Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആദ്യ ജയം ലക്ഷ്യമാക്കി കിങ്‌സ് ഇലവന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2016, 08:12 pm IST
in Sports

മൊഹാലി: തുര്‍ച്ചയായി രണ്ട് പരാജയങ്ങള്‍ ഏറ്റുവാങ്ങിയ കിങ്‌സ് ഇലവന്‍ ഇന്ന് വീണ്ടും മൈതാനത്ത്. ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റസാണ് എതിരാളികള്‍. കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ലയണ്‍സിനോട് പരാജയപ്പെട്ട സൂപ്പര്‍ ജയന്റ്‌സിനും ഇന്ന് വിജയം മാത്രം ലക്ഷ്യം.

വൈകിട്ട് നാലിന് കളി തുടങ്ങും.

മികച്ച കളിക്കാരുണ്ടായിട്ടും താളം കണ്ടെത്താന്‍ കഴിയാത്തതാണ് കിങ്‌സ് ഇലവന്റെ ശാപം. മികച്ച ഹിറ്റര്‍മാരായ ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഡേവിഡ് മില്ലര്‍ എന്നിവര്‍ ഫോമിലേക്കുയര്‍ന്നാല്‍ മാത്രമേ കിങ്‌സ് ഇലവന് രക്ഷയുള്ളൂ. കഴിഞ്ഞ രണ്ട് കളികളിലും ഓപ്പണര്‍ മനന്‍ വോറ മാത്രമാണ് ഭേദപ്പെട്ട ഇന്നിങ്‌സ് പുറത്തെടുത്തത്. എന്നാല്‍ മില്ലറും മാക്‌സ്‌വെല്ലും തീര്‍ത്തും നിരാശപ്പെടുത്തുകയും ചെയ്തു. മിച്ചല്‍ ജോണ്‍സണും മോഹിത് ശര്‍മ്മയും നയിക്കുന്ന ബൗളിങ് നിര മികച്ചതാണെങ്കിലും അവരും ശോഭിച്ചു തുടങ്ങിയിട്ടില്ല. സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്.

അതേസമയം കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടുവെങ്കിലും ധോണിപ്പട തികഞ്ഞ ആത്മവിശ്വാസത്തിലാണ്. രഹാനെയും ഡുപ്ലെസിസും കെവിന്‍ പീറ്റേഴ്‌സണും ധോണിയും ഉള്‍പ്പെട്ട ബാറ്റിങ്‌നിര കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത് ഫോമിലേക്കുയര്‍ന്നിട്ടില്ല എന്നതു മാത്രമാണ് അവരെ അലട്ടുന്നത്. ഇഷാന്ത് ശര്‍മ്മയും ആര്‍.പി. സിങും മിച്ചല്‍ മാര്‍ഷും ഉള്‍പ്പെടുന്ന പേസര്‍മാരും ആര്‍.

അശ്വിനും മുരുകന്‍ അശ്വിനും അടങ്ങുന്ന സ്പിന്നര്‍മാരും മികച്ച ഫോമിലാണ്. പ്രത്യേകിച്ചും ധോണിയുടെ പുതിയ കണ്ടെത്തലായ മുരുകന്‍ അശ്വിന്‍.

എന്തായാലും ആദ്യ ജയം ലക്ഷ്യമിട്ട് കിങ് ഇലവനും കഴിഞ്ഞ മത്സരത്തിലെ പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് വിജയം ലക്ഷ്യമാക്കി പൂനെ സൂപ്പര്‍ ജയന്റ്‌സും ഇറങ്ങുമ്പോള്‍ വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

New Release

തർക്കം” തുടങ്ങി

Entertainment

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

India

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

Kerala

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

പുതിയ വാര്‍ത്തകള്‍

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

മദ്യപിച്ച് ലക്കുകെട്ട് പോലീസ് ജീപ്പോടിച്ച് ‘തൂഫാൻ’ സംഘം; കൈയ്യോടെ പിടികൂടി വനിതാ ഓട്ടോ ഡ്രൈവർ, മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

ഓണം ബംബർ സമ്മാനത്തുക ഉയർത്തി സർക്കാർ; ഒന്നാം സമ്മാനം30 കോടി, വിലയിൽ മാറ്റമില്ല, ബംബർ പ്രകാശനം ജൂലായ് 17ന്

അൻസിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

ശബരി എക്സ്പ്രസിൽ കമിതാക്കളുടെ ആത്മഹത്യാ ശ്രമം; ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ബിഎഫ്എ പ്രവേശന പരീക്ഷ 19 ന്; ഓണ്‍ലൈനില്‍ അപേക്ഷ 15 നകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.