Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഗസ്റ്റ കോപ്ടര്‍ ഇടപാട് ഇറ്റാലിയന്‍ കമ്പനി മുന്‍മേധാവികള്‍ക്ക് തടവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2016, 08:41 pm IST
in India

ന്യൂദല്‍ഹി: ഹെലിക്കോപ്റ്റര്‍ അഴിമതിക്കേസില്‍ രണ്ട് ഇറ്റാലിയന്‍ കമ്പനി മുന്‍മേധാവികള്‍ക്ക് തടവ്. ഒരു കേസില്‍ ഭാരതത്തിന് ഹെലിക്കോപ്റ്റര്‍ വിറ്റതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഫിന്‍മെക്കാനിക്ക മുന്‍ മേധാവി ഗിസപ്പെ ഓര്‍സിയെ ഇറ്റാലിയന്‍ കോടതി നാലര വര്‍ഷം തടവിന് ശിക്ഷിച്ചു. കള്ളക്കണക്ക് ഉണ്ടാക്കി, അഴിമതി നടത്തി തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഓര്‍സിയെ മിലാന്‍ അപ്പീല്‍ കോടതി ശിക്ഷിച്ചത്.

ഭാരതത്തിന് 3600 കോടി രൂപയ്‌ക്ക് 12 വിവിഐപി ഹെലിക്കോപ്ടറുകള്‍ വിറ്റതില്‍ ക്രമക്കേട് ഉണ്ടെന്നായിരുന്നു കണ്ടെത്തല്‍.

ഈ ഇടപാടുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ ഫിന്‍മെക്കാനിക്കയുടെ ഉപസ്ഥാപനമായ ആഗസ്റ്റ വെസ്‌ലാന്‍ഡ് കമ്പനിയുടെ മുന്‍മേധാവി ബ്രൂണോ സ്പഗ്‌നോളിനിക്കും കോടതി വ്യാഴാഴ്ച നാലു വര്‍ഷം തടവ് വിധിച്ചിരുന്നു.ഓര്‍സിക്ക് ആറു വര്‍ഷവും സ്പഗ്‌നോളിനിക്ക് അഞ്ചു വര്‍ഷവും തടവ് നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

ഫിന്‍മെക്കാനിക്ക, അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് എന്നീ ഇറ്റാലിയന്‍ കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയാണ് ഈ വിധി. കോടികളുടെ അഴിമതി തെളിഞ്ഞതോടെ ലോകമെങ്ങും അറിയപ്പെടുന്ന ഇവയ്‌ക്ക് വലിയ നാണക്കേടും ഉണ്ടായിട്ടുണ്ട്. ഹെലിക്കോപ്ടറുകള്‍ അടക്കം പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ലോകത്തെ എണ്ണം പറഞ്ഞ കമ്പനികളാണ് ഇവ. 2014ല്‍ കീഴ്‌ക്കോടതി ഇവരെ അഴിമതിക്കേസില്‍ കുറ്റവിമുക്തരാക്കുകയും കള്ളക്കണക്ക് കേസില്‍ ഇവരെ ശിക്ഷിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ഇവര്‍ നല്‍കിയ അപ്പീലിലാണ് രണ്ടു കുറ്റങ്ങളും ഇവര്‍ ചെയ്തതായി കണ്ടെത്തി ശിക്ഷ വര്‍ദ്ധിപ്പിച്ചത്. വ്യോമസേനയ്‌ക്ക് 12 വിവിഐപി കോപ്ടറുകള്‍ വാങ്ങാനുള്ള ഇടപാടില്‍ 360 കോടി രൂപയുടെ അഴിമതിയുണ്ടെന്ന് കണ്ടെത്തിയതോടെ 2014 ജനുവരിയില്‍ ഫിന്‍മെക്കനിക്കയുടെ ബ്രിട്ടീഷ് ഉപസ്ഥാപനമായ ആഗസ്റ്റ വെസ്‌ലാന്‍ഡുമായുള്ള കരാര്‍ റദ്ദാക്കിയിരുന്നു.

സിബിഐയും എന്‍ഫോഴ്‌സമെന്റും ഈ കേസ് ഇപ്പോഴും അന്വേഷിച്ചുവരികയാണ്.

മുന്‍വ്യോമസേനാ മേധാവി എസ്പി ത്യാഗിയും ബന്ധുക്കളും ഇൗ ഇടപാടില്‍ കോഴ വാങ്ങിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ത്യാഗി, ബന്ധുക്കള്‍, യൂറോപ്യന്‍ പൗരന്മാരായ കാര്‍ലോ ജെറോസ, ക്രിസ്ത്യന്‍ മൈക്കിള്‍, ഗിഡോ ഹാസ്‌ചെക്ക് എന്നിവര്‍ക്കും ഫിന്‍മെക്കാനിക്ക, അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് എന്നിവയടക്കം നിരവധി കമ്പനികള്‍ക്കും എതിരെ കേസ് എടുത്തിരുന്നു.ഭാരതം ഫിന്‍മെക്കാനിക്കയ്‌ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.