Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരില്‍ വ്യാജപ്രചാരണം അഴിച്ചുവിട്ടവര്‍ നാണംകെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2016, 04:02 pm IST
in India

ന്യൂദല്‍ഹി: കശ്മീരിലെ ഹന്ദ്വാരയില്‍ പെണ്‍കുട്ടിയെ പൊതു ശൗചാലയത്തില്‍ വെച്ച് അപമാനിക്കാന്‍ ശ്രമിച്ച കേസിലെ രണ്ടു പ്രതികളില്‍ ഒരാള്‍ അറസ്റ്റിലായി. തിങ്കളാഴ്ച രാത്രിയോടെയാണ് ഹിലാല്‍ അഹമ്മദ് ബണ്ടേയെന്ന പ്രതിയെ പോലീസ് പിടികൂടിയത്. കേസില്‍ ഒരു പ്രതികൂടി അറസ്റ്റിലാകാനുണ്ട്. സൈനികര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് വ്യാജപ്രചാരണം അഴിച്ചുവിട്ട കശ്മീരി വിഘടനവാദികള്‍ക്കും കപടമതേതര ബുദ്ധിജീവികള്‍ക്കും നാണക്കേടായി സംഭവം മാറിയിട്ടുണ്ട്.

കശ്മീരിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സൈന്യത്തിനെതിരെ തിരിക്കാനുള്ള ഗൂഢശ്രമമാണ് ഇക്കൂട്ടര്‍ നടത്തുന്നതെന്ന് ഹന്ദ്വാര സംഭവത്തോടെ തുറന്നുകാട്ടപ്പെട്ടു.

ഹന്ദ്വാരയില്‍ നിന്നും പിടികൂടിയ ഹിലാല്‍ അഹമ്മദ് ബാണ്ടിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കേസിലെ രണ്ടാമത്തെ പ്രതിയെപ്പറ്റിയുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളെയും ഉടന്‍ പിടികൂടാന്‍ സാധിക്കുമെന്നാണ് പോലീസ് പ്രതീക്ഷ. ഏപ്രില്‍ 12ന് സ്‌കൂള്‍ വിട്ടു മടങ്ങുന്നതിനിടെ നഗരത്തിലെ പൊതു ശൗചാലയത്തില്‍ കയറിയ 16കാരിയായ പെണ്‍കുട്ടിയെ സൈനികന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ജനക്കൂട്ടം അക്രമാസക്തമാകുകയായിരുന്നു. ബാരിക്കേഡുകളും സൈനിക ക്യാമ്പും കശ്മീരി വിഘടനവാദി സംഘങ്ങള്‍ ആക്രമിച്ചു. രാജ്യമെമ്പാടും കപട മതേതര ബുദ്ധിജീവിക്കാര്‍ സൈന്യത്തിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിട്ടു.

വര്‍ഷങ്ങള്‍ക്ക് മുമ്പു നടന്ന കാശ്മീരിലെ പോലീസ് നടപടിയുടെ ചിത്രങ്ങള്‍ ഹന്ദ്വാരയിലെ സംഭവമാണെന്ന് ചിത്രീകരിച്ച് രാജ്യമെങ്ങും പ്രചരിപ്പിക്കുകയും ചെയ്തു.

എന്നാല്‍ സൈന്യവും ജമ്മുകാശ്മീര്‍ പോലീസും വിഘടനവാദികളുടെ ശ്രമങ്ങളെ സംഘടിതമായി പരാജയപ്പെടുത്തുകയായിരുന്നു. തന്നെ അപമാനിക്കാന്‍ ശ്രമിച്ചത് സൈനികനല്ലെന്നും രണ്ട് ആണ്‍കുട്ടികളാണെന്നും പെണ്‍കുട്ടിയുടെ മൊഴി വാട്ട്‌സാപ്പിലും മറ്റും പോലീസ് തന്നെ പുറത്തുവിട്ടു.

ഇതോടെ വലിയൊരു വിഭാഗം അക്രമിസംഘങ്ങളെയും നിയന്ത്രിക്കാനായി. ഇതിനു പിന്നാലെ പെണ്‍കുട്ടിയെയും പിതാവിനെയും മറ്റു ബന്ധുക്കളെയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി യഥാര്‍ത്ഥ വസ്തുതകള്‍ മൊഴിയായി രേഖപ്പെടുത്തുകയും ചെയ്തു. സൈനികര്‍ക്ക് ഇതില്‍ യാതൊരു പങ്കുമില്ലെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയതോടെ കശ്മീര്‍ താഴ്‌വരയെ സംഘര്‍ഷഭൂമിയാക്കാനുള്ള വിഘടനവാദികളുടെയും മറ്റു ശക്തികളുടേയും ശ്രമം പരാജയപ്പെട്ടു. അക്രമികളെ ശക്തമായ ഭാഷയില്‍ നേരിട്ടതോടെ വിവിധ സംഭവങ്ങളിലായി 5പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നൂറോളം സൈനികര്‍ക്ക് കല്ലേറിലും മറ്റ് അക്രമങ്ങളിലും പരിക്കേറ്റിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

Kerala

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

Kerala

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

India

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

പുതിയ വാര്‍ത്തകള്‍

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.