Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുംബൈ സ്‌ഫോടന പരമ്പര: മൂന്നു പേര്‍ക്ക് ജീവപര്യന്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2016, 09:09 pm IST
in India

മുംബൈ: മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പത്ത് പേരില്‍ മൂന്ന് പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. മുഖ്യപ്രതി മുസാമില്‍ അന്‍സാരി അടക്കം മൂന്ന് പേര്‍ക്കാണ് ജീവപര്യന്തം. പ്രത്യേക പോട്ട കോടതിയാണ് വിധി പ്രഖ്യാപിച്ചത്. അഞ്ച് പേര്‍ക്ക് പത്ത് വര്‍ഷവും രണ്ടുപേര്‍ക്ക് രണ്ടുവര്‍ഷം വീതം തടവ് ശിക്ഷയും വിധിച്ചു. 2002 ഡിസംബര്‍ മുതല്‍ 2003 മാര്‍ച്ച് വരെ നടന്ന വിവിധ സ്‌ഫോടന പരമ്പരകളില്‍ 12 പേര്‍ കൊല്ലപ്പെടുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സിമി മുന്‍ അംഗങ്ങളായ വാഹിദ് അന്‍സാരി, ഫാര്‍ഖാന്‍ ഖോട്ട് എന്നിവരാണ് ജീവപര്യന്തം ലഭിച്ച മറ്റ് രണ്ടുപേര്‍. പ്രത്യേക ജഡ്ജി പി.ആര്‍. ദേശ്മുഖ് ആണ് ശിക്ഷ വിധിച്ചത്.

കഴിഞ്ഞമാസം പോട്ട കോടതി പത്ത് പേരെ കുറ്റവാളികളായി കണ്ടെത്തിയിരുന്നു. മൂന്നു പേരെ കോടതി വെറുതെ വിട്ടിരുന്നു. നിരോധിക്കപ്പെട്ട ഭീകരസംഘടനയായ സിമിയുടെ ജനറല്‍ സെക്രട്ടറി സാക്വിബ് നാച്ചന്‍, അതീഫ് നസീര്‍ മുല്ല, ഹസീബ് അസീസ് മുല്ല, ഖുലാം ഖോട്ടല്‍ എന്നിവര്‍ക്ക് പത്ത് വര്‍ഷം വീതം തടവ് ശിക്ഷ ലഭിച്ചു.

സ്‌ഫോടന പരമ്പരയില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നീതി ലഭിക്കേണ്ടതുണ്ടെന്ന് മുന്‍പോലീസ് ഓഫീസര്‍ സച്ചിന്‍ വാസ് പറഞ്ഞു. അന്വേഷണ സംഘം നല്ലരീതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കിയതില്‍ അവരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മൂന്ന് മാസം നീണ്ടുനിന്ന സ്‌ഫോടന പരമ്പരകളില്‍ 12 പേര്‍ കൊല്ലപ്പെടുകയും

27 പേര്‍ക്ക് ഗുരുതരമായി പരിക്കേള്‍ക്കുകയും ചെയ്തിരുന്നു. 2002 ഡിസംബര്‍ രണ്ടിനാണ് സ്‌ഫോടനങ്ങള്‍ തുടങ്ങുന്നത്. മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ മാക് ഡൊണാള്‍ഡ് റെസ്റ്ററന്റിലാണ് ആദ്യ സ്‌ഫോടനം നടക്കുന്നത്. 2003 ജനുവരി 27നാണ് വിലേ പാര്‍ലെ ഈസ്റ്റ് മാര്‍ക്കറ്റില്‍ രണ്ടാമത്തെ സ്‌ഫോടനമുണ്ടാകുന്നത്. 2003 മാര്‍ച്ച് 13ന് മുലൈന്ദ് റെയില്‍വേ സ്റ്റേഷന് സമീപം ലോക്കല്‍ ട്രെയിനിന്റെ ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ സ്‌ഫോടനമുണ്ടാകുന്നത്.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് 16 പേരാണ് അറസ്റ്റിലായത്. ഇതില്‍ 15 പേര്‍ക്ക് 2011ല്‍ ജാമ്യം ലഭിച്ചിരുന്നു. മുഖ്യപ്രതി മുസാമില്‍ അന്‍സാരിയുടെ ജാമ്യാപേക്ഷ നിരവധി വട്ടം കോടതി നിരസിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.