Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ന് ഗുജറാത്ത് ലയണ്‍സ്-പൂനെ സൂപ്പര്‍ ജയന്റ്‌സ് ധോണിയെ തകര്‍ക്കാന്‍ റെയ്‌ന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2016, 06:26 pm IST
inSports

രാജ്‌കോട്ട്: ഐപിഎല്‍ രണ്ടാം പതിപ്പിലെ നവാഗത ടീമുകളായ ഗുജറാത്ത് ലയണ്‍സും റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സും ഏറ്റുമുട്ടും. ആദ്യ മത്സരത്തില്‍ ഇരുടീമുകളും വിജയിച്ചാണ് സീസണ്‍ തുടങ്ങിയത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി നയിക്കുന്ന പൂനെ സൂപ്പര്‍ ജയന്റ്‌സ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെയും ഗുജറാത്ത് ലയണ്‍സ് കരുത്തരായ കിങ്‌സ് ഇലവന്‍ പഞ്ചാബിനെയുമാണ് ആദ്യ മത്സരത്തില്‍ കീഴടക്കിയത്.

മുന്‍പ് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ധോണിക്കൊപ്പമുണ്ടായിരുന്ന സുരേഷ് റെയ്‌നയാണ് ഗുജറാത്ത് ലയണ്‍സിന്റെ നായകന്‍.

മുംബൈ ഇന്ത്യന്‍സിനെതിരായ ആദ്യ മത്സരത്തില്‍ ഓള്‍ റൗണ്ട് പ്രകടനമാണ് പൂനെ ടീമിന് വിജയം സമ്മാനിച്ചത്. ബൗളര്‍മാരും ബാറ്റ്‌സ്മാന്മാരും മികച്ച പ്രകടനം നടത്തിയതോടെ ഒമ്പത് വിക്കറ്റിന്റെ വിജയമായിരുന്നു അവര്‍ നേടിയത്. അജിന്‍ക്യ രഹാനെ, ഡുപ്ലെസിസ്, കെവിന്‍ പീറ്റേഴ്‌സണ്‍ എന്നിവര്‍ മികച്ച ഫോമിലാണെന്ന് ആദ്യ മത്സരത്തില്‍ തെൡയിച്ചു. ഒപ്പം സ്റ്റീവന്‍ സ്മിത്ത്, ധോണി എന്നിവരും ഉള്‍പ്പെടുമ്പോള്‍ ബാറ്റിങ് നിര അതിശക്തം.

മിച്ചല്‍ മാര്‍ഷും ഇഷാന്ത് ശര്‍മ്മയും മുരുകന്‍ അശ്വിനും ആര്‍.പി. സിങും ആര്‍. അശ്വിനും അടങ്ങുന്ന ബൗളിങ് നിരയും മികച്ച പ്രകടനമാണ് ആദ്യ മത്സരത്തില്‍ നടത്തിയത്.

കിങ്‌സ് ഇലവന്‍ പഞ്ചാബിനെ അഞ്ച് വിക്കറ്റിനാണ് ഗുജറാത്ത് ലയണ്‍സ് അരങ്ങേറ്റപ്പോരാട്ടത്തില്‍ കീഴടക്കിയത്. ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന്റെയും ദിനേശ് കാര്‍ത്തിക്കിന്റെയും മികച്ച ബറ്റിങ്ങാണ് ലയണ്‍സിന് ആദ്യ മത്സരത്തില്‍ വിജയം നേടിക്കൊടുത്തത്.

ബ്രണ്ടന്‍ മക്കല്ലം ആദ്യ മത്സരത്തില്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായെങ്കിലും എപ്പോള്‍ വേണമെങ്കിലും ഫോമിലേക്ക് തിരിച്ചെത്താന്‍ കഴിയുന്ന താരമാണ്. മക്കല്ലം ഫോമിലേക്കുയര്‍ന്നാല്‍ എതിര്‍ ബൗളര്‍മാര്‍ കുഴങ്ങുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒപ്പം ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയും ഫോമിലേക്കുയര്‍ന്നാല്‍ പിടിച്ചുകെട്ടാന്‍ സൂപ്പര്‍ ജയന്റ്‌സ് ബൗളര്‍ക്ക് ഏറെ പണിപ്പെടേണ്ടിവരും. ഡ്വെയ്ന്‍ ബ്രാവോയും ഫോക്‌നറും പ്രവീണ്‍കുമാറും ഉള്‍പ്പെട്ട ബൗളിങ് നിരയും അതിശക്തം.

കഴിഞ്ഞ മത്സരത്തില്‍ നാല് വിക്കറ്റുകള്‍ വീഴ്‌ത്തിയ ബ്രാവോ ട്വന്റി 20യില്‍ 300 വിക്കറ്റുകള്‍ നേടുന്ന ആദ്യതാരമായി. ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ബാറ്റിങ്ങില്‍ തിളങ്ങിയില്ലെങ്കിലും രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി ബൗളിങില്‍ മികച്ച പ്രകടനം നടത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

പുതിയ വാര്‍ത്തകള്‍

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.