Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുറഞ്ഞ വേതനം 10,000 ആക്കി കേന്ദ്ര ഓര്‍ഡിനന്‍സ് ഉടന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2016, 10:12 pm IST
in India

ന്യൂദല്‍ഹി: കരാര്‍ മേഖലയിലെ തൊഴിലാളികളുടെ കുറഞ്ഞ വേതനം 10,000 രൂപയാക്കി ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കും. ഇതുസംബന്ധിച്ച് കേന്ദ്രതൊഴില്‍മന്ത്രാലയം നേരത്തെ തീരുമാനം എടുത്തെങ്കിലും ഉത്തരവ് പുറത്തിറങ്ങിയിരുന്നില്ല. തൊഴില്‍ നിയമ പരിഷ്‌ക്കരണം അടക്കമുള്ള നിയമങ്ങള്‍ പാസാക്കാന്‍ പ്രതിപക്ഷം സഹകരിക്കാത്തതിനാല്‍ കുറഞ്ഞ വേതനം പതിനായിരമാക്കി എക്‌സിക്യൂട്ടീവ് ഉത്തരവ് പുറത്തിറക്കാനാണ് കേന്ദ്രതീരുമാനമെന്ന് തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു.

എല്ലാ വിഭാഗം തൊഴില്‍ മേഖലകളിലും കുറഞ്ഞ വേതനം നടപ്പാക്കുകയെന്നത് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടാണ്. എന്നാല്‍ തൊഴില്‍ നിയമ പരിഷ്‌ക്കരണത്തിന് പ്രതിപക്ഷം സഹകരിക്കുന്നില്ല. വിവിധ വിഷയങ്ങളിലെ ബഹളമുയര്‍ത്തി സഭ സ്തംഭിപ്പിക്കുന്നതിനാല്‍ നിയമപരിഷ്‌ക്കരണം സാധ്യമാകുന്നില്ല. എന്നാല്‍ തൊഴിലാളികളുടെ ആവശ്യം നീട്ടിവെയ്‌ക്കാനാവില്ല. അതിനാലാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്, ബന്ദാരു ദത്താത്രേയ പറഞ്ഞു.

കരാര്‍ തൊഴിലാളി നിയന്ത്രണ നിയമത്തിലെ റൂള്‍ 25ല്‍ മാറ്റംവരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതുവഴി കുറഞ്ഞ കൂലി 10,000 ആക്കി നിജപ്പെടുത്താനാകും. നിയമ ഭേദഗതി തയ്യാറാക്കി കേന്ദ്രനിയമ വകുപ്പിനയച്ചിട്ടുണ്ട്. ഉടന്‍ തന്നെ ഓര്‍ഡിനന്‍സായി കേന്ദ്രമന്ത്രിസഭ നിയമം പാസാക്കുകയും ചെയ്യും. ഇതോടെ കുറഞ്ഞ കൂലി 10,000 ആക്കി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളും നിര്‍ബന്ധിതരാകും.

ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കി ഡി.എയിലും കുറഞ്ഞ കൂലിയിലും വര്‍ദ്ധന വരുത്തണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പുതിയ ഓര്‍ഡിനന്‍സ് പുറത്തിറക്കുന്നതെന്നും ബന്ദാരു ദത്താത്രേയ പറഞ്ഞു. എല്ലാ കരാറുകാരും തൊഴില്‍ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന കര്‍ശനമായി നടപ്പാക്കാനും കേന്ദ്രതൊഴില്‍മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

തെലങ്കാനയിലും ആന്ധ്രയിലുമായി ഒരുലക്ഷത്തോളം ശുചീകരണ തൊഴിലാളികള്‍ക്ക് ഉള്‍പ്പെട ലക്ഷക്കണക്കിന് സാധാരണ തൊഴിലാളികള്‍ക്ക് കുറഞ്ഞ കൂലി 10,000 ആക്കുന്നതിന്റെ പ്രയോജനം ലഭിക്കുമെന്നും ബന്ദാരു ദത്താത്രേയ പറഞ്ഞു.

രാജ്യത്തെ തൊഴിലാളി സംഘടനകളുടെ ഏറ്റവും വലിയ ആവശ്യമാണ് ദേശീയ കുറഞ്ഞ വേതന നിയമം. കുറഞ്ഞവേതനമെന്നത് സംസ്ഥാന സര്‍ക്കാരുകളാണ് നിശ്ചയിക്കേണ്ടതെങ്കിലും ദേശീയ തലത്തില്‍ കുറഞ്ഞവേതന നിയമം ഓര്‍ഡിനന്‍സിലൂടെ നടപ്പാക്കുന്നതോടെ കുറഞ്ഞവേതനം സംബന്ധിച്ച പ്രത്യേക ചട്ടങ്ങള്‍ സംസ്ഥാനങ്ങള്‍ പാലിക്കേണ്ടിവരും.

കുറഞ്ഞവേതനമായി ഒരു തുക നിശ്ചയിക്കാന്‍ തൊഴിലാളിനിയമത്തില്‍ വ്യവസ്ഥയില്ലാത്തതിനാലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നത്. നിലവിലെ കുറഞ്ഞവേതനം 160 രൂപയാണ്. 137ല്‍ നിന്നും 160 ആക്കി 2015 ജൂലൈ മാസത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.