Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭിന്ദ്രയ്‌ക്ക് മെഡല്‍ കിട്ടിയാല്‍ അത് മന്ത്രി സുഷമയ്‌ക്കുള്ള സമ്മാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2016, 10:01 pm IST
in India

ന്യൂദല്‍ഹി: വരാന്‍പോകുന്ന റിയോ ഒളിംപിക്‌സില്‍ ഭാരതത്തിന്റെ ഷൂട്ടര്‍ അഭിനവ് ഭിന്ദ്രയ്‌ക്ക് ഒരു മെഡല്‍ ലഭിച്ചാല്‍, ഉറപ്പ്, അത് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനുള്ള സമ്മാനമാകും. കാരണം, സുഷമയുടെ കൃത്യമായ ഇടപെടലില്ലായിരുന്നെങ്കില്‍ ഭിന്ദ്രയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ കോച്ചിന് പോകാനാവാതെ വന്നേനെ. എന്നല്ല, ജര്‍മ്മനിയില്‍ കുടുങ്ങിപ്പോയേനെ.

ആഗസ്ത് അഞ്ചിന് ആരംഭിക്കുന്ന റിയോ ഒളിംപിക്‌സ് ഗെയിംസിനുള്ള യാത്രയിലായിരുന്നു അഭിനവ് ഭിന്ദ്രയും കോച്ചും. ജര്‍മ്മനിയിലെ കൊളോണില്‍വെച്ച് കോച്ചിന്റെ പാസ്‌പോര്‍ട്ട് കൈമോശം വന്നു. ഭിന്ദ്ര ഒട്ടും വൈകാതെ സുഷമാ സ്വരാജിന്റെ സഹായം തേടി ട്വിറ്ററില്‍ കുറിച്ചു. ബ്രസീല്‍ വിസയും യാത്രാ രേഖകളും വേണമെന്നായിരുന്നു ആവശ്യം. മൂന്നു മണിക്കൂറിനുള്ളില്‍ സുഷമാ സ്വരാജ് കാര്യങ്ങള്‍ക്ക് തീരുമാനമുണ്ടാക്കി. ആദ്യം ഭിന്ദ്രയുടെ ഫോണ്‍ നമ്പര്‍ വാങ്ങി. മിനുട്ടുകള്‍ക്കകം ജര്‍മ്മനിയിലെ ഭാരത അംബാസഡര്‍ ഗുജര്‍ജിത് സിങ് ഭിന്ദ്രയെ ബന്ധപ്പെട്ടു, എന്തു സഹായം വേണമെന്ന് ആരാഞ്ഞു.

അതിനിടെ, ആകെ സംഘര്‍ഷത്തിലായ ഭിന്ദ്രയെ ഒന്ന് ആശ്വസിപ്പിക്കാനും സംഘര്‍ഷം കുറയ്‌ക്കാനും സുഷമ ട്വീറ്റ് ചെയ്തു: എന്തു സഹായവും ചെയ്യാം, പക്ഷേ, ഒരു വാഗ്ദാനം നല്‍കണം, ഭാരതത്തിന് ഒരു ഒളിംപിക് മെഡല്‍ നേടിത്തരണം. ഭിന്ദ്ര മറുപടി നല്‍കി: തീര്‍ച്ചയായും, മാഡത്തിന്റെ അനുഗ്രഹത്തോടെ. ഈ ലക്ഷ്യം നേടുന്നതില്‍ ഒരു അവസരവും ഞാന്‍ പാഴാക്കില്ല. അതിനിടെ, പിറ്റേന്ന് പാസ്‌പോര്‍ട്ടും മറ്റു യാത്രാരേഖകളും ലഭിച്ചു. ആശംസയറിയക്കുേമ്പാള്‍ മന്ത്രി വീണ്ടും മെഡലിന്റെ കാര്യം ഓര്‍മ്മിപ്പിച്ചു. ഭിന്ദ്ര പറഞ്ഞു, തീര്‍ച്ചയായും, എല്ലാവരുടെയും ആഗ്രഹം പോലെ. സഹായങ്ങള്‍ക്ക് നന്ദി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.