Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഏറ്റുമാനൂര്‍ രാധാകൃഷ്ണന്റെ രണ്ടാംഘട്ട പര്യടനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2016, 10:26 pm IST
in Kottayam

തൃക്കൊടിത്താനം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഏറ്റുമാനൂര്‍ രാധാകൃഷ്ണന്റെ രണ്ടാംഘട്ട പര്യടനം ഇന്നലെ രാവിലെ തൃക്കൊടിത്താനം പഞ്ചായത്തിലെ മുക്കാട്ടുപടിയില്‍ ആരംഭിച്ചു, ആരമല, മോസ്‌കോ കവല എന്നിവിടങ്ങളിലെ വീടുകളില്‍ എത്തി വോട്ട് അഭ്യര്‍ത്ഥിച്ചു.

ഉച്ചകഴിഞ്ഞ് വാഴപ്പള്ളി പഞ്ചായത്തിലെ ചീരംചിര മടുക്കും മൂട് പ്രദേശങ്ങളിലെ വീടുകള്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു. വൈകുന്നേരം പെരുന്ന സൗത്തില്‍ അമ്പലം വാര്‍ഡില്‍ വോട്ടറന്മാരെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു ആറു കുടുംബ യോഗങ്ങളിലും പങ്കെടുത്തു. വൈദ്യുതാഘാതമേറ്റ് മരണമടഞ്ഞകടമാഞ്ചിറ കണ്ണുകെട്ടുംതടത്തില്‍ ലെനിന്റെ മകന്‍ സുമേഷ് കുമാറിന്റൈ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

ചങ്ങനാശ്ശേരി: എന്‍ഡിഎ സ്ഥാനാത്ഥി ഏറ്റുമാനൂര്‍ രാധാകൃഷ്ണന്റെ. പഞ്ചായത്തുതല തെരഞ്ഞെടുപ്പു കണ്‍വന്‍ഷനുകള്‍ പായിപ്പാട്, മാടപ്പള്ളി, വാഴപ്പള്ളി എന്നീ പഞ്ചായത്തുകളില്‍ 24 നു നടക്കും. 27ന് ടൗണ്‍ സൗത്ത് കണ്‍വന്‍ഷന്‍ നടക്കും.പായിപ്പാട് പഞ്ചായത്ത് കണ്‍വന്‍ഷന്‍ കൊച്ചുപള്ളി ജംങ്ഷനിലുള്ള ഗംഗാനഗറില്‍ 24ന് 4ന് ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അക്കീരമണ്‍ കാളിദാസഭട്ടതിരിപ്പാട് ഉത്ഘാടനം ചെയ്യും. മുഖ്യപ്രഭാഷണം ബിജെപി മധ്യമേഖല പ്രസിഡന്റ് അഡ്വ: നാരായണന്‍ നമ്പൂതിരി. മാടപ്പള്ളി പഞ്ചായത്ത് കണ്‍വന്‍ഷന്‍ മാടപ്പള്ളി സര്‍വ്വീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ 24ന് വൈകുന്നേരം 3ന് ബിഡിജെഎസ് താലൂക്ക് വൈസ്പ്രസിഡന്റ് പി.കെ. കൃഷ്ണന്‍ ഉത്ഘാടനം ചെയ്യും. മുഖ്യപ്രഭാഷണം അഡ്വ: നാരായണന്‍ നമ്പൂതിരി നിര്‍വ്വഹിക്കും. വാഴപ്പള്ളി പഞ്ചായത്ത് കണ്‍വന്‍ഷന്‍ 24ന് 3ന് എസ്എന്‍ഡിപിയോഗം താലൂക്ക് പ്രസിഡന്റ് കെ.വി. ശശികുമാര്‍ ഉത്ഘാടനം ചെയ്യും. ചെത്തിപുഴ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന യോഗത്തില്‍ അഡ്വ: നാരായണന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും. ടൗണ്‍ സൗത്ത് കണ്‍വന്‍ഷന്‍, ചങ്ങനാശ്ശേരി മുനിസിപ്പല്‍ മിനി ഓഡിറ്റോറിയത്തില്‍ 27ന് 5ന് ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. സന്തോഷ്‌കുമാര്‍ ഉത്ഘാടനം ചെയ്യും. ബിജെപി മുന്‍സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി.മുകുന്ദന്‍ മുഖ്യപ്രഭാഷണം നടത്തും.വിവിധ കണ്‍വന്‍ഷനുകളില്‍ ജില്ല, താലൂക്ക് എന്‍ഡിഎ നേതാക്കള്‍ പങ്കെടുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

Astrology

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

Article

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

Editorial

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

Samskriti

പൈതൃകത്തിന്റെ വെളിച്ചം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

ഒമ്പതാം കിരീട നേട്ടം; കരബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ 2-0ന് തോല്‍പ്പിച്ചു

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

സജന്‍ പ്രകാശിന് കോമണ്‍വെല്‍ത്ത് യോഗ്യത

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍ നാഷണല്‍ പോരാട്ടത്തില്‍ നിന്ന്‌

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് സ്‌കൂള്‍ ഫൈനലില്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.