Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചാത്തന്നൂരിന്റെ ഹൃദയം തൊട്ടറിഞ്ഞ് ബിജെപി സാരഥി ബി.ബി.ഗോപകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2016, 02:51 pm IST
in Kollam

ചാത്തന്നൂര്‍: ക്ഷേത്രങ്ങളും കാവുകളും കൊണ്ട് സമ്പന്നമായ നാടിന്റെ സമഗ്രവികസനത്തിനായി ബിജെപി സ്ഥാനാര്‍ത്ഥി ബി.ബി.ഗോപകുമാര്‍ വോട്ടര്‍മാരെ സമീപിക്കുകയാണ്.

ചാത്തന്നൂര്‍ അസംബ്ലി നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ബി.ബി.ഗോപകുമാറിന്റ വീട്ടിലും പരദേവതമാര്‍ കാത്തരളുന്ന ക്ഷേത്രമുണ്ട്. ആ ക്ഷേത്രത്തില്‍ പൂജ ചെയ്യുന്നതും ഗോപകുമാര്‍ തന്നെയാണ്. ദിനവും ഈ ക്ഷേത്രത്തില്‍ പൂജ ചെയ്ത് കൊണ്ടണ് ഗോപകുമാറിന്റെ ഒരു ദിവസം തുടങ്ങുന്നത് തന്നെ.

രാഷ്‌ട്രീയസാമൂഹ്യ സാംസ്‌കാരികരംഗത്ത് പടിപടിയായി ഉയര്‍ന്ന് ഇന്ന് ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ചാത്തന്നൂരില്‍ മത്സരിക്കുന്നതും താന്‍ പൂജിക്കുന്ന പരദേവതമാരും മീനാട് ധര്‍മ്മശാസ്താവിന്റെയും അനുഗ്രഹം കൊണ്ടാണെന്ന് വിശ്വസിക്കുന്ന ഗോപകുമാര്‍ എം.എ, ബി.എഡ് ബിരുദധാരിയാണ്. ചാത്തന്നൂര്‍ എസ്എന്‍ ട്രസ്റ്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്രഥമാധ്യാപകാനായി ജോലി ചെയ്തുവരുന്നു. ഒപ്പം തന്നെ 19 വര്‍ഷമായി ചാത്തന്നൂര്‍ എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റായും 96 മുതല്‍ 99 വരെ ചാത്തന്നൂര്‍ എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയായും 2000 മുതല്‍ പ്രസിഡന്റായും തുടരുന്നു. പടിപടിയായി ഉയര്‍ന്ന് വരുമ്പോള്‍ തന്നെ രാഷ്‌ട്രീയ രംഗത്തും വിജയക്കൊടി നാട്ടിയിരുന്നു. 1993ല്‍ ഇഷ്ടികകമ്പനികളുടെ നാടായ മീനാട് ഇഷ്ടിക തൊഴിലാളികളുടെ കൂലി കൂട്ടുന്നതിന് ബി.ബി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ മുപ്പത് ദിവസം നീണ്ട സമരം വിജയം കണ്ടപ്പോള്‍ അദ്ദേഹത്തിലെ രാഷ്‌ട്രീയ നേതാവിന്റെ വിജയം കൂടി പിറന്നു. തുടര്‍ന്ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും. ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ പ്രതിപക്ഷ നേതാവാകുകയും ചെയ്തു. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പകരക്കാരനില്ലാത്ത അമരക്കാരനായിരിക്കുന്ന ഗോപകുമാര്‍ ചാത്തന്നൂരിലെ ഹൈന്ദവസമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തിയിരുന്നു. ഹിന്ദുഐക്യവേദിയുടെയും ആര്‍എസ്എസ്-ബിജെപി നേതാക്കളുമായി ഹൃദയബന്ധമുള്ള ഗോപകുമാര്‍ ബിജെപി തനിക്ക് നല്‍കിയ സ്ഥാനാര്‍ത്ഥിത്വം തന്റെ പൊതുജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായി കരുതുന്നതായി അദ്ദേഹം ജന്മഭൂമിയോടു പറഞ്ഞു.

കേരളത്തിന്റെ രാഷ്‌ട്രീയചരിത്രത്തില്‍ ഇരുമുന്നണികള്‍ക്കും ബദലായി ശക്തമായ ഒരു രാഷ്‌ട്രീയബദല്‍ ഉയര്‍ന്നുവന്നിരിക്കുന്നു. ഇരുമുന്നണികളേയും മടുത്ത ജനങ്ങള്‍ക്ക് ഒരു വലിയ പ്രതീക്ഷയാണ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണി നല്‍കുന്നത്. ലോകശക്തിയായി ഭാരതത്തെ മാറ്റിയെടുക്കാനുള്ള നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനനയങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നും ഗോപകുമാര്‍ പറഞ്ഞു. സ്വഛ് ഭാരതും മെയ്‌ക്ക് ഇന്‍ ഇന്ത്യയും അടക്കവുമുള്ള ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികള്‍ക്കൊപ്പമാണ് ഇന്ന് കേരളത്തിലെ ജനങ്ങള്‍. ഞാന്‍ ഒരു സ്‌കൂളിലെ പ്രഥമ അധ്യാപകനാണ്. എന്റെ സ്‌കൂളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് ഞാനാണ്.

ദേശസ്‌നേഹവുമുള്ള ജനതയെ വാര്‍ത്തെടുക്കാനാണ് ശ്രമിക്കുന്നത്. അതിന് വേണ്ടിയാണ് ഞാനും എന്റെ സഹപ്രവര്‍ത്തകരും അശ്രാന്ത പരിശ്രമം നടത്തുന്നത്. ഭാരതത്തിലെ ലോകം അറിയുന്ന സര്‍വകലാശാലയില്‍ നടക്കുന്നത് എന്താണ്. അധ്യാപകരും വിസിയുമായി ചേര്‍ന്ന് പരിഹരിക്കേണ്ട ചെറിയ പ്രശ്‌നങ്ങള്‍ ഊതിപെരുപ്പിച്ച് വാര്‍ത്തയാക്കി കേന്ദ്രസര്‍ക്കാരിന്റെ വികസനനയങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ഗോപകുമാര്‍ പറഞ്ഞു.

മണ്ഡലത്തില്‍ ഗോപകുമാറിന്റെ സുദൃഡമായ വ്യക്തിബന്ധവും ബിജെപിയുടെ സംഘടനാശേഷിയും സമന്വയിപ്പിച്ച ശക്തമായ പ്രവര്‍ത്തനമാണ്. ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍ നടക്കുന്നത്. ഇരുമുന്നണികളെയും വളരെയേറെ പിന്നിലാക്കി പ്രചരണ പ്രവര്‍ത്തനത്തില്‍ ബിജെപി മുന്നിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ദീപികയ്‌ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍, ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല’- ഷോണ്‍ ജോര്‍ജ്

Kerala

ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം തലയ്‌ക്കേറ്റ പരിക്ക്, കുട്ടി മരിച്ചു കിടന്ന സ്ഥലത്ത് എങ്ങനെയെത്തി എന്ന് ദുരൂഹത, അന്വേഷണം

India

മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

Kerala

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

Astrology

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പുതിയ വാര്‍ത്തകള്‍

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.