Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബാലഗോകുലം 15-ാം വാര്‍ഷികാഘോഷം ദല്‍ഹിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2016, 08:34 pm IST
in India

ന്യൂദല്‍ഹി: ബാലഗോകുലം ദല്‍ഹിയില്‍ പ്രവര്‍ത്തനമാരംഭിച്ചതിന്റെ 15-ാം വാര്‍ഷികാഘോഷങ്ങള്‍ ഏപ്രില്‍ 10,11 തീയതികളില്‍ നടക്കും. ഗോകുലദര്‍ശനം എന്ന പേരിട്ടിരിക്കുന്ന ആഘോഷ പരിപാടിയില്‍ രാജ്യതലസ്ഥാനത്തെ 60 ബാലഗോകുലങ്ങളിലെ കുട്ടികളും രക്ഷിതാക്കളും അടക്കം ആയിരങ്ങള്‍ പങ്കുചേരും.

10ന് വൈകിട്ട് അഞ്ചുമണിക്ക് ന്യൂദല്‍ഹിയിലെ ത്യാഗരാജ സ്റ്റേഡിയത്തില്‍ കേന്ദ്രമാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി ഗോകുലദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കേന്ദ്രസാംസ്‌ക്കാരിക മന്ത്രി ഡോ. മഹേഷ് ശര്‍മ്മ, ആയുഷ് മന്ത്രി ശ്രീപാദ് നായിക് എന്നിവരും പരിപാടിയില്‍ പങ്കെടുക്കും. ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.

പ്രസിദ്ധ സിനിമാ താരം സുരേഷ് ഗോപിയും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. മഹാമണ്ഡലേശ്വര്‍ ബ്രഹ്മര്‍ഷി കുമാര്‍ സ്വാമിജി അനുഗ്രഹ പ്രഭാഷണം നടത്തുന്ന ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, വൈസ് ചെയര്‍മാന്‍ എം.പി. ബാലകൃഷ്ണന്‍, മുഖ്യസംയോജകന്‍ ബാബു പണിക്കര്‍, രാഹുല്‍ ഈശ്വര്‍, സംഘാടക സമിതി ചീഫ് കോര്‍ഡിനേറ്റര്‍ എം.ആര്‍. വിജയന്‍ എന്നിവര്‍ സംസാരിക്കും.

ഗുരുബാലകൃഷ്ണ മാരാര്‍ നൃത്തസംവിധാനം ചെയ്ത് 1,544 കുട്ടികള്‍ ചേര്‍ന്നവതരിപ്പിക്കുന്ന ‘സംസ്‌ക്കാര ഭാരത’ നൃത്തശില്‍പ്പമാണ് ഗോകുലദര്‍ശനം പരിപാടിയിലെ ഏറ്റവും പ്രധാനപ്പെട്ടത്. യോഗ, സൂര്യനമസ്‌ക്കാരം, ഭഗവത്ഗീത, ജ്ഞാനപ്പാന എന്നിവയ്‌ക്കൊപ്പം ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, മണിപ്പൂരി നൃത്തം, കഥകളി തുടങ്ങിയ ഏഴോളം നൃത്തരൂപങ്ങളും അരങ്ങിലെത്തും. ദല്‍ഹിയിലെ വിവിധ ബാലഗോകുലങ്ങളിലെ മലയാളി കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്. രാധാകൃഷ്ണ വേഷമിട്ട നൃത്തച്ചുവടുകളുമായി അഞ്ഞൂറോളം കുട്ടികളും ഗോകുലദര്‍ശനത്തിനെത്തും.

ഏപ്രില്‍ 11ന് രാവിലെ 10മണിക്ക് കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ നടക്കുന്ന ‘ കുട്ടികളും അവരുടെ രാഷ്‌ട്രവിചിന്തനങ്ങളും’ എന്ന വിഷയത്തിലുള്ള സെമിനാറില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഡോ. സുബ്രഹ്മണ്യം സ്വാമി, രാഹുല്‍ ഈശ്വര്‍ എന്നിവര്‍ പങ്കെടുക്കും. ഭാരതത്തിലെയും വിദേശങ്ങളിലെയും ബാലഗോകുലങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട കുട്ടികളും മുതിര്‍ന്നവരും സെമിനാറില്‍ പങ്കെടുക്കും.

കേന്ദ്രനഗര വികസന മന്ത്രി എം. വെങ്കയ്യ നായിഡു മുഖ്യരക്ഷാധികാരിയായ സ്വാഗത സംഘത്തില്‍ കേന്ദ്രമന്ത്രിമാരായ ശ്രീപാദ് നായിക്, ഡോ. മഹേഷ് ശര്‍മ്മ, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, ബ്രഹ്മചാരി നിജാമൃത ചൈതന്യ, കവി അക്കിത്തം, എസ്. സേതുമാധവന്‍, എ. ജയകുമാര്‍ എന്നിവര്‍ രക്ഷാധികാരികളാണ്. എന്‍. വേണുഗോപാല്‍ ചെയര്‍മാനായ സമിതിയില്‍ എംപി ബാലകൃഷ്ണന്‍, ബാബു പണിക്കര്‍, മാധവന്‍ നായര്‍, ഓംചേരി എന്‍എന്‍ പിള്ള, ലീല ഓംചേരി, എംകെജി പിള്ള, ആര്‍.ആര്‍ നായര്‍, എം.എ കൃഷ്ണന്‍, ഹരീന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്.

ബാലഗോകുലം ദല്‍ഹി അധ്യക്ഷന്‍ കെ.വി. രാമചന്ദ്രന്‍ പ്രസിഡന്റായ സംഘാടക സമിതിയില്‍ പി.കെ. സുരേഷ് ജനറല്‍ സെക്രട്ടറിയായും എം. ആര്‍. വിജയന്‍ മുഖ്യസംയോജകനായും പ്രവര്‍ത്തിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.