ദോഹ: 2016ലെ ഏഷ്യന്‍ സ്‌നൂക്കര്‍ ചാമ്പ്യന്‍ഷിപ്പ് സെമി ഫൈനലിലേക്ക് പങ്കജ് അദ്വാനി തെരഞ്ഞെടുക്കപ്പെട്ടു. ദോഹയിലും ഖത്തറിലുമായാണ് കളി നടക്കുന്നത്. സിറിയന്‍ താരം കരാം ഫാത്തിമയെ തോല്‍പ്പിച്ചു കൊണ്ടാണ് അദ്വാനി സെമിയില്‍ കടന്നത്.