കൊല്‍ക്കത്ത: കൊല്‍ക്കത്ത വിമാനത്താവളത്തില്‍ 35 ലക്ഷം രൂപയുടെ സ്വര്‍ണ ബിസ്‌കറ്റുകളുമായി ബംഗ്ലാദേശുകാരന്‍ പിടിയിലായി.
എയര്‍ഏഷ്യ വിമാനത്തില്‍ വ്യാഴാഴ്ച രാത്രി ക്വലാലംപുരില്‍നിന്നും വന്ന മുഷിര്‍ അഹമ്മദ് എന്നയാളില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്.
ഇയാളില്‍ നിന്നും 11 സ്വര്‍ണ ബിസ്‌കറ്റുകളാണ് പിടികൂടിയത്. ഓരോ ബിസ്‌കറ്റിനും 100 ഗ്രാം വീതം ഭാരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: