക്ഷേപം നടന്നിട്ടുള്ള സംസ്ഥാനം ഗുജറാത്താണ്. കഴിഞ്ഞ വര്‍ഷം 12.4 ദശലക്ഷം ഡോളര്‍ വിദേശ നിക്ഷേപമാണ് ഗുജറാത്ത് നേടിയെടുത്തത്. മഹാരാഷ്‌ട്രയാണ് രണ്ടാം സ്ഥാനത്ത് 2015ല്‍ 8.3 ദശലക്ഷം ഡോളര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

Thiruvananthapuram

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

Mollywood

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

India

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

പുതിയ വാര്‍ത്തകള്‍

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.