Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഉണ്ടപ്ലാവിലെ വിദേശ മദ്യശാല അടച്ചുപൂട്ടണമെന്ന് നാട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2016, 09:23 pm IST
in Pathanamthitta

തിരുവല്ല: കായംകുളംതിരുവല്ല സംസ്ഥാന പാതയില്‍ ഉണ്ടപ്ലാവ് ജംഗ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന വിദേശ മദ്യശാലയില്‍ സാധനം വാങ്ങാനെത്തുന്ന കുടിയന്മാര്‍ നാട്ടുകാര്‍ക്ക് ബാദ്ധ്യതയാകുന്നു.

രാവിലെ 10ന് മദ്യശാല തുറക്കുമ്പോള്‍ തുടങ്ങുന്ന ആള്‍തിരക്ക് രാത്രി 9മണിവരെ നീളും.സ്ഥാപനം അടക്കുന്നത് സംബന്ധിച്ച് ഉപഭോക്താക്കളും ജീവനക്കാരും തമ്മിലുള്ള ബഹളവും സ്ഥിരം കാഴ്ചയാണ്. ഇവിടെയെത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങള്‍ തോന്നിയപടി പാര്‍ക്ക് ചെയ്യുന്നത് മൂലം സമീപത്തു പ്രവര്‍ത്തിക്കുന്ന കടകളില്‍ പോലും ആരും കയറാറില്ല. രണ്ട് കൊടുംവളവുകള്‍ സമീപത്ത് ഉള്ളത് കൊണ്ട് തന്നെ വലിയ സുരക്ഷാപ്രശ്‌നങ്ങളും ഇവിടെയുണ്ട്.പ്രദേശത്ത് മദ്യം വാങ്ങാനെത്തുന്നവര്‍ റോഡ് കയ്യടക്കുന്നതോടെ പലപ്പോഴും സ്ത്രീകള്‍ അടക്കമുള്ള ഇരുചക്ര യാത്രക്കാര്‍ അപകടത്തില്‍ പെടുന്നതും സ്ഥിരമായിട്ടുണ്ട്.ഇതുമൂല മണിക്കൂറുകള്‍ നീളുന്ന ഗതാഗതകുരുക്കും അനുഭവപ്പെടുന്നു. സമീപത്തെ പെട്രോള്‍പമ്പിലേക്ക് വാഹനങ്ങള്‍ കയറി ഇറങ്ങുന്നതും ഈഭാഗത്തെ കുരുക്കിന് ആക്കം കൂട്ടുന്നു.വിദേശ മദ്യശാല ഉണ്ടാക്കുന്ന ദുരുതങ്ങളെ തുടര്‍ന്ന് സമീപത്തെ പുതിയ കടമുറികള്‍ പണി പൂര്‍ത്തിയായിട്ടും വാടകയ്‌ക്ക് എടക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയാണ്.മദ്യശാലക്ക് സമീപത്തുള്ള കുഴിപ്പള്ളി – മുട്ടുക്കുഴി റോഡില്‍ കൂടി നാട്ടുകാര്‍ക്ക് മൂക്ക് പൊത്താതെ നടന്നു പോകാന്‍ സാധിക്കില്ല, സ്ത്രീകളാണെങ്കില്‍ മൂക്കിനൊപ്പം കണ്ണും പൊത്തണം. കുപ്പി വാങ്ങാനെത്തുന്നവരുടെ മൂത്രപ്പുരയാണ് ഈ റോഡ്. സന്ധ്യയാകുമ്പോള്‍ ഈ റോഡില്‍ കൂടി നടന്നു പോലും പോകാ ന്‍ സാധിക്കാത്ത വിധമാണ് വാഹനങ്ങളുടെ പാര്‍ക്കിങ്ങ്. സമീപവാസികളായ വീട്ടമ്മമാര്‍ നെടുമ്പം പഞ്ചായത്തിലെ ഗ്രാമസഭയില്‍ ഉന്നയിച്ചിരിക്കുകയാണ് ഈ വിഷയങ്ങള്‍. നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടും ജീവന് പോലും ഭീഷണിയാകുന്ന മദ്യശാല അടച്ചുപൂട്ടണമെന്നാണ് നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും പ്രധാന ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

India

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

Kerala

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

Kerala

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.