Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മരുമകള്‍ വെടിയേറ്റു മരിച്ചു: ബിഎസ്പി എംപിയും ഭാര്യയും മകനും അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2016, 09:44 pm IST
in India

ഗാസിയാബാദ്: ബിഎസ്പി നേതാവും രാജ്യസഭ എംപിയുമായ നരേന്ദ്ര കശ്യപിന്റെ മരുമകള്‍ ഹിമാനി കശ്യപ് (27) ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നരേന്ദ്ര കശ്യപ് എംപി, ഭാര്യ ദേവേന്ദാരി ദേവി, മകന്‍ സാഗര്‍ എന്നിവരെ ഗാസിയാബാദ് പോലീസ് അറസ്റ്റ് ചെയ്തു. കശ്യപിന്റെ മൂത്തമകന്‍ സാഗറിന്റെ ഭാര്യ ഹിമാനിയെ ബുധനാഴ്ച രാവിലെ സഞ്ജയ് നഗറിലെ വീട്ടിലെ ബാത്ത്‌റൂമിലാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്ത്രീധന പീഡനക്കേസിലാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. മകന്‍ സാഗറിന്റെ അറസ്റ്റിനെത്തുടര്‍ന്ന് നെഞ്ച് വേദനയുമായി ബുധനാഴ്ച രാത്രി കശ്യപിനെയും ഭാര്യയെയും ഗാസിയാബാദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരുസംഘം ഡോക്ടര്‍മാരുടെ പരിശോധനയ്‌ക്ക് ശേഷമാണ് ഐസിസിയു വാര്‍ഡില്‍ നിന്നും ഇവരെ അറസ്റ്റ് ചെയ്തത്. ഹിമാനിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇവരുടെ രക്ഷിതാക്കള്‍ക്ക് വിട്ടുകൊടുത്തതായി ഗാസിയാബാദ് എസ്പി സല്‍മാന്‍ താജ് പറഞ്ഞു.

കവിനഗര്‍ പോലീസ് തയ്യാറാക്കിയ എഫ്‌ഐആറില്‍ എംപിയ്‌ക്കും ഭാര്യയ്‌ക്കും മകന്‍ ഡോക്ടര്‍ കൂടിയായ സാഗര്‍, പെണ്‍മക്കളായ ശോഭ, സരിത, ഇളയമകന്‍ സിദ്ധാര്‍ഥ് എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്ത്രീധന മരണത്തിനും സ്ത്രീകള്‍ക്കെതിരെയുള്ള ക്രൂരതയ്‌ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. എംപിയുടെ അറസ്റ്റ് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് രാജ്യസഭാ ചെയര്‍മാന് നല്‍കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് വിമല്‍ ശര്‍മ്മ പറഞ്ഞു.

ഹിമാനി വെടിയേറ്റ് മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കശ്യപിന്റ കുടുംബാംഗങ്ങളുടെ വിരലടയാളങ്ങള്‍ ശേഖരിച്ചിട്ടുണ്ട.് ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചശേഷമായിരിക്കും പോലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കുക. സാഗറിന്റെ ലൈസന്‍സുള്ള തോക്കില്‍ നിന്നാണ് വെടിയേറ്റിരിക്കുന്നത്. തോക്ക് വിശദമായ പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്.

കശ്യപിന്റെ സുഹൃത്തും ബിഎസ്പി മുന്‍മന്ത്രിയുമായ ഹിരാലാല്‍ കശ്യപിന്റെ മകളാണ് ഹിമാനി, 2013 നവംബറിലായിരുന്നു ഇവരുടെ വിവാഹം. ഒന്നര വയസ്സുള്ള ഒരു കുട്ടിയും ഇവര്‍ക്കുണ്ട്. ഹിമാനിയുടെ മരണത്തെത്തുടര്‍ന്ന് ഗാസിയാബാദിലെത്തിയ ഹിരാലാല്‍ കശ്യപ് സ്ത്രീധനത്തിനായി മകളെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ പീഢിപ്പിക്കാറുള്ളതായി ആരോപിച്ചു.

കാറും സ്വര്‍ണ്ണവും ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് മകള്‍ പരാതി പറയാറുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. വീട്ടിലേക്ക് തിരികെ വരാന്‍ മകള്‍ ആഗ്രഹിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ഇവരുടെ ഏകമകളാണ് ഹിമാനി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.