Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മെസി @500

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2016, 10:17 pm IST
in Sports

ബാഴ്‌സലോണ: ലയണല്‍ മെസിയെന്ന കാല്‍പ്പന്തു മാന്ത്രികന്റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി, കരിയറില്‍ 500 ഗോള്‍. ബാഴ്‌സലോണയെന്ന സ്പാനിഷ് കളിസംഘത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച ഈ ഫുട്‌ബോള്‍ മാന്ത്രികന്‍ 633ാമത്തെ കളിയിലാണ് സമ്മോഹന നേട്ടത്തിലെത്തുന്നത്. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഗോള്‍വേട്ട അഞ്ഞൂറ് പിന്നിടുന്ന മൂന്നാമത്തെ താരമാണ് അര്‍ജന്റീന ദേശീയ ടീമിന്റെ നായകന്‍ കൂടിയായ മെസി. മുന്നിലുള്ളവരില്‍ ഒരാള്‍ ഇതിഹാസ താരം പെലെ (1279). രണ്ടാമന്‍ സമാകാലീനന്‍ റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ (539).

അഞ്ഞൂറെന്ന പൊന്‍തൂവല്‍ പക്ഷേ ഏറെ സന്തോഷത്തോടെയാകില്ല മെസി അണിഞ്ഞിട്ടുണ്ടാകുക. മെസിയുടെ ബൂട്ടിനും മുന്‍ ചാമ്പ്യന്‍ വലന്‍സിയയുടെ ജയം തടയുന്നതില്‍ കറ്റാലന്മാരെ തുണച്ചില്ല. ആഴ്ചകള്‍ക്കു മുന്‍പ് വ്യക്തമായ പോയിന്റ് വ്യത്യാസത്തോടെ ലീഗില്‍ മുന്നില്‍നിന്ന നിലവിലെ ജേതാക്കള്‍ ഇപ്പോള്‍ കിരീടം നിലനിര്‍ത്താന്‍ പിടിപ്പതു പണിയെടുക്കേണ്ടിവരുമെന്ന അവസ്ഥയില്‍. മാഡ്രിഡിലെ വൈരികള്‍ റയലും അത്‌ലറ്റികോയും ഒപ്പത്തിനൊപ്പമുണ്ട്.

ഈ അഞ്ഞൂറില്‍ 450 ഗോളും ബാഴ്‌സയ്‌ക്കായാണ് അര്‍ജന്റൈന്‍ അടിച്ചുകൂട്ടിയത്. ദേശീയ ടീമിനായി നേടിയത് 50 ഗോളുകള്‍. ദേശീയ ടീമിനേക്കാളേറെ ബാഴ്‌സലോണയുടെ ജഴ്‌സിയിലാണ് മെസി തിളങ്ങിയത്. പെപ്പ് ഗാര്‍ഡിയോളയെന്ന ചാണക്യന്‍ പരുവപ്പെടുത്തിയ ബാഴ്‌സ, ലൂയി എന്റിക്വിനു കീഴിലും മികവു തുടരുന്നത് ഈ ഇടംകാല്‍ മാന്ത്രികന്റെ കരുത്തില്‍. മെസിയുടെ ശൗര്യത്തിനു മങ്ങലേറ്റപ്പോള്‍ ബാഴ്‌സയും വിരണ്ടു. ദേശീയ ടീമിനായി തിളങ്ങുന്നില്ലെന്ന പരാതി കഴിഞ്ഞ ലോകകപ്പോടെ താരം മാറ്റിയെഴുതി. ബ്രസീലില്‍ ടീമിനെ ഫൈനല്‍ വരെയെത്തിച്ചത് ഈ മാന്ത്രികന്റെ മാസ്മരികത.

ഗോളുകളുടെ എണ്ണത്തില്‍ മുന്നില്‍ ക്രിസ്റ്റ്യാനോയെങ്കിലും ശരാശരിയില്‍ മികവ് മെസിക്ക്. 791 കളികളില്‍നിന്നാണ് പോര്‍ച്ചുഗീസ് താരം ഇത്രയും ഗോള്‍ അടിച്ചുകൂട്ടിയത്. മെസി നേടിയ ഗോളുകളില്‍ 80 ശതമാനത്തിലധികവും ഇടംകാല്‍ കൊണ്ട്, 406 ഗോളുകള്‍. ബയേണ്‍ മ്യൂണിച്ചിനെതിരെ നേടിയ അഞ്ചു ഗോള്‍ മികച്ച നേട്ടം. 33 ഹാട്രിക്കുകളും താരത്തിന്റെ ബൂട്ടില്‍നിന്ന് പിറന്നു. ആറു ഗോളുകള്‍ കൂടി സ്വന്തമാക്കിയാല്‍ ദേശീയ ടീമിനായി കൂടുതല്‍ ഗോളുകളെന്ന ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ (56) നേട്ടത്തിനൊപ്പമെത്താം സമകാലീന ഫുട്‌ബോളിലെ ചക്രവര്‍ത്തിക്ക്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

Kerala

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

India

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

India

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

News

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

പുതിയ വാര്‍ത്തകള്‍

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

മദ്യപിച്ച് ലക്കുകെട്ട് പോലീസ് ജീപ്പോടിച്ച് ‘തൂഫാൻ’ സംഘം; കൈയ്യോടെ പിടികൂടി വനിതാ ഓട്ടോ ഡ്രൈവർ, മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

ഓണം ബംബർ സമ്മാനത്തുക ഉയർത്തി സർക്കാർ; ഒന്നാം സമ്മാനം30 കോടി, വിലയിൽ മാറ്റമില്ല, ബംബർ പ്രകാശനം ജൂലായ് 17ന്

അൻസിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

ശബരി എക്സ്പ്രസിൽ കമിതാക്കളുടെ ആത്മഹത്യാ ശ്രമം; ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ബിഎഫ്എ പ്രവേശന പരീക്ഷ 19 ന്; ഓണ്‍ലൈനില്‍ അപേക്ഷ 15 നകം

ഇന്തോനേഷ്യയുമായുള്ള ‘അസ്‌ത്ര’ മിസൈൽ കരാർ ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും ; ശത്രു നിഗ്രഹത്തിനായി ഇനി ലോക രാജ്യങ്ങൾ ഇന്ത്യൻ മിസൈലിനായി കാത്തിരിക്കുമെന്നുറപ്പ്

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

വര്‍ഷങ്ങളോളം ഇരുട്ടില്‍: ഒടുവില്‍ ദോഡ്ഡനെയില്‍ വൈദ്യുതിയെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.