Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

എല്ലാവരിലും ആത്മവിശ്വാസം പകര്‍ന്ന് ജെ.പി.നദ്ദ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2016, 12:55 pm IST
in Kollam

കൊല്ലം: ദുരന്തബാധിതരില്‍ അതിജീവനത്തിന്റെ ആത്മവിശ്വാസം നിറച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ. ഇന്നലെ രാവിലെ 9.25ന് ആശ്രാമം ഹെലിപാഡില്‍ വന്നിറങ്ങിയ ജെ.പി.നദ്ദ ആദ്യം പോയത് പരവൂരിലെ ദുരന്തഭൂമിയിലേക്കായിരുന്നു. ദുരന്തഭൂമിയില്‍ അദ്ദേഹത്തിന്റെ വരവറിഞ്ഞ് എന്‍.കെ.പ്രേമചന്ദ്രന്‍ എംപിയും എത്തിയിരുന്നു.

പുറ്റിങ്ങലില്‍ എത്തിച്ചേര്‍ന്ന അദ്ദേഹം ദുരന്തത്തിന്റെ വിശദവിവരങ്ങള്‍ ചാത്തന്നൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ബി.ബി.ഗോപകുമാറില്‍ നിന്നും ചോദിച്ചറിഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, സംസ്ഥാന വൈസ് പ്രസിഡന്റ് ബി.രാധാമണി, ദക്ഷിണമേഖലാ ജനറല്‍ സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍, ജില്ലാ ജനറല്‍സെക്രട്ടറി സുജിത് സുകുമാരന്‍, ആര്‍എസ്എസ് പ്രാന്തീയ സഹസമ്പര്‍ക്കപ്രമുഖ് രാജന്‍കരൂര്‍, വിഭാഗ് കാര്യകാരി സദസ്യന്‍ വി.മുരളീധരന്‍, ജില്ലാ വൈസ്പ്രസിഡന്റുമാരായ അഡ്വ.ജി.ഗോപകുമാര്‍, എസ്.ദിനേശ്കുമാര്‍, ദേവകിയമ്മ, ജില്ലാ സെക്രട്ടറിമാരായ നെടുമ്പന ഓമനക്കുട്ടന്‍, ശ്രീനാഗേഷ്, മെഡിക്കല്‍സെല്‍ ജില്ലാ കണ്‍വീനര്‍ ഡോ.സി.എസ്.സാജന്‍, തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളായ കെ.നരേന്ദ്രന്‍, അമ്മച്ചിവീട് അജിത് എന്നിവര്‍ അടങ്ങിയ സംഘവും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

ദുരന്തഭൂമിയില്‍ തകര്‍ന്ന ഗുരുമന്ദിരവും എസ്എന്‍ഡിപി ശാഖാ മന്ദിരവും സന്ദര്‍ശിച്ച കേന്ദ്രമന്ത്രിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സുരേഷ്‌ഗോപിയും നേരെ പോയത് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പങ്കജാക്ഷിയമ്മയുടെ വീട്ടിലേക്കാണ്. അവിടെ തകര്‍ന്ന ഉള്‍ഭാഗവും മറ്റും വീക്ഷിച്ച ശേഷം പങ്കജാക്ഷിയും കുടുംബവും ഉന്നയിച്ച ആവലാതികള്‍ ശ്രവിച്ചാണ് കേന്ദ്രമന്ത്രി മടങ്ങിയത്. പരവൂരില്‍ നിന്നും നേരെ കുറുമണ്ടല്‍ ബി വടക്കുംഭാഗത്ത് കൃഷ്ണവിലാസത്തിലാണ് കേന്ദ്രമന്ത്രിയെത്തിയത്.

പ്രധാനറോഡില്‍ വാഹനമിറങ്ങിയശേഷം അരകിലോമീറ്ററോളം കാല്‍നടയായാണ് കേന്ദ്രമന്ത്രി ഇവിടേക്ക് എത്തിയത്. അവിടെ വീട്ടുടമയായ ബെന്‍സിയുടെയും ഭാര്യ ബേബിഗിരിജയുടെയും വിയോഗത്തില്‍ തളര്‍ന്നുപോയ മക്കളെ അദ്ദേഹം ആശ്വസിപ്പിച്ചു. ദുരന്തസ്ഥലത്ത് ചായക്കച്ചവടം നടത്തുന്നതിനിടെയാണ് ദമ്പതികള്‍ അപകടത്തില്‍പെട്ടത്. പിന്നീട് കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലും കേന്ദ്രമന്ത്രി എത്തി. അവിടെ ചികിത്സയില്‍ കഴിയുന്ന 47 പേരില്‍ കഴിയാവുന്നത്രയും പേരെ നേരില്‍ സന്ദര്‍ശിച്ച അദ്ദേഹം ചികിത്സാവിവരങ്ങള്‍ ചോദിച്ചറിഞ്ഞു. മെച്ചപ്പെട്ട ചികിത്സക്കായി കേന്ദ്രസര്‍ക്കാരിന്റെ സഹായവും അദ്ദേഹം ഉറപ്പുനല്‍കി. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ ഐസിയുവില്‍ കിടക്കുന്നവരുടെ വിവരങ്ങള്‍ ഡോക്ടര്‍മാരില്‍ നിന്നും ചോദിച്ചറിഞ്ഞ കേന്ദ്രമന്ത്രി പിന്നീട് കൊല്ലത്തേക്ക് പുറപ്പെട്ടു. ആശ്രാമം മൈതാനിയിലെ ഹെലിപാഡില്‍ നിന്നും 12 മണിയോടെ അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

India

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

Kerala

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Kerala

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

India

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.