Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമാധാന ശ്രമം അട്ടിമറിക്കാന്‍ നീക്കം: ഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2016, 10:52 am IST
in India

ന്യൂദല്‍ഹി: ഭാരത-പാക് സമാധാന ചര്‍ച്ചകള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന പാക് അംബാസഡര്‍ അബ്ദുള്‍ ബാസിതിനെതിരെ ഭാരതം പാക്കിസ്ഥാനെ പ്രതിഷേധം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ ബാസിത് മനപ്പൂര്‍വ്വം ശ്രമിക്കുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പാക് എന്‍എസ്എയെ അറിയിച്ചു. ഭാരത-പാക് സംഭാഷണങ്ങള്‍ നിര്‍ത്തിവെച്ചെന്ന ബാസിതിന്റെ പ്രസ്താവന പാക്കിസ്ഥാന്‍ തള്ളിക്കളയണമെന്നും വെള്ളിയാഴ്ച രാത്രി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഡോവല്‍ ആവശ്യപ്പെട്ടു.

പാക് അന്വേഷണ സംഘം പത്താന്‍കോട്ട് അന്വേഷണം പൂര്‍ത്തിയാക്കി മടങ്ങിയ ശേഷമാണ് അബ്ദുള്‍ ബാസിതിന്റെ പ്രകോപനപരമായ പ്രസ്താവന. ചര്‍ച്ചകള്‍ ഒന്നടങ്കം അട്ടിമറിക്കുകയാണ് ബാസിതെന്നാണ് ഭാരത നിലപാട്. മുമ്പും മോദി-നവാസ് ഷെരീഫ് കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ ഹൂറിയത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ചര്‍ച്ചകള്‍ അട്ടിമറിച്ചത് അബ്ദുള്‍ ബാസിതാണ്. ഇരുരാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ച നിശ്ചയിച്ച സമയത്തായിരുന്നു ഹൂറിയത്ത് നേതാക്കളുമായി ചര്‍ച്ച നടത്തി ബാസിത് വിവാദമുണ്ടാക്കിയത്. ഇതേത്തുടര്‍ന്ന് പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ ഭാരതം നിര്‍ത്തിവെച്ചിരുന്നു.

ഇരുരാജ്യങ്ങളും പരസ്പര വിശ്വാസത്തോടെ മുന്നോട്ടു പോകുന്ന കാലത്ത് സമാധാന ചര്‍ച്ചകള്‍ അട്ടിമറിക്കാനാണ് ഭാരതത്തിലെ പാക്കിസ്ഥാന്‍ അംബാസഡര്‍ ശ്രമിക്കുന്നതെന്ന് അജിത് ഡോവല്‍ പാക്കിസ്ഥാന്‍ എന്‍എസ്എയെ അറിയിച്ചെന്നാണ് വിവരം. മാത്രമല്ല ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തലത്തില്‍ മാത്രമായിരിക്കെ ബാസിതിന്റെ ഇടപെടലുകളില്‍ ഭാരതം സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

സപ്തംബറില്‍ പാക്കിസ്ഥാനി ല്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ടാക്കുകയാണ് അബ്ദുള്‍ ബാസിതെന്നും ഭാരതം കുറ്റപ്പെടുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കേണ്ട സാര്‍ക്ക് സമ്മേളനം നിലവിലെ സാഹചര്യത്തില്‍ നടക്കുമോയെന്ന കാര്യത്തില്‍ പാക്കി സ്ഥാന് ആശങ്കയുണ്ട്. ഏതെങ്കിലും ഒരു രാജ്യം സമ്മേളനം ബഹിഷ്‌ക്കരിച്ചാല്‍ സാര്‍ക്ക് സമ്മേളനം തന്നെ മാറ്റിവെയ്‌ക്കേണ്ടിവരും. അന്താരാഷ്‌ട്രതലത്തില്‍ തങ്ങളുടെ പ്രതിച്ഛായയെ ബാധിക്കുന്ന കാര്യമായതിനാല്‍ ബാസിത് വിഷയത്തില്‍ പാക്കിസ്ഥാന്‍ പ്രതിരോധത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.