Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടര്‍മാരുടെ ഹൃദ്യമായ സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2016, 08:23 pm IST
in Pathanamthitta

പത്തനംതിട്ട: ആറന്മുള നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി.രമേശ് ഇന്നലെ ഓമല്ലൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ആളുകളെ നേരില്‍കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. രാവിലെ ഓമല്ലൂര്‍ മാര്‍ക്കറ്റില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് പ്രചരണ പരിപാടി ആരംഭിച്ചത്. വ്യാപാര ശാലകളിലും മറ്റ് സ്ഥാപനങ്ങളിലും എം.ടി.രമേശിന് ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. തുടര്‍ന്ന് വയല്‍വാണിഭ നഗരിയിലെത്തി വോട്ടുംതേടി. പിന്നീട് മഞ്ഞനിക്കര ദയറായിലെത്തി വൈദികരുടെ അനുഗ്രഹം തേടിയ രമേശ് ചീക്കനാലിലെ ആശ്വാസ ഭവനത്തിലെ അന്തേവാസികളേയും സന്ദര്‍ശിച്ചു.

എക്‌സ് സര്‍വ്വീസ് ലീഗ് ഓമല്ലൂര്‍ യൂണിറ്റ് പ്രസിഡന്റും മുള്ളനിക്കാട് ചെറുകരക്കാവ് ട്രസ്റ്റ് സെക്രട്ടറിയുമായ ബാലകൃഷ്ണന്‍നായര്‍, റിട്ട. പ്രൊഫ. തോമസ് വിളവിനാല്‍, ആണവോര്‍ജ്ജ നിലയത്തില്‍ നിന്നും വിരമിച്ച വര്‍ഗ്ഗീസ് വല്യവീട്, എസ്എന്‍ഡിപിയോഗം ഓമല്ലൂര്‍ ശാഖാപ്രസിഡന്റും റിട്ട. തഹസീല്‍ദാറുമായ ചിറ്റാര്‍ മോഹനന്‍ തുടങ്ങിയവരേയും സന്ദര്‍ശിച്ചു. ഓമല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരേയും എം.ടി.രമേശ് നേരില്‍കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു.

ആര്‍എസ്എസ് ജില്ലാ സഹ കാര്യവാഹ് എന്‍.വേണു, താലൂക്ക് സഹ കാര്യവാഹ് മനുമോഹന്‍, ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ടി.വി.അഭിലാഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഭിലാഷ്, ശാരദാകുമാരി, ലക്ഷ്മി മനോജ്, ബിജെപി നിയോജകമണ്ഡലം കമ്മിറ്റിയംഗം പ്രസാദ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.വേണുഗോപാല്‍, സെക്രട്ടറി എന്‍.ഡി.രവി, രവീന്ദ്രവര്‍മ്മ അംബാനിലയം, കൃഷ്ണന്‍നായര്‍, ശിവപ്രസാദ്, പ്രതാപചന്ദ്രന്‍നായര്‍, ബിനോയ്, ശ്രീജിത്ത്, പ്രസന്നകുമാര്‍, രത്‌നമ്മ കലേശന്‍, വിജയചന്ദ്രന്‍നായര്‍, അഖില്‍ പന്ന്യാലി, വിശ്വനാഥന്‍ നായര്‍, സി.കെ.രവീന്ദ്രന്‍നായര്‍, ഷാജി തുടങ്ങിയവര്‍ നേതത്വം നല്‍കി.

കോന്നി നിയോജകമണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. ഡി.അശോക് കുമാര്‍ കോന്നി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. ചൈനാജംഗ്ഷന്‍, നാരായണപുരം ചന്ത, സെന്‍ട്രല്‍ ജംഗ്ഷന്‍, ടാക്‌സി സ്റ്റാന്റ്, ബസ് സ്റ്റാന്റ്, വ്യാപാര സ്ഥാപനങ്ങള്‍, ചെങ്ങറ, പയ്യനാമണ്‍, മുരിങ്ങമംഗലം, ചിറ്റൂര്‍, അട്ടച്ചാക്കല്‍, കിഴക്കുപുറം, മങ്ങാരം എന്നിവിടങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ടു. നേതാക്കളായ പ്രസന്നന്‍ അമ്പലപ്പാട്ട്, സുരേഷ് കാവുങ്കല്‍, അനില്‍ ചെങ്ങറ, രതീഷ്മാരൂര്‍പാലം, അജിത്ത് കോന്നി, ജനാര്‍ദ്ദനന്‍നായര്‍, ഉണ്ണിനാദം, വത്സലകുമാരി, ആശാ ഹരികുമാര്‍, നിതീഷ് കുമാര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയ്‌ക്കൊപ്പമുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള
Kerala

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

Kerala

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
News

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു
Kerala

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

കാന്താര 2 വിവാദം: ‘രൺവീർ ചെയ്‍തത് ദൈവക്കോലത്തെ അവഹേളിക്കൽ, മാപ്പ് പറയണം, പരിഹാരമായി ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണം’- കർണാടക ഹൈക്കോടതി

പാക് ചാരംശൃംഖലയില്‍പ്പെട്ടവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തപ്പോള്‍

ഭാരതത്തില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതി; പാക് ചാരശൃംഖലയിലെ 22 പേര്‍ പിടിയില്‍

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ

യാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

മുസ്ലിം വോട്ടില്‍ കണ്ണുനട്ട് ഡീല്‍ ആരോപണവുമായി ഇടതും വലതും; പരാജയ ഭീതിയിലെന്നു ബിജെപി

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു.

ഇളയമ്മയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു; ഭർത്താവ് ആസിഫ് അറസ്റ്റിൽ

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.