Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാവികസേനയിലും വനിതകള്‍ക്ക് സ്ഥിരം നിയമനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2016, 10:16 pm IST
in India

ന്യൂദല്‍ഹി: കര, വ്യോമ സേനകള്‍ക്ക് പിന്നാലെ നാവിക സേനയിലും വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം നിയമനം ഏര്‍പ്പെടുത്തി. 2008-2009 കേഡറിലെ 7 വനിതാ ഉദ്യോഗസ്ഥര്‍ക്കാണ് പെര്‍മനന്റ് കമ്മീഷന്‍ നല്‍കി ഉത്തരവിറങ്ങിയത്.

തീരദേശ പട്രോളിംഗ് എയര്‍ക്രാഫ്റ്റുകളിലെ ദൗത്യങ്ങള്‍ക്കും വനിതാ നാവികസേനാംഗങ്ങളെ ഉപയോഗിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ യുദ്ധക്കപ്പലുകളിലെ സേവനങ്ങള്‍ക്ക് വനിതകളെ ഉപയോഗിക്കുന്നതു സംബന്ധിച്ച നിലപാട് ഇതുവരെ ആയിട്ടില്ല. കരസേനയിലും വ്യോമസേനയിലും പെര്‍മനന്റ് കമ്മീഷന്‍ ലഭിച്ച 340 വനിതാ ഉദ്യോഗസ്ഥരാണുള്ളത്.

കരസേനയില്‍ 1436, വ്യോമസേനയില്‍ 1331, നാവികസേനയില്‍ 532 എന്നിങ്ങനെയാണ് രാജ്യത്തെ മൂന്നു സേനാവിഭാഗങ്ങളിലെയും വനിതകളുടെ എണ്ണം. അടുത്തിടെയാണ് വ്യോമസേന യുദ്ധവിമാനങ്ങളിലേക്ക് വനിതാ പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കിത്തുടങ്ങിയത്. എന്നാല്‍ അതിര്‍ത്തിയിലെ യുദ്ധ മേഖലകളിലേക്ക് വനിതാ ഉദ്യോഗസ്ഥരെ അയക്കുന്നത് സംബന്ധിച്ച് കരസേന ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ശത്രുവിന്റെ പിടിയിലാകുന്ന അപകടകരമായ സാഹചര്യം ഉള്‍പ്പെടെ കണക്കിലെടുത്താണ് യുദ്ധമേഖലകളില്‍ നിന്നും വനിതാ ഉദ്യോഗസ്ഥരെ ഒഴിവാക്കി നിര്‍ത്തുന്നത്.

എന്നാല്‍ അര്‍ദ്ധസൈനിക വിഭാഗമായ ബിഎസ്എഫ് പ്രശ്‌നരഹിത അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ വനിതകളെ നിയോഗിക്കുന്നുണ്ട്. നാവികസേനയിലെ വിദ്യാഭ്യാസം, നിയമം, കാലാവസ്ഥ, എയര്‍ട്രാഫിക് കണ്‍ട്രോള്‍, ചരക്ക്, നിരീക്ഷണം, തീരനിരീക്ഷണം, നേവല്‍ കണ്‍സ്ട്രക്ടര്‍ എന്നീ മേഖലകളിലാണ് വനിതാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത്. 51 വനിതാ ഉദ്യോഗസ്ഥര്‍ തീരദേശ നിരീക്ഷണ ചുമതലയുള്ള എയര്‍ക്രാഫ്റ്റുകളിലുണ്ട്. 2017 മുതല്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് തീരദേശ നിരീക്ഷണ എയര്‍ക്രാഫ്റ്റുകളിലേക്കോ നാവിക യുദ്ധ വിഭാഗത്തിലേക്കോ പ്രത്യേകമായി തെരഞ്ഞെടുത്ത് പരിശീലനം നേടാന്‍ സൗകര്യമുണ്ടെന്നും നാവിക സേന അറിയിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

Kerala

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

Kerala

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

India

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

പുതിയ വാര്‍ത്തകള്‍

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.